May 7, 2024

ബത്തേരി നഗരസഭയിൽ ഒരു കൗൺസിലർ കൂടി രാജിവെച്ചു.

0
ബത്തേരി നഗരസഭ കൗൺസിലർ സോബിൻ വർഗ്ഗിസ് രാജിവച്ചു.സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് രാജി.നഗരസഭയിലെ എട്ടാം ഡിവിഷൻ കരിവള്ളികുന്നിൽ നിന്നുള്ള എൽ.ഡി.എഫ് അംഗമായിരുന്നു.ഇതോടെ   ബത്തേരി നഗരസഭയിൽ  മന്ദം കൊല്ലിക്ക് പുറമെ കരിവള്ളികുന്നിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *