കർഷക സമരത്തിന് പരിഷത്ത് ഐക്യദാർഢ്യം
.
ശാസ്ത്ര സാഹിത്യ പരിഷത്ത് സുൽത്താൻ ബത്തേരി യൂണിറ്റ്ന്റെ ആഭിമുഖ്യത്തിൽ ബത്തേരി മുൻസിപ്പൽ ഓഫീസിന് സമീപം പൊതു യോഗം സംഘടിപ്പിച്ചു.
ജില്ല പ്രസിഡന്റ് പി ആർ മധുസൂദനൻ ഉദ്‌ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് കെ.പി. ജോർജ് അധ്യക്ഷനായി.
ബത്തേരി സെൻ്റ് മേരീസ് കോളേജ് അധ്യാപകൻ
ജിപ്സൺ വി പോൾ മുഖ്യ പ്രഭാഷണം നടത്തി.
യൂണിറ്റ് സെക്രട്ടറി
പി.കെ.രാജപ്പൻ സ്വാഗതവും, ഓമന രാജു നന്ദിയും പറഞ്ഞു.
ടി.പി.സന്തോഷ്, ജിതിൻജിത്ത്, എൻ.ടി. പ്രതാപൻ, എ.ടി ശിവരാമൻ, പി. ബാല കൃഷ്ണൻ, ജോബിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply