ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം:പിതാവിനും മകൾക്കും പരിക്ക്

പനമരം : പനമരം മാത്തൂർ സർവീസ് സ്റ്റേഷൻ സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പനമരം മാത്തൂർ അഞ്ഞാണിക്കുന്ന് സ്വദേശി പുനത്തിൽ ഹാരിസ് (38) മകൾ ദിൽഷ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും. ഹാരിസിനെ വിദഗ്ധ ചികിത്സാർത്ഥം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരം ലഭ്യമായി വരുന്നതേയുള്ളൂ.
അപകടം രാവിലെ 6 30നും ഏഴു മണിക്ക്



Leave a Reply