April 29, 2024

പുല്‍പള്ളി, പടിഞ്ഞാറത്തറ എന്നീ ഇലക് ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Eioq1jp4586.jpg
പുല്‍പള്ളി സെക്ഷനിലെ ചെറ്റപ്പാലം, താഴെ ചെറ്റപ്പാലം, ഷെഡ്, കളനാടിക്കൊല്ലി, കേളക്കവല, ഏരിയപ്പള്ളി, കല്ലുവയല്‍, എം എല്‍ എ , ബസവന്‍കൊല്ലി, ഉദയ, മീനംകൊള്ളി, വിജയ ഭാഗങ്ങളില്‍ നാളെ( വെള്ളി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ മഞ്ഞൂറ, കര്‍ലാട്, ഉതിരംകൊല്ലി, അബേദ്ക്കര്‍ കോളനി, പതിമൂന്നാം മൈല്‍, പത്താംമൈല്‍, ഷറോയ് ഭാഗങ്ങളില്‍ നാളെ ( വെള്ളി) രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *