തൊഴിൽ മേള 30 ന്
പനമരം :
നോളജ് ഇക്കോണമി മിഷൻ, കുടുംബശ്രീ മിഷൻ, കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും സംയുക്തമായി ജൂൺ 30 ന് പനമരം പഞ്ചായത്ത് ഹാളിൽ തൊഴിൽ മേള നടത്തും.
കേരള സർക്കാരിൻ്റെ ഡി.ഡബ്ല്യു.എം.എസ് കണക്ട് ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്ലസ് ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള 18-40 നും മദ്ധ്യേ പ്രായമുള്ള തൊഴിൽ അന്വേഷകർക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും ഫോൺ: 9605456937, 9562505545.
Leave a Reply