May 2, 2024

യൂക്കാലി പ്ലാന്റേഷൻ വെട്ടിമാറ്റി 25 ഹെക്ടർ വനത്തിൽ സ്വഭാവിക വനവൽക്കരണം

0
Img 20200616 Wa0140.jpg
തിരുനെല്ലി: യൂക്കാലി  പ്ലാന്റേഷൻ വെട്ടിമാറ്റി 25 െഹെക്ടർ  വനത്തിൽ  സ്വഭാവിക വനവൽക്കരണം  നടത്തി.  നോർത്ത് വയനാട് വനം ഡിവിഷൻ തിരുനെല്ലികാടുകളിലാണ് സ്വഭാവിക വൃക്ഷതൈകൾ വെച്ച് പിടിപ്പിക്കുന്നത്. മുൻ വർഷമാണ് 25 ഹെക്ടർ  വനത്തിലെ യുക്കാലി പിസ്റ്റ് വെട്ടിമാറ്റിതൈകൾ നടാൻ തുടങ്ങിയത് ഉണങ്ങിയ മുളകുറ്റിയിൽ വൃക്ഷതൈകൾ മുളപ്പിച്ചാണ് രണ്ടായിരത്തോളം തൈകൾ കുഴിച്ചിട്ടത് തികച്ചും വന്യ ജീവികൾ പക്ഷികൾ എന്നിവയ്ക്ക് ഭക്ഷ്യഗോഗ്യമായ പ്ലാവ് ഞാവൽ സീത പഴം മറ്റ് പഴ വൃക്ഷതൈകൾ അത്തി പഴം തൈകൾ വേഴാമ്പൽ പക്ഷികൾക്കായ് കറുപ്പ കല്ലട ല പുളി ഞാറൽ തൈകളും പുറമേ മുള തൈകളും നടുകയാണ് വനം വകുപ്പ് ചുറ്റിലും ഷോക്ക് ഫെൻസിംഗ് വേലിയും സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് വർഷം കൊണ്ട് സ്വഭാവിക വൃക്ഷങ്ങൾ വളരാനുള്ള പദധതിയാണ് നടത്തുന്നതെന്ന് ഡെപ്യൂട്ടി റെയിഞ്ചർ എം ജയപ്രസാദ് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *