May 1, 2024

ഹെൽമറ്റ് ‘തോളിൽ’ ചുമക്കുന്നതല്ല തലയിൽ വയ്ക്കുന്നതാണ് ‘ഹീറോയിസം: മോട്ടോർ വാഹന വകുപ്പ് 

തിരുവനന്തപുരം: വീണ്ടും വീണ്ടും ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറയുമ്പോൾ നിങ്ങൾക്ക് ആവർത്തന വിരസത തോന്നുന്നുണ്ടോ? ഇത്തരത്തിൽ ബുദ്ധിശൂന്യമായ പ്രവർത്തികൾ പൊതുനിരത്തിൽ ആവർത്തിക്കപ്പെടുമ്പോൾ ബോധവൽക്കരണം നൽകേണ്ടത് ഞങ്ങളുടെ…

തുടർന്ന് വായിക്കുക…

Extreme heat in the state: Do not go out from eleven in the morning to three in the evening: State Disaster Management Authority with strict instructions: സംസ്ഥാനത്ത് കൊടും ചൂട്: രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് മൂന്ന് വരെ പുറത്തിറങ്ങരുത്: കർശന നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി

കൊടും ചൂട്: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്; രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ പുറത്തിറങ്ങരുതെന്ന് നിർദേശം

മലങ്കര കാത്തലിക്ക് അസോസിയേഷൻ ബത്തേരി രൂപത കുടുംബ സംഗമം നടത്തി

വാഹനാപകടം; യുവാവിന് പരിക്ക് 

Advertise here...Call 9746925419

International Labour Day was Celebrated: ലോക തൊഴിലാളി ദിനം ആഘോഷിച്ചു

കല്‍പ്പറ്റ: ടിയുസിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക തൊഴിലാളി ദിനം ആഘോഷിച്ചു. പ്രസിഡന്റ് സാം പി. മാത്യു അധ്യക്ഷത വഹിച്ചു. കോര്‍പറേറ്റ് ആശ്രിതവും ജനാധിപത്യവിരുദ്ധവുമായ നിലപാടുകളുമായി മുന്നോട്ടുപോകുന്ന ബിജെപി സര്‍ക്കാരിനെതിരായ ചെറുത്തുനില്‍പ്പ് ശക്തമാക്കണമെന്ന് തൊഴിലാളി സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. സെക്രട്ടറി എം.വി. ചന്ദ്രന്‍, കേന്ദ്ര കമ്മിറ്റിയംഗം ജയന്‍ കോനിക്കര, അഡ്വ.സുധാകരന്‍, രവീന്ദ്രന്‍ ചുള്ളിപ്പറമ്പില്‍ എന്നിവര്‍…

തുടർന്ന് വായിക്കുക...

ഇന്ന് ലോക തൊഴിലാളി ദിനം

കൽപ്പറ്റ: തൊഴിൽ സമയം എട്ടു മണിക്കൂറായി പോരാട്ടത്തിലൂടെ നേടിയെടുത്തതിന്‍റെ ഓർമ്മയ്ക്കായാണ് മെയ് ദിനം ആഘോഷിക്കുന്നത്. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ഷിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്ത് രക്തസാക്ഷികളായതിന്‍റെ ഓർമ പുതുക്കുകയാണ് ലോകമെമ്പാടുമുള്ള തൊഴിലാളികൾ. മെയ് ദിന ആശംസകളുമായി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. മുതലാളിത്ത വ്യവസ്ഥയിൽ അന്തർലീനമായ ചൂഷണവും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലും…

തുടർന്ന് വായിക്കുക...

വന്യജീവി ആക്രമണത്തിൽ പശുക്കിടാവിന് പരുക്ക്   

പടിഞ്ഞാറത്തറ: കുറ്റിയാം വയൽ കൊട്ടാരത്തിൽ മാധവിയുടെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ ഇന്നലെ രാത്രി വന്യജീവി ആക്രമിച്ചു. ബഹളം കേട്ടുണർന്ന വീട്ടുക്കാർ ലൈറ്റിട്ടപ്പോൾ കിടാവിനെ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഒരു വയസ്സുള്ള പശുക്കിടാവിനെയാണ് വന്യജീവി ആക്രമിച്ചത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പ്രദേശത്ത് പലയിടങ്ങളിലും വന്യജീവി എന്നു കരുതപ്പെടുന്നവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. കുറച്ച് ദിവസങ്ങളായി ഈ വീട്ടിലെ പട്ടിയേയും കാണാനില്ല.…

തുടർന്ന് വായിക്കുക...

ചുമട്ട് തൊഴിൽ മൊയ്‌തു ലോക തൊഴിലാളി ദിനമായ ഇന്ന് വിരമിക്കുന്നു

കൽപ്പറ്റ: നാല് പതിറ്റാണ്ട് കാലത്തെ ചുമട്ട് തൊഴിൽ സേവനത്തിൽ നിന്നും ഒടുവിൽ മൊയ്‌തു ലോക തൊഴിലാളി ദിനമായ ഇന്ന് വിരമിക്കുന്നു. നീണ്ട നാൽപത് വർഷം കൽപ്പറ്റയിൽ ചുമട്ട് തൊഴിൽ ചെയ്ത മൊയ്തുവാണ് ജില്ലയിലെ തന്നെ ഏറ്റവും സീനിയറായ ചുമട്ടു തൊഴിലാളിയും ചുമട്ടു തൊഴിലാളി ബോർഡ് നിലവിൽ വരുന്നതിനും മുമ്പ് 1984ലാണ് ഇദ്ദേഹം കയറ്റിറക്ക് ജോലി ആരംഭിച്ചത്…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

ഇ പാസ്: ആശ്വാസത്തോടെ ഊട്ടി; കോടതി വിധി സഞ്ചാരികൾക്കും നാട്ടുകാർക്കും ഉപകാരപ്രദം

ഗൂഡല്ലൂർ: കത്തുന്ന ചൂടിൽ ആശ്വാസം തേടി കൂട്ടത്തോടെ ഊട്ടിയിലെത്തുന്നതു വിനോദസഞ്ചാരികൾക്കും സൃഷ്ടിക്കുന്ന വലിയ അസൗകര്യം ഇല്ലാതാക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ സഹായിക്കുമെന്നു വിലയിരുത്തൽ. ഊട്ടി, കൊടയ്ക്കനാൽ ഭാഗങ്ങളിലേക്കു…

തുടർന്ന് വായിക്കുക...

മെയ് ദിന റാലി നടത്തി

പുൽപ്പള്ളി: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളിയിൽ നടന്ന മെയ് ദിന റാലിയിൽ വിവിധ ട്രേഡ് യൂണിയനുകളിൽപ്പെട്ട നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. എം എസ് സുരേഷ് ബാബു ,സജി…

തുടർന്ന് വായിക്കുക...

യാത്രയയപ്പ് നൽകി

കണ്ണോത്ത്‌മല: കഴിഞ്ഞ 40 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന തവിഞ്ഞാൽ കണ്ണോത്ത്‌മല അംഗൺവാടിയിലെ പ്രസന്ന ടീച്ചർക്ക് പൗരാവലിയുടെ വിപുലമായ യാത്രയയപ്പ് നൽകി. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്…

തുടർന്ന് വായിക്കുക...

നിയമങ്ങൾ പാലിക്കാത്ത കരിങ്കൽ ക്വാറികൾക്കെതിരെ നടപടി സ്വീകരിക്കണം

കൽപറ്റ: സുരക്ഷിതത്വം പാലിക്കാതെ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നു ബിജെപി വെങ്ങപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ പ്രവർത്തിക്കുന്ന പല കരിങ്കൽ ക്വാറികളും ലൈസൻസ് നിയമങ്ങൾ…

തുടർന്ന് വായിക്കുക...

പ്രിയേഴ്സ് (53) നിര്യാതനായി

വെള്ളമുണ്ട: ഒഴുക്കൻമൂല ഇണ്ടിക്കുഴയിൽ പ്രിയേഴ്സ് (53) ഹൃദയാഘാതം മൂലം നിര്യാതനായി' സംസ്കാരം ഇന്ന് വൈകുന്നേരം 4.30-ന് ഒഴുക്കൻ മൂല സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: നിഷ.…

തുടർന്ന് വായിക്കുക...

നവാസ് മൂടമ്പത്ത് അനുസ്‌മരണം നടത്തി

പാലമുക്ക്: കോൺഗ്രസ് നേതാവ് നവാസ് മൂടമ്പത്തിന്റെ അകാല നിര്യാണത്തിൽ അനുശോചിച്ച് നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലമുക്കിൽ സർവ്വകക്ഷി അനുസ്‌മരണയോഗം നടത്തി. തോട്ടത്തിൽ വിനോദ് തോട്ടത്തിൽ…

തുടർന്ന് വായിക്കുക...

കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ തൊഴിലുറപ്പ് മേറ്റിനു പരുക്ക്

മാനന്തവാടി: തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ മേറ്റ് ബുഷ്റയ്ക്കു പരുക്കേറ്റു. കാട്ടിക്കുളം വെള്ളാഞ്ചേരി പാണ്ടറങ്ങയിൽ തൊഴിലാളികൾക്കിടയിലേക്ക് കാട്ടുപോത്ത് ഓടിക്കയറുകയായിരുന്നു. കാലിനും കൈയ്ക്കും പരുക്കേറ്റ ബുഷ്റയെ മാനന്തവാടി മെഡിക്കൽ…

തുടർന്ന് വായിക്കുക...

യാത്രയയപ്പ് നല്‍കി

മേപ്പാടി: റിപ്പണ്‍ ഗവ.ഹൈസ്‌കൂളില്‍നിന്നു മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായി പോകുന്ന പ്രധാനാധ്യാപിക ജസിക്ക് റിപ്പണ്‍ സമന്വയം സാംസ്‌കാരിക വേദി ആന്‍ഡ് സമന്വയം ഗ്രന്ഥാലയം യാത്രയയപ്പ് നല്‍കി.…

തുടർന്ന് വായിക്കുക...

വൈദ്യുതി മുടങ്ങും

മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കോഴിക്കോട് റോഡ് ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ്…

തുടർന്ന് വായിക്കുക...

യുവാവ് പുഴയിൽ മുങ്ങി മരിച്ചു 

മാനന്തവാടി: മാനന്തവാടി പാണ്ടിക്കടവ് പാലത്തിന് സമീപം കബനി പുഴയിൽ യുവാവ് മുങ്ങി മരിച്ചതായി റിപ്പോർട്ടുകൾ. കല്ലോടി കൂളിപ്പൊയിൽ കോളനിയിലെ കറപ്പൻ്റെ മകൻ ഉണ്ണിയാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.…

തുടർന്ന് വായിക്കുക...

ടി20 ലോകകപ്പ് ക്രിക്കറ്റ്‌; ഇന്ത്യ ടീം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ടി20 ലോകകപ്പ് ക്രിക്കറ്റ്‌; ഇന്ത്യ ടീം പ്രഖ്യാപിച്ചു. രോഹിത് ശർമയാണ് ഈ പ്രാവശ്യം ടീമിനെ നയിക്കുക. സഞ്ജു സംസണും ടീമിൽ ഇടം പിടിച്ചു. പതിനഞ്ച് പേരുടെ…

തുടർന്ന് വായിക്കുക...

ആധാർ മേള നടക്കുന്നു 

കൽപ്പറ്റ: ഹെഡ് പോസ്റ്റ് ഓഫീസിൽ 2024 മെയ് നാല് വരെ ആധാർ മേള നടക്കുന്ന. പുതിയ ആധാർ എടുക്കുന്നതിനും, തിരുത്തലുകൾക്കും സൗകര്യമുണ്ടെന്നും കൽപ്പറ്റ പോസ്റ്റ്‌ മാസ്റ്റർ അറിയിച്ചു.

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
Img 20240501 160820
മുംബൈ: ഇന്നുമുതൽ (2024 മെയ് 1) ധനകാര്യരംഗത്ത് നിരവധി മാറ്റങ്ങളാണ് യാഥാർഥ്യമാകാൻ പോകുന്നത്. ചില ബാങ്കുകളുടെ സേവിങ്‌സ് അക്കൗണ്ട് സർവീസ് ചാർജുകളിലും ക്രെഡിറ്റ് കാർഡ് ചട്ടങ്ങളിലും അടക്കമാണ് മാറ്റം വരുന്നത്. ഐസിഐസിഐ ബാങ്ക്: ഐസിഐസിഐ ബാങ്ക് വിവിധ സേവിങ്‌സ് അക്കൗണ്ട് ഇടപാടുകൾക്കായി പുതുക്കിയ സേവന നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ. ചെക്ക് ബുക്ക് ഇഷ്യു, IMPS ഇടപാടുകൾ, ...
Eigzf8255199
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി കർശന ജാഗ്രതാ നിർദേശങ്ങളാണ് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി പുറപ്പെടുവിക്കുന്നത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ദുരന്ത നിവാരണ അതോരിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഉത്തരവുകൾ പറയുന്നു. രാവിലെ പതിനൊന്ന് ...
Img 20240501 135835
കൽപ്പറ്റ: സംസ്ഥാനത്ത് കൊടും ചൂട് തുടരും.സാധാരണയെക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, ...
Img 20240501 133132
ബത്തേരി: ബത്തേരി രൂപത മലങ്കര കാത്തലിക്ക് അസോസിയേഷൻ മുൻകാല നേതാക്കൻമാരുടെ കുടുംബസംഗമവും, രൂപതാ കർമ്മപദ്ധതികളുടെ ഉദ്ഘാടനവും ബത്തേരി സെൻ്റ് അൽഫോൺസാ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ബത്തേരി രൂപതാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കുടുംബസംഗമത്തിന്റെ ഉദ്ഘാടനം ബത്തേരി രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ജേക്കബ് ഓലിക്കൽ നിർവ്വഹിച്ചു. സഭയുടെ ...
Img 20240501 122512
മാനന്തവാടി: മാനന്തവാടി കമ്മന എംബ്രാച്ചൻ വളവിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. മാനന്തവാടിയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും ഒണ്ടയങ്ങാടിയിൽ താമസിച്ചു വരുന്നതുമായ വിനു ബാബു (22) വിനാണ് പരിക്കേറ്റത്. മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന കാറും, എതിർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ അപകടത്തിൽപ്പെട്ടത്. കാലിന് സാരമായി പരിക്കേറ്റ ...
Whatsapp Image 2024 05 01 At 11.24.10 Am
കല്‍പ്പറ്റ: ടിയുസിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക തൊഴിലാളി ദിനം ആഘോഷിച്ചു. പ്രസിഡന്റ് സാം പി. മാത്യു അധ്യക്ഷത വഹിച്ചു. കോര്‍പറേറ്റ് ആശ്രിതവും ജനാധിപത്യവിരുദ്ധവുമായ നിലപാടുകളുമായി മുന്നോട്ടുപോകുന്ന ബിജെപി സര്‍ക്കാരിനെതിരായ ചെറുത്തുനില്‍പ്പ് ശക്തമാക്കണമെന്ന് തൊഴിലാളി സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. സെക്രട്ടറി എം.വി. ചന്ദ്രന്‍, കേന്ദ്ര കമ്മിറ്റിയംഗം ജയന്‍ കോനിക്കര, അഡ്വ.സുധാകരന്‍, രവീന്ദ്രന്‍ ചുള്ളിപ്പറമ്പില്‍ എന്നിവര്‍ ...
Img 20240501 112630
കൽപ്പറ്റ: തൊഴിൽ സമയം എട്ടു മണിക്കൂറായി പോരാട്ടത്തിലൂടെ നേടിയെടുത്തതിന്‍റെ ഓർമ്മയ്ക്കായാണ് മെയ് ദിനം ആഘോഷിക്കുന്നത്. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ഷിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്ത് രക്തസാക്ഷികളായതിന്‍റെ ഓർമ പുതുക്കുകയാണ് ലോകമെമ്പാടുമുള്ള തൊഴിലാളികൾ. മെയ് ദിന ആശംസകളുമായി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. മുതലാളിത്ത വ്യവസ്ഥയിൽ അന്തർലീനമായ ചൂഷണവും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലും ...
Img 20240501 112019
പടിഞ്ഞാറത്തറ: കുറ്റിയാം വയൽ കൊട്ടാരത്തിൽ മാധവിയുടെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ ഇന്നലെ രാത്രി വന്യജീവി ആക്രമിച്ചു. ബഹളം കേട്ടുണർന്ന വീട്ടുക്കാർ ലൈറ്റിട്ടപ്പോൾ കിടാവിനെ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഒരു വയസ്സുള്ള പശുക്കിടാവിനെയാണ് വന്യജീവി ആക്രമിച്ചത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പ്രദേശത്ത് പലയിടങ്ങളിലും വന്യജീവി എന്നു കരുതപ്പെടുന്നവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. കുറച്ച് ദിവസങ്ങളായി ഈ വീട്ടിലെ പട്ടിയേയും കാണാനില്ല ...
Img 20240501 104552
കൽപ്പറ്റ: നാല് പതിറ്റാണ്ട് കാലത്തെ ചുമട്ട് തൊഴിൽ സേവനത്തിൽ നിന്നും ഒടുവിൽ മൊയ്‌തു ലോക തൊഴിലാളി ദിനമായ ഇന്ന് വിരമിക്കുന്നു. നീണ്ട നാൽപത് വർഷം കൽപ്പറ്റയിൽ ചുമട്ട് തൊഴിൽ ചെയ്ത മൊയ്തുവാണ് ജില്ലയിലെ തന്നെ ഏറ്റവും സീനിയറായ ചുമട്ടു തൊഴിലാളിയും ചുമട്ടു തൊഴിലാളി ബോർഡ് നിലവിൽ വരുന്നതിനും മുമ്പ് 1984ലാണ് ഇദ്ദേഹം കയറ്റിറക്ക് ജോലി ആരംഭിച്ചത് ...
Img 20240501 103749
ഗൂഡല്ലൂർ: കത്തുന്ന ചൂടിൽ ആശ്വാസം തേടി കൂട്ടത്തോടെ ഊട്ടിയിലെത്തുന്നതു വിനോദസഞ്ചാരികൾക്കും സൃഷ്ടിക്കുന്ന വലിയ അസൗകര്യം ഇല്ലാതാക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ സഹായിക്കുമെന്നു വിലയിരുത്തൽ. ഊട്ടി, കൊടയ്ക്കനാൽ ഭാഗങ്ങളിലേക്കു പോകുന്ന വിനോദ സഞ്ചാരികൾക്ക് ഇ പാസ് മൂലം പ്രവേശന അനുമതി നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. അവധി ദിനത്തിൽ ഊട്ടി സന്ദർശിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്കിൽ ജില്ലയിലെ ജനജീവിതം ...
Img 20240501 102607
പുൽപ്പള്ളി: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളിയിൽ നടന്ന മെയ് ദിന റാലിയിൽ വിവിധ ട്രേഡ് യൂണിയനുകളിൽപ്പെട്ട നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. എം എസ് സുരേഷ് ബാബു ,സജി തൈപ്പറമ്പിൽ, മണിപാമ്പനാൽ, വി ടി തോമസ്, ബൈജു നമ്പി കൊല്ലി, റെജി പുളിങ്കുന്നേൽ, അനിൽ സി കുമാർ, തോമസ് നേതൃത്വം നൽകി ...
Img 20240501 102208
കണ്ണോത്ത്‌മല: കഴിഞ്ഞ 40 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന തവിഞ്ഞാൽ കണ്ണോത്ത്‌മല അംഗൺവാടിയിലെ പ്രസന്ന ടീച്ചർക്ക് പൗരാവലിയുടെ വിപുലമായ യാത്രയയപ്പ് നൽകി. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയ് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ റ്റി. കെ അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ എം.ജി ബിജു. ഐസിഡിഎസ് സൂപ്പർവൈസർ സിനി, വിവിധ സാമൂഹിക ...
Img 20240501 101251
കൽപറ്റ: സുരക്ഷിതത്വം പാലിക്കാതെ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നു ബിജെപി വെങ്ങപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ പ്രവർത്തിക്കുന്ന പല കരിങ്കൽ ക്വാറികളും ലൈസൻസ് നിയമങ്ങൾ പാലിക്കുന്നില്ല. ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറികൾ പലതും അപകടങ്ങൾ വിളിച്ചുവരുത്തുകയാണ്. ഖനനം ചെയ്ത് ലഭിക്കുന്ന മണ്ണ് നിറച്ച് ഗർത്തങ്ങൾ നികത്തണമെന്നും സുരക്ഷിത വേലികളും മതിലുകളും നിർമിക്കണമെന്നുള്ള നിയമങ്ങളാണ് ഇവർ ...
Img 20240501 091227
വെള്ളമുണ്ട: ഒഴുക്കൻമൂല ഇണ്ടിക്കുഴയിൽ പ്രിയേഴ്സ് (53) ഹൃദയാഘാതം മൂലം നിര്യാതനായി' സംസ്കാരം ഇന്ന് വൈകുന്നേരം 4.30-ന് ഒഴുക്കൻ മൂല സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: നിഷ. മക്കൾ: ഇ.പി. രാഹുൽ (ഐ.ടി.വിദ്യാർത്ഥി), ഇ.പി. രഞ്ജിത്ത് (പോളിടെക്നിക് വിദ്യാർത്ഥി) , ഇ.പി. രോഹിത് (എട്ടാം ക്ലാസ്സ് വിദ്യാർത്ഥി)., ...
Img 20240501 091002
പാലമുക്ക്: കോൺഗ്രസ് നേതാവ് നവാസ് മൂടമ്പത്തിന്റെ അകാല നിര്യാണത്തിൽ അനുശോചിച്ച് നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലമുക്കിൽ സർവ്വകക്ഷി അനുസ്‌മരണയോഗം നടത്തി. തോട്ടത്തിൽ വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ, മനു ജി കുഴിവേലി, എച്ച്.ബി പ്രദീപ് മാസ്റ്റർ, ജിൽസൺ തൂപ്പുംകര, സി.അബ്‌ദുൾ അഷ്റഫ്, വിജയൻ മങ്കൊല്ലി, ...
Img 20240430 213937
മാനന്തവാടി: തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ മേറ്റ് ബുഷ്റയ്ക്കു പരുക്കേറ്റു. കാട്ടിക്കുളം വെള്ളാഞ്ചേരി പാണ്ടറങ്ങയിൽ തൊഴിലാളികൾക്കിടയിലേക്ക് കാട്ടുപോത്ത് ഓടിക്കയറുകയായിരുന്നു. കാലിനും കൈയ്ക്കും പരുക്കേറ്റ ബുഷ്റയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം ...
Img 20240430 212138
മേപ്പാടി: റിപ്പണ്‍ ഗവ.ഹൈസ്‌കൂളില്‍നിന്നു മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായി പോകുന്ന പ്രധാനാധ്യാപിക ജസിക്ക് റിപ്പണ്‍ സമന്വയം സാംസ്‌കാരിക വേദി ആന്‍ഡ് സമന്വയം ഗ്രന്ഥാലയം യാത്രയയപ്പ് നല്‍കി. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉദൈഫ പിച്ചന്‍ അധ്യക്ഷത വഹിച്ചു. പി.വി. കദീജ, ഷംസീര്‍ ചോലക്കല്‍, കെ. അഷറഫ് അലി, പി.വി. ബാസില, ...
Img 20240430 211336
മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കോഴിക്കോട് റോഡ് ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു ...
Img 20240430 194115
മാനന്തവാടി: മാനന്തവാടി പാണ്ടിക്കടവ് പാലത്തിന് സമീപം കബനി പുഴയിൽ യുവാവ് മുങ്ങി മരിച്ചതായി റിപ്പോർട്ടുകൾ. കല്ലോടി കൂളിപ്പൊയിൽ കോളനിയിലെ കറപ്പൻ്റെ മകൻ ഉണ്ണിയാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. മാനന്തവാടി അഗ്നി രക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട് ...
Img 20240430 174524
കൽപ്പറ്റ: ഹെഡ് പോസ്റ്റ് ഓഫീസിൽ 2024 മെയ് നാല് വരെ ആധാർ മേള നടക്കുന്ന. പുതിയ ആധാർ എടുക്കുന്നതിനും, തിരുത്തലുകൾക്കും സൗകര്യമുണ്ടെന്നും കൽപ്പറ്റ പോസ്റ്റ്‌ മാസ്റ്റർ അറിയിച്ചു ...
Img 20240430 174240
പുല്‍പ്പള്ളി: മാതാപിതാക്കള്‍ നഷ്ടപ്പെട്ട ആദിവാസി യുവതിയുടെ വിവാഹം സിപിഎം നടത്തി. പാക്കം പണിയ കോളനിയിലെ അര്‍ച്ചനയുടെ വിവാഹമാണ് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് നടത്തിയത്. ചെറുകാട്ടൂര്‍ കുടുംമാടി പൊയില്‍ കോളനിയിലെ അനീഷാണ് വരന്‍. പാക്കം കോളനിയില്‍ സജ്ജമാക്കിയ പന്തലിലായിരുന്നു ഗോത്രാചാരപ്രകാരം വിവാഹം. സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ ദമ്പതികളെ രക്തഹാരം അണിയിച്ചു. അഞ്ചാംമൈല്‍ വേലൂക്കര ...
Img 20240430 173858
വാര്യാട്: റോഡിലെ സ്റ്റോപ്പ് ആന്റ് പ്രൊസീഡ് ബോർഡ് കടന്ന് പോവുകയായിരുന്ന കണ്ടെയർ ലോറിയുടെ ഇടത് വശത്തുകൂടി സ്‌കൂട്ടർ അശ്രദ്ധമായി മറികടന്നതാണ് അപകടത്തിന് കാരമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്‌കൂട്ടർ പൂർണ്ണമായും ലോറിക്കടിയിൽപ്പെട്ടെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു ...
Img 20240430 172527
കൽപ്പറ്റ: ജില്ലയിലെ റിസോര്‍ട്ടുകള്‍, ഹോം സ്റ്റേ, താമസ സൗകര്യമുള്ള ഹോട്ടലുകളിലെ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ശുചിത്വ പരിപാലനം പ്രോത്സാഹന്നതിനും ഗ്രീന്‍ ലീഫ് റേറ്റിങിന് അപേക്ഷിക്കാം. വിനോദസഞ്ചാര മേഖലയിലെ സുസ്ഥിരത നിലനിര്‍ത്താന്‍ ശുചീകരണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ശുചിത്വ നിലവാരം ഉറപ്പാക്കുകയാണ് ഗ്രീന്‍ ലീഫ് റേറ്റിങിന്റെ ലക്ഷ്യം. വിനോദസഞ്ചാര രംഗത്ത് ഉത്തരവാദിത്തവും പ്രതിരോധശേഷിയും ഉറപ്പാകക്കുന്ന വിവിധ ...
Img 20240430 172115
കൽപ്പറ്റ: കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍ക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും, ...
Img 20240430 171850
കൽപ്പറ്റ: ശങ്കരയ്യ റോഡിൽ നടത്തപ്പെട്ട ഒരു അഖില കേരളാ ചെസ്സ് മത്സരത്തിലാണ് താനാദ്യമായി പങ്കടുക്കുന്നതെന്ന് ചെസ്സ് ഒളിമ്പ്യൻ എൻ. ആർ. അനിൽകുമാർ. തൃശ്ശൂരിലെ ആദ്യക്കാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ വാസുവിന്റെ സ്മരണാർത്ഥം ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് നടത്തിയ സംസ്ഥാനതല ചെസ്സ് ടൂർണമെന്റിന്റെ സമ്മാനദാന ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1973ൽ ഒന്നാം വര്‍ഷ ...
Img 20240430 171313
പുൽപ്പള്ളി: പുൽപ്പള്ളി ചാത്തമംഗലം പള്ളിച്ചിറയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വ്യാപക കൃഷിനാശമാണ് വരുത്തിവച്ചത്. വനാതിർത്തി പ്രദേശമായ പള്ളിച്ചിറയിൽ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടാനയിറങ്ങി ഭീതിവിതയ്ക്കുകയാണ്. ഇവിടുത്തെ വനാതിർത്തിയിൽ ജനകീയ പങ്കാളിത്തത്തോടെ സോളാർ വൈദ്യുതി വേലി സ്ഥാപിച്ച് വന്യമൃഗങ്ങൾ നാടിറങ്ങുന്നത് ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഈ വൈദ്യുതി വേലി ...
Img 20240430 171058
മാനന്തവാടി: 2024 ലെ ഏറ്റവും മികച്ച ഗവേഷകനുള്ള പിഎസ്എയു റിസർച്ച് എക്സലൻസ് അവാർഡിന് പ്രൊഫസർ കെ.എസ്. നിസാർ അർഹനായി. 2023 ൽ പ്രസിദ്ധീകരിച്ച 150 ൽ അധികം ഗവേഷണ പ്രബന്ധങ്ങൾ കണക്കിലെടുത്താണ് ഈ അവാർഡ്. തുടർച്ചയായ നാലാം തവണയാണ് പ്രൊഫസർ നിസാർ ഈ അവാർഡിന് അർഹമാകുന്നത്. മാത്തമറ്റിക്കൽ മോഡലിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേർണിംഗ് എന്നീ ...
Img 20240430 170904
കൽപ്പറ്റ: കൽപ്പറ്റ അഡീഷണൽ ഐസിഡിഎസിന് കീഴിൽ പ്രവർത്തിക്കുന്ന അംഗൻവാടി ജീവനക്കാർക്കുള്ള യാത്രയയപ്പ് മേപ്പാടി എപിജെ ഹാളിൽ നടന്നു. സിഡിപിഒ ഷൈജ ഉദ്ഘാടനം ചെയ്തു. വത്സല, സുഷമ, കദീജ തുടങ്ങിയവർ സംസാരിച്ചു ...
Img 20240430 170609
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം മെയ് 9-ന് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മേയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും ...
Img 20240430 170609
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം മെയ് 9-ന് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മേയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും ...
Img 20240430 135723
മുത്തങ്ങ: വയനാട് മുത്തങ്ങയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശാദിൽ 17 വയസ് നാണ് പരിക്കേറ്റത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശാദിലിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചെക്ക്പോസ്റ്റിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം. ബാംഗ്ലൂർ ഭാഗത്തു നിന്നും വന്ന കാറാണ് അപകടത്തിൽപെട്ടത് ...
Img 20240430 121938
തലപ്പുഴ: വയനാട് എഞ്ചിനീയറിംഗ് കോളേജിൽ യുഡിഎസ്എഫ് എസ്എഫ്ഐ സഘർഷത്തിൽ എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും മൂന്നാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥിയുമായ നിമർ അക്ബർ(23), മൂന്നാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥി അമൻ ഷൗക്കത്ത് (22) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച‌ ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഘർഷമുണ്ടായത്. യുഡിഎസ്എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ എത്തിയ എട്ടംഗ സംഘം ഇടിക്കട്ടയും, വടികളും ഉപയോഗിച്ച് ...
Img 20240430 120220
തലപ്പുഴ: കമ്പമലയിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ. തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടൽ കാലത്ത് 10.30ഓടെ.9 റൗണ്ട് വെടിവെച്ചതായാണ് പ്രാഥമിക വിവരം. തേൻപാറ, ആനക്കുന്ന് ഭാഗത്താണ് വെടിവെപ്പുണ്ടായത്. പ്രദേശത്ത് പോലീസിന്റെ തിരച്ചിൽ തുടരുകയാണ് ...
Img 20240430 120001
മുട്ടിൽ: മുൻ ഹരിത സംസ്ഥാന പ്രസിഡൻ്റ് മുഫീദ തസ്നിയെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. മുട്ടിൽ മാണ്ടാട് സ്വദേശിനിയാണ്. ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷനിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു ...
Img 20240430 114811
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ റിമാൻഡിൽ ഉള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതിയിന്ന് പരിഗണിക്കും. കീഴ്ക്കോടതി, ജാമ്യഹർജി തള്ളിയ സാഹചര്യത്തിലാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പ്രതികളുടെ സ്വാഭാവിക ജാമ്യം തടയാൻ സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥനെ സർവകലാശാല ഹോസ്റ്റലിലെ ശുചി മുറിയിൽ മരിച്ച ...
Img 20240430 114229
കണിയാമ്പറ്റ: സെൻ്റ് മേരീസ് ഇടവക സുവർണ ജൂബിലി തിരുനാളിന് കൊടിയേറി. കഴിഞ്ഞ ഒരു വർഷം കൃതജ്ഞതാവർഷമായി ആചരിച്ച്, ഏപ്രിൽ 27 മുതൽ മെയ് 5 വരെ ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന നവ ദിന നന്ദി ഉത്സവത്തിനും ഇടവക തിരുനാളിനും തുടക്കമായി ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ കൊടി ഉയർത്തി, പൂർവിക സ്മരണ ദിനമായി ...
Img 20240430 095842
കൽപ്പറ്റ: ജില്ലയിൽ വേനൽമഴയിൽ വൻ കുറവ്; താപനില 30° ഡിഗ്രി സെൽഷ്യസിന് മുകളിൽ. വേനലിൽ ഇടവിട്ട് മഴ ലഭിച്ചാൽ താപനില താഴാൻ ഇടയാക്കും. എന്നാൽ, മാർച്ചിൽ ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് മഴ പെയ്തത്. ഈ മാസം ജില്ലയിൽ എല്ലായിടങ്ങളിലും ചുരുക്കം ചില ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചതൊഴിച്ചാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെയധികം കുറവായിരുന്നു. ഇനി ...
Img 20240430 095640
കമ്മന: പാലാക്കുഴിയിൽ രാഘവൻ നായർ (88) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: പി.ആർ ഉഷ (ഗ്രാൻ്റ്മാസ് ഹോട്ടൽ മാനന്തവാടി). പി ആർ.ഉണ്ണിക്യഷ്ണൻ മാതാ ഹോട്ടൽ (കെ.എച്ച്.ആർ.എ.മാനന്തവാടി പ്രസിഡണ്ട്). ബിനു പി.ആർ. (ഫിലിം സിറ്റി തിരുവനന്തപുരം), നിഷ, മരുമക്കൾ: ബാബു (ബിഷപ്പ് ഹൗസ് മാനന്തവാടി). സിന്ധു, അംബിക (ലോട്ടറി ഓഫീസ് തിരുവനന്തപുരം. സഹദേവൻ (വയനാട് വിഷൻ കേബിൾ ...
Img 20240430 095421
കൽപ്പറ്റ: കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ വിവിധ തസ്തികകളിലേക്ക് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാണെന്ന് കെഎസ്ഇബി. രജിസ്ട്രേഷൻ ഫീസായി വൻതുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലിയെന്നും ജാഗ്രത പാലിക്കണമെന്നുമാണ് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകുന്നത്. എല്ലാ തസ്തികകളിലേക്കും സ്ഥിരം നിയമനം നടത്തുന്നത് പി.എസ്.സി വഴിയാണ്. താൽക്കാലിക നിയമനം നടത്തുന്നത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് ...
Img 20240430 095222
കൽപ്പറ്റ: ഗതാഗത നിയമങ്ങളെ ഗൗരവത്തോടെ സമീപിക്കാത്ത വലിയൊരു വിഭാഗം ജനങ്ങൾ നമുക്ക് ചുറ്റുമുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. എല്ലാ നിയമങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എല്ലാവരുടെയും സുരക്ഷക്കും രാജ്യത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് എംവിഡി ഓർമിപ്പിച്ചു. റോഡ് നിയമങ്ങളും ഇതിൽ നിന്നും വിഭിന്നമല്ല. ഈ രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ ജനക്ഷേമത്തിനായി നിർമിക്കപ്പെട്ടിരിക്കുന്ന നിയമങ്ങളെ എല്ലാവരും അനുസരിക്കേണ്ടതുണ്ടെന്നു ...
Img 20240430 095012
കൽപ്പറ്റ: വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും അവ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിന്മാർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് കേരള പോലീസ് അറിയിച്ചു. രണ്ട് മത വിഭാഗങ്ങളിൽ പെട്ടവർ തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടതെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കൊൽക്കത്ത പോലീസ് വ്യക്തമാക്കി. അത്തരം വീഡിയോകളോ സന്ദേശങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവ നേരിട്ട് പോലീസിൽ അറിയിക്കണമെന്നും, അത്തരം ...
Img 20240430 084355
ബത്തേരി: ചുങ്കം ഹോട്ടൽ ഉഡുപ്പി ഗ്രൗണ്ടിൽ ഇന്ന് സൗജന്യ കാഴ്ച പരിശോധനാ ക്യാമ്പ് നടക്കും. ചുങ്കം സഹൃദയ വേദിയുടെ സഹകരണത്തോടെ ഡൽഹി ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ വിഷൻ സ്പ്രിങ്ങിലെ വിദഗ്ധരാണ് നേതൃത്വം നൽകുന്നത്. ശ്രേയസ്സിൻ്റെ പങ്കാളിത്തിൽ ജില്ലയിലെ ഗ്രാമീണ മേഖലയിൽ സംഘടിപ്പിച്ച കാഴ്ച പരിശോധനാ ക്യാമ്പുകളുടെ തുടർച്ചയാണ് ഇതും. രാവിലെ പത്ത് മണിക്ക് ക്യാമ്പ് തുടങ്ങും ...
Img 20240430 084118
മാനന്തവാടി: മാനന്തവാടി മുഅസ്സസ യുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ. സി. പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ ക്ലാസ് നടന്നു. ഡോ. ഉമറുൽഫാറൂഖ് സഖാഫി കോട്ടു മല ഉദ്ഘാടനം ചെയ്തു. കെ.എസ്. മുഹമ്മദ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.എ. നുഐമാൻ, ഡോ.കെ. മുഹമ്മദ്സാലിം, എസ്. ശറഫുദ്ദീൻ, സിറാജ് മാസ്റ്റർ, എസ്. അബ്ദുല്ല, വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി ...
Img 20240430 083848
കല്‍പ്പറ്റ: ടയര്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നാലാമത് ജില്ലാ സമ്മേളനം മെയ് ഒന്നിന് മീനങ്ങാടിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10ന് മീനങ്ങാടി 54ല്‍ നിന്ന് നടക്കുന്ന പ്രകടനത്തോടെയാണ് സമ്മേളനത്തിന് ...
Img 20240430 083221
എടവക: എടവക പാതിരിച്ചാൽ തേക്കുങ്കൽ ബാലൻ[70] നിര്യാതനായി. ഭാര്യ: അമ്മിണി, മക്കൾ: ധന്യ, സന്ധ്യ, മരുമക്കൾ: അനിഷ് ശ്രീജിത്ത്. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ ...
Img 20240429 224426
പിണങ്ങോട്: കോടഞ്ചേരി കുന്നിലെ പഴയ കോറിയിൽ കുളിക്കുന്നതിനിടെ യുവാവ് മരിച്ചു. കൂവപ്പാളി പരേതനായ കേളുവിന്റെ മകൻ ഗോകുൽ (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അനുരാഗി (12)നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉള്ളതായാണ് സൂചന ...
20240429 224107
പിണങ്ങോട്: കോടഞ്ചേരി കുന്നിലെ പഴയ കോറിയിൽ കുളിക്കുന്നതിനിടെ യുവാവ് മരിച്ചു. കൂവപ്പാളി പരേതനായ കേളുവിന്റെ മകൻ ഗോകുൽ (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അനുരാഗി (12)നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉള്ളതായാണ് സൂചന ...
20240429 201319
ബത്തേരി: പുത്തൻകുന്ന് തീണൂർ ശിവദാസൻ (45) ആണ് മരിച്ചത്. വിഷം അകത്ത് ചെന്നനിലയിൽ ഞായറാഴ്‌ച രാത്രി 9.30യോടെ വീടിനുള്ളിൽ ശിവദാസനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. കർഷകനും കൂലിതൊഴിലാളിയുമായ ഇദേഹത്തിന് ...
കടബാധ്യതമൂലം യുവാവ് ജീവനൊടുക്കി ബത്തേരി: പുത്തൻകുന്ന് തീണൂർ ശിവദാസൻ (45) ആണ് മരിച്ചത്. വിഷം അകത്ത് ചെന്നനിലയിൽ ഞായറാഴ്‌ച രാത്രി 9.30യോടെ വീടിനുള്ളിൽ ശിവദാസനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. കർഷകനും കൂലിതൊഴിലാളിയുമായ ഇദേഹത്തിന് ഏഴ് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. ഇതിൽ മനപ്രയാസത്തിലായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ഭാര്യ: പ്രജിത. മക്കൾ: ശിവാനി, ശിവ പ്രിയ. സഹോദരങ്ങൾ : ശങ്കരൻ, ...
20240429 190708
വൈത്തിരി: ലക്കിടിയിൽ താമരശ്ശേരി ചുരം കവാടത്തിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. താമരശ്ശേരി കൂടരഞ്ഞി കൂമ്പാറ സ്വദേശിയായ ഫിറോസ് (41) ആണ് മരിച്ചത്. സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ യുവാവ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ...

Latest news