May 1, 2024

കടുവ ആക്രമണങ്ങളിൽ ഉടൻ പരിഹാരം കാണണം : ജേക്കബ് ഗ്രൂപ്പ് വർക്കിംഗ് ചെയർമാൻ

0
Img 20230114 Wa00942.jpg
പുൽപ്പള്ളി : അടൂത്ത കാലത്ത് വയനാട്ടിൽ കടവയുടെ ആക്രമണം വർദ്ധിക്കുകയും ജനം ഭീതിയിൽ ആകുകയും ചെയ്യുന്നത് ഗൗരമായി കാണണമെന്നു ആവശ്യപ്പെട്ട് ജേക്കബ് ഗ്രൂപ്പ് വർക്കിംഗ് ചെയർമാൻ എം സി സെബാസ്റ്റ്യൻ.ക്രമാതീതമായി കടുവ വയനാട്ടിൽ കൂടന്നതിനു പിന്നിൽ ചില ഗൂഡാലോചനയുണ്ട്.കടുവ സങ്കേതത്തിന് കോടികളാണ് അനുവദിച്ചത്. കടുവകളുടെ സഞ്ചാര പദം കൂട്ടാനും ശ്രമിക്കുന്നുണ്ട്. കർണാടക തമിഴ്നാട് അതിർത്തികളിൽ നിരീക്ഷണം വേണം.വന്യമൃഗങളെ വനത്തിൽ തന്നെ സംരക്ഷിക്കാൻ കഴിയണം. ബഫർ സോണിൽ തീരുമാനം വൈകിയാൽ പ്രശ്നം വനത്തോട് 
 ചേർന്നു കിടക്കുന്നവർ  ആശങ്കയിലാകും. വനാതിർത്തിയിൽ നിന്നു 10 കിമി ദുരെ പുതുശ്ശേരിയിൽ കടുവ വന്നത് കർഷകരെ ആശങ്കയിലാക്കിയെന്നും കോൺഗ്രസ് ഗ്രൂപ്പ് വർക്കിംഗ് ചെയർമാൻ: എം സി സെബാസ്റ്റ്യൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . ക ടുവയുടെ ആക്രമണത്തിൽ മരണപ്പെട്ട തോമസിന്റെ മൃതദേഹത്തിൽ അനൂപ് ജേക്കബ് എം.എൽ.എയ്ക്ക് വേണ്ടി ജേക്കബ് ഗ്രൂപ്പ് വർക്കിംഗ് കമ്മിറ്റി ചെയർമാൻ എം സി സെബാസ്റ്റ്യൻ റീത്ത് സമർപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *