April 29, 2024

Month: July 2020

വാഹനങ്ങളില്‍ ടൂ ചേംബേര്‍ഡ് സിസ്റ്റം ഏര്‍പ്പെടുത്തണം

കോവിഡ് രോഗ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനം കൂടുതലായി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ടൂ ചേംബേര്‍ഡ് സിസ്റ്റം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍...

Exclusive : മരണാനന്തര ചടങ്ങിൽ 150 : കല്യാണത്തിന് 400 പേരും പങ്കെടുത്തു : പോസിറ്റീവ് 100 കടക്കുന്നു. : പോലീസ് കേസ് എടുത്തു.

മാനന്തവാടി: വാളാട് കൊറോണവൈറസ് വ്യാപനത്തിന് കാരണമായ രണ്ട് ചടങ്ങുകളുമായി പങ്കെടുത്തത് 550 പേർ. മരണാനന്തര ചടങ്ങിൽ 150 പേരും കല്യാണത്തിന്...

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി

കല്‍പ്പറ്റ നഗരസഭ ഡിവിഷന്‍ (18) റാട്ടകൊല്ലി പണിയ കോളനി ഉള്‍പ്പെടുന്ന പ്രദേശത്തെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി...

പെന്‍ഷന്‍ അദാലത്ത് ഇനി മുതല്‍ അപേക്ഷകള്‍ മുഖേന സ്വീകരിക്കും.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂര്‍ ഡി.പി.ഡി.ഒ. പെന്‍ഷന്‍ അദാലത്ത് ഇനി മുതല്‍ അപേക്ഷകള്‍ മുഖേന സ്വീകരിക്കും.  അപേക്ഷ...

ജല ജീവന്‍ മിഷന്‍ : ജല ശുചിത്വമിഷന്‍ സമിതി രൂപീകരിച്ചു

ജില്ലയിലെ ജല ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍ ചെയര്‍പേഴ്‌സണായി ജില്ലാതല ജല ശുചിത്വമിഷന്‍ സമിതി...

02.jpg

കൊറോണ കാലത്ത് ബുദ്ധിമുട്ടുന്ന വ്യാപാരികളുടെ മോറട്ടോറിയം ഡിസംബര്‍ വരെ നീട്ടണം- വ്യാപാരി വ്യവസായി കോണ്‍ഗ്രസ്

കല്‍പ്പറ്റ: വ്യാപാരി വ്യവസായി കോണ്‍ഗ്രസ് വയനാട് ജില്ലകമ്മിറ്റി രൂപീകരിച്ചു  യോഗത്തില്‍ ഫൈസല്‍ പാപ്പിന അധ്യക്ഷത വഹിച്ചു   യോഗം വേണുഗോപാല്‍...

പ്ലസ് വണ്‍ സയന്‍സ് ബാച്ച് പ്രവേശനത്തിന് അപേക്ഷ തീയതി നീട്ടി

അപേക്ഷ തീയതി നീട്ടി കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ് ബാച്ച് പ്രവേശനത്തിന് അപേക്ഷിക്കേണ്ട തീയതി...

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വനം വകുപ്പ് ജീവനക്കാരെ നിയമിക്കണം; ജോയിന്റ് കൗണ്‍സില്‍

കല്‍പറ്റ: വയനാട്ടിലെ വനം വകുപ്പ് മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് മാനദണ്ഡ പ്രകാരം ക്രമീകരിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍...

Img 20200729 Wa0333.jpg

വലതു പക്ഷ യുവജന സംഘടനകൾ നടത്തുന്ന അവിശ്വാസം അപഹാസ്യമാണന്ന് ലോക്താന്ത്രിക് യുവജനതാദൾ .

വലതു പക്ഷ യുവജന സംഘടനകൾ നടത്തുന്ന അവിശ്വാസം അപഹാസ്യമാണന്ന് ലോക്താന്ത്രിക് യുവജന താദൾ ദേശീയ എക്സിക്യുട്ടീവ് അംഗം ഷബീർ അലി...

Img 20200729 Wa0329.jpg

ജലനിധി പദ്ധതിയിൽ അഴിമതിയെന്ന് സി.പി.എം . പ്രതീകാത്മക കുടിവെള്ള വിതരണം നടത്തി.

കല്ലോടി ജനശക്തി കുടിവെള്ളപദ്ധതി(ജലനിധി ) കമ്മിറ്റിയുടെ അഴിമതിയും തീവെട്ടിക്കൊള്ളയും അവസാനിപ്പിക്കണമെന്ന് സി.പി.എം.          എടവകഗ്രാമപഞ്ചായത്തിലെ കുടിവെള്ളപ്രശ്നം...