May 5, 2024

വെള്ളമുണ്ടയിൽ അയൽപക്ക പാർലമെന്റ് നടത്തി.

0
10dc0ed5 7a2d 4867 A7d7 6dfbd869e83e
വെള്ളമുണ്ട : നെഹ്റു യുവകേന്ദവയനാടും പബ്ലിക് ലൈബ്രറി വെള്ളമുണ്ടയും സംയുക്തമായ് വെള്ളമുണ്ട ജി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ വെച്ച്  അയൽപക്ക യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു. മാനന്തവാടി സബ് കളക്ടർ  ഉമേഷ് എൻ.എസ്.കെ ഐ.എ.സ് പ്രാഗ്രാം ഉദലാടനം ചെയ്തു .ലൈബ്രറി പ്രസി രണ്ട് ശ്രീ മുരളീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വിദ്യഭ്യാസ ആരോഗ്വ ചെയർപേർസൺ ശ്രീമതി സക്കീന ,വാർഡ് മെമ്പർ  ജോണി, പ്രിൻസിപ്പാൾ ശ നിർമ്മലാദേവി,  ആലീസ് (SPC ഇൻ ചാർജ്),  അസീസ് (യൂത്ത് കോർഡിനേറ്റർ, വെള്ളമുണ്ട )  മിഥുൻ മുണ്ടക്കൽ (ആർട്ടിസ്റ്റ് ) , പ്രേമൻ (പി.ടി.എ പ്രസിരണ്ട് )  ജനാർഥൻ (ലൈബ്രറി കമ്മിറ്റി അംഗം)എന്നിവർ സംസാരിച്ചു. പബ്ലിക് ലൈബ്രറി സെക്രട്ടറി  മണികഠ്ൻ സ്വാഗതവും എൻ.വൈ.കെ മാനന്തവാടി ബ്ലോക്ക് കോർഡിനേറ്റർ  ഇയാസ് നന്ദിയും പറഞ്ഞു .                                     തുടർന്ന് നടന്ന വിവിധ സെക്ഷനുകളിൽ ശ്രീ.വിനീത് കുമാർ "യോഗ അവൈർനസ് ", .സജിൻ മാത്യു " ക്രിമിനൽ ലോ & പോക്സോ " , . അനൂപ് " സ്വച്ച് ഭാരത് മിഷൻ ഇന്റർഷിപ്പ് " ,.നിയാസ് " വി ഫോർ അഥേരസ് " തുടങ്ങിയ  വിഷയങ്ങളിൽ എന്നിവർ ക്ലാസെടുത്തു.തുടർന്ന് പ്രമുഖ ആർട്ടിസ്റ്റ് .മിഥുൻ മുണ്ടക്കലിന്റെ നേത്യത്തിൽ  കൾച്ചർ പ്രാഗ്രാമും  വിവേക് മോഹന്റ നേതൃത്തിൽ മാജിക് ഷോയുo നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *