May 18, 2024

തയ്യൽ മെഷീൻ വിതരണം ചെയ്തു

0
Img 20190805 Wa0062.jpg
.     
      
             മാനന്തവാടി. വള്ളിയൂർക്കാവ് കാ വണക്കുന്ന് ശ്രീ ഗുളികൻ കുട്ടിച്ചാത്തൻ കാവ് ഭരണ സമിതിയുടെ നേതൃത്വത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന മുണ്ടു കാട്ടിൽ ബിജു – നിമിഷ ദമ്പതികർക്ക് കുട്ടിച്ചാത്തൻ കാവിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന ഹൈ സ്പീഡ് തയ്യൽ മെഷിൻ വാർഡ് കൗൺസിലർ  ശ്രീലത കേശവൻ വിതരണം ചെയ്തു.യോഗത്തിൽ ഭരണ സമിതി പ്രസിണ്ടന്റ് എ.കെ.മാധവൻ അധ്യക്ഷത വഹിച്ചു.ഒ.കെ. സുരേഷ്, മധുസൂധനൻ കാവണ, ടി. എം. മോഹനൻ എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *