April 30, 2024

ഗവ. ഹൈസ്കൂൾ തേറ്റമല അധ്യാപക കൂടിക്കാഴ്ച ശനിയാഴ്ച

0
         ഗവ ഹൈസ്കൂൾ തേറ്റ മലയിൽ  നിലവിലുള്ള എൽ പി എസ് എ, യു പി എസ് എ, എൽ പി എസ് എ അറബിക്, യു പി എസ് എ ഹിന്ദി, എച്ച് എസ് എ മലയാളം, എന്നീ ഒഴിവുകളിലേക്കുള്ള താല്ക്കാലിക നിയമനത്തിനുള്ള അധ്യാപക കൂടിക്കാഴ്ച   ജൂൺ ഒന്നാം തിയതി ശനിയാഴ്ച 11 മണിക്ക് സ്കൂളിൽ വച്ച് നടത്തപ്പെടും. താല്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം  ഹാജരാവുക
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *