May 4, 2024

Day: November 28, 2017

അനധികൃതമായി കുറിനടത്തിപ്പ്;പണം കിട്ടിയില്ലെന്ന് പരാതിയുമായി അമ്പുകുത്തി സ്വദേശി

മാനന്തവാടി:സഹകരണ നിയമപ്രകാരം രൂപീകരിച്ച സൊസൈറ്റി അനധികൃതമായി കുറി നടത്തുകയും കുറിയിൽ അംഗമായിരുന്ന ആൾക്ക് പണം കിട്ടിയില്ലെന്ന് പരാതി.മാനന്തവാടി താലൂക്ക് മോട്ടോർ...

04 10

ക്യാന്‍സര്‍ രോഗികള്‍ക്ക് സ്‌നേഹസ്പര്‍ശവുമായി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍

കല്‍പ്പറ്റ:ദേശീയ ക്യാന്‍സര്‍ ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ വയനാട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ വിന്റ് വാലി ഓഡിറ്റോറിയത്തില്‍...

Josephine

അടക്കിവെക്കലില്‍ നി് തുറ് പറച്ചിലിന്റെ ലോകത്തേക്ക് സ്ത്രീ സമൂഹം മാറേണ്ട കാലമായി; എം.സി ജോസഫൈന്‍

കല്‍പ്പറ്റ:സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളും പീഡനങ്ങളും തടയാനും നിര്‍ഭയമായി ജീവിക്കാനുളള സാഹചര്യം ഉണ്ടാക്കാനും ജാഗ്രതസമിതികള്‍ ചത്തതിനൊക്കുമേ ജീവിച്ചിരിപ്പൂ എന്ന...

Arattu Thara

ഒരു വര്‍ഷത്തിനകം ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ ഹൈടെക്കാക്കും;വിദ്യാഭ്യാസ മന്ത്രി

മാനന്തവാടി:പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തിനകം സംസ്ഥാനത്തെ 8 മുതല്‍ 12 വരെയുള്ള പൊതു വിദ്യാലയങ്ങളിലെ എല്ലാ ക്ലസ്സ്...

Kozhinjupokku State Inaugu

അടുത്ത വര്‍ഷം വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കില്ലാതാക്കും ;മന്ത്രി സി.രവീന്ദ്രനാഥ്

കല്‍പ്പറ്റ:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൊഴിഞ്ഞുപോക്കില്ലാത്ത, പാര്‍ശ്വവല്‍കരണമില്ലാത്ത പൊതുവിദ്യാലയങ്ങള്‍ എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണെ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

Img 20171127 121511 1

പട്ടയഭൂമിയിലെ വീട്ടിമരങ്ങൾ മുറിക്കാൻ അനുമതി വേണം: സംയുക്ത കർഷക സമരസമിതി

കൽപ്പറ്റ: വയനാട് ജില്ലയിലെ റവന്യു പട്ടയഭൂമിയിലെ വളർച്ച മുരടിച്ചതും വീണ് നശിച്ചു കൊണ്ടിരിക്കുന്നതുമായ വീട്ടിമരങ്ങൾ ന്യായമായ വില നിശ്ചയിച്ച്  കർഷകർക്ക്...