April 28, 2024

കോൺഗ്രസ്‌ തിരുനെല്ലി വില്ലേജ് ഓഫീസിലേയ്ക്ക് മാർച്ചും,ധർണ്ണയും നടത്തി

0
 
തിരുനെല്ലി :വില്ലേജ് ഓഫീസിൽ ഓഫിസർ ഇല്ലാതെ  6 മാസം കഴിഞ്ഞിട്ടും വില്ലേജ് ഓഫീസറെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് തിരുനെല്ലിയിലെ കോൺഗ്രസ്‌ 31,32ബൂത്ത്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് ധർണ സമരം സങ്കടിപ്പിച്ചു .സമരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌  പത്മനാഭൻ തിരുനെല്ലി ഉൽഘടനം ചെയ്തു .ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി കെ.ജി .രാമകൃഷ്ണൻ ,യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം സെക്രട്ടറി ഷംസീർ അരണപ്പാറ, ഒ.പി.ഹസ്സൻ ,ദിനേശ് കൊട്ടിയൂർ ,ശശികുമാർ വി.എസ്, രാധാകൃഷ്ണൻ എ.എസ്, തിമ്മപ്പൻ കെജി .ചന്ദ്രൻ  കുന്നിയൂര് .ഷംസീർ സി.എം.,മുസ്തഫ.ഇ എന്നിവർ സംസാരിച്ചു .ഉടൻ ഓഫീസറെ നിയയിച്ചില്ലെങ്കിൽ ഉപരോധസമരം അടക്കമുള്ള സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് നേതാക്കൾ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *