May 2, 2024

തൃക്കൈപ്പറ്റയിലെ പക്ഷിയാകാശത്ത് കുട്ടികൾ

0
Img 20220301 091107.jpg
തൃക്കൈപ്പറ്റ : വിരുന്നു വന്നവയടക്കം 186 തരം പക്ഷികൾ മുള പൈതൃക ഗ്രാമത്തിലെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ വസിക്കുന്നുണ്ടെന്നാണ് പ്രശസ്ത പക്ഷിനിരീക്ഷകനായ കൃഷ്ണൻ വെള്ളംകൊല്ലി പറയുന്നത്.ദേശീയവും അന്തർദേശീയവുമായി വൈൽഡ്‌ലൈഫ് ഫോട്ടോഗ്രഫിക്ക് 26 അവാർഡുകൾ നേടിയകൃഷ്ണനൊപ്പം 
40 ഓളം കുട്ടികൾ ചേർന്ന് മണിക്കുന്ന് മലയുടെ 
താഴ്‌വാരമായ തൃക്കൈപ്പറ്റ പക്ഷികളുടെ വൈവിധ്യത്തെ കണ്ട് 
നടന്നു. 
 വയനാട്ടിലെ പരിസ്ഥിതി പഠന ഗവേഷണകേന്ദ്രമായ ഹ്യൂം സെന്റർ തൃക്കൈപ്പറ്റയിൽ വച്ചു നടത്തിയ പക്ഷി പഠന ക്യാമ്പിൽ പക്ഷികളുടെ നമ്മുടെ ജീവിതവുമായി 
ബന്ധപ്പെട്ട കണ്ണികളുടെ ഇഴകൾ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു.
ക്യാമ്പിന് ഗവേഷണകേന്ദ്രമായ ഹ്യൂം
സെൻറർ പ്രവർത്തകർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *