May 7, 2024

കെ.ബി.നസീമക്ക് സ്വീകരണം നൽകി

0
01

കൽപ്പറ്റ: ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.ബി.നസീമക്ക് കൽപ്പറ്റ നിയോജക മണ്ഡലം മുസ്ലീം ലീഗ്പ്രവർത്തക സമിതി യോഗത്തിൽ സ്വീകരണം നൽകി.പ്രസിഡന്റ് റസാക്ക് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. സലീം മേമന സ്വാഗതം പറഞ്ഞു. എൻ.കെ.റഷീദ്, എം.മുഹമ്മദ് ബഷീർ, യഹ്യാഖാൻ തലക്കൽ, പയന്തോത്ത് മൂസാ ഹാജി, ടി.ഹംസ, കെ.എം.കെ.ദേവർ ഷോല, എം.കെ.മൊയ്തു ഹാജി, പി.ഉസ്മാൻ, കെ.കെ.ഹനീഫ, .കെ.റഫീഖ് എന്നിവർ സംസാരിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *