May 10, 2024

പരിശീലകരെ തെരഞ്ഞെടുക്കുന്നു

കൽപ്പറ്റ : കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ മാസ്റ്റര്‍ പരിശീലകരെ തെരഞ്ഞെടുക്കുന്നു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ അധ്യാപകര്‍ക്ക്…

തുടർന്ന് വായിക്കുക…

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ജാസ്‌മിൻ ജലീൽ

ദേശീയ ലോക് അദാലത്ത്

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അലോണ മേരി

‘അരങ്ങ്’ കുടുംബശ്രീ കലോത്സവത്തിന് നാളെ തിരി തെളിയും

Advertise here...Call 9746925419

വൈദ്യുതി മുടങ്ങും

കൽപ്പറ്റ: കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൈനാട്ടി, സിവിൽ, ജില്ലാ ബാങ്ക് പരിസരങ്ങളിൽ മെയ് 11, 12 തിയതികളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു

തുടർന്ന് വായിക്കുക...

സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

കൽപ്പറ്റ: ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ അത്ലറ്റി ക്, ഫുഡ്ബോൾ, ഫെൻസിംഗ്, ആർച്ചറി എന്നീ കായിക ഇനങ്ങളിൽ സമ്മർ കോച്ചിംഗ് ആരംഭിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എം.മധു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എട്ട് മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കാണ് കോച്ചിംഗ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ക്യാമ്പ് മെയ് 30 ന് അവസാനിക്കും.…

തുടർന്ന് വായിക്കുക...

മീനങ്ങാടിയിൽ പഞ്ചദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

മീനങ്ങാടി: അട്ടപ്പാടിയിലെ ഗോത്ര വിഭാഗ വിദ്യാർത്ഥികൾക്കായി മീനങ്ങാടി സെന്റ് ഗ്രിഗോറിയസ് ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് മീനങ്ങാടിയിൽ പഞ്ചദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ ഇ വിനയൻ ഉദ്ഘാടനം ചെയ്തു. എൻസിടി ജനറൽ കൗൺസിൽ മെമ്പറായ ശ്രീ ജോബി ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു . മാനന്തവാടി റെയിഞ്ച് ഓഫറസ്റ്റ് ഓഫീസിൽ ശ്രീമതി…

തുടർന്ന് വായിക്കുക...

വൈദ്യുതി മുടങ്ങും

വൈത്തിരി: വൈത്തിരി ഇലക്ട്രിക്കൽ സെഷന് കീഴിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കാപ്പംകുന്ന്, ശ്രീപുരം, ചെമ്പട്ടി, മൂവട്ടി, ആനോത്ത്, മുത്താറി കുന്ന്, ശ്രീകുമാർ, പൊഴുതന സോപ്പ് കമ്പനി, ബി ജി ടി ക്രഷർ ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങും

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

മാലിന്യ മുക്തം നവകേരളം: പരിശീലനം നല്‍കി

കൽപ്പറ്റ: മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. ഹരിത മിത്രം ആപ്പില്‍ ജിയോ ടാഗിങ്, സ്വച്ഛത…

തുടർന്ന് വായിക്കുക...

ക്വട്ടേഷന്‍ ക്ഷണിച്ചു

കൽപ്പറ്റ: മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ അടുവാടി, തെക്കുംപാടി, നാല്‌സെന്റ്, ഞാണുമ്മല്‍, തൊണ്ടുപാളി, കൂടല്‍മൂല കോളനികളിലെ വിദ്യാര്‍ത്തികളെ കൊളവയല്‍ സെന്റ് ജോര്‍ജ്ജ് എ.എല്‍.പി. സ്‌കൂളിലേക്കും തിരിച്ചും എത്തിക്കുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ…

തുടർന്ന് വായിക്കുക...

ഹോസ്റ്റല്‍ പ്രവേശനം

പയ്യന്നൂര്‍: പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാന്‍ അഞ്ചു മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ, ജനറല്‍ വിഭാഗത്തില്‍പെട്ട ആണ്‍കുട്ടികളുടെ ഒഴിവുകളിലേക്ക് രക്ഷിതാക്കളില്‍…

തുടർന്ന് വായിക്കുക...

ചിറക്കരയിൽ കടുവ പശുക്കിടാവിനെ കൊന്നു

തലപ്പുഴ: തലപ്പുഴ ചിറക്കരയിൽ കടുവ പശുക്കിടാവിനെ കൊന്നു. അഞ്ചാം നമ്പർ പാരിസൺസ് എസ്റ്റേറ്റിലെ തേയില ത്തോട്ടത്തിനുള്ളിലെ വയലിൽ കെട്ടിയിരുന്ന അത്തി ക്കാപറമ്പിൽ എ.പി അബ്‌ദുറഹ്മാൻ്റെ എട്ടുമാസം പ്രായമുള്ള…

തുടർന്ന് വായിക്കുക...

വൈദ്യുതി മുടങ്ങും

കുത്തുമുണ്ട: കുത്തുമുണ്ട 66 കെ.വി സബ്സ്റ്റേഷനില്‍ അറ്റകുറ്റിപ്പണി നടക്കുന്നതിനാല്‍ വൈത്തിരി, പൊഴുതന, ഉപ്പട്ടി, വിനായക, മേപ്പാടി, പഞ്ചമി, കിന്‍ഫ്ര ട്രാന്‍സ്ഫോമര്‍ പരിധിയില്‍ മെയ് 13 ന് രാവിലെ…

തുടർന്ന് വായിക്കുക...

നീലക്കുറിഞ്ഞി ജില്ലാതല ക്വിസ്: വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

കൽപ്പറ്റ: ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാകിരണം, വേള്‍ഡ് വൈഡ് ഫണ്ട്, ജൈവ വൈവിധ്യ ബോര്‍ഡ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം ജില്ലാതല…

തുടർന്ന് വായിക്കുക...

ആം ആദ്മി പാർട്ടി കൽപ്പറ്റ മണ്ഡലം കൗൺസിൽ മെയ് 12 ന്

കൽപ്പറ്റ: ആം ആദ്മി പാർട്ടി കൽപ്പറ്റ നിയോജക മണ്ഡലം കൗൺസിൽ യോഗം മെയ് 12 ഞായർ വൈകിട്ട് നാല് മണിക്ക് കൽപ്പറ്റ എം. ജി. റ്റി ഹാളിൽ…

തുടർന്ന് വായിക്കുക...

ക്വട്ടേഷന്‍ ക്ഷണിച്ചു

എടവക: എടവക കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മെഡിസിന്‍ പേപ്പര്‍ കവര്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 20 ന് രാവിലെ 11…

തുടർന്ന് വായിക്കുക...

അക്കാദമി ഹജ്ജ് ക്യാമ്പ് തിങ്കളാഴ്ച

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ശംസു ഉലമാ ഇസ്ലാമിക് അക്കാദമിയി ഈ വർഷത്തെ ഹജ്ജ് ക്യാമ്പ് 13ന് തിങ്കളാഴ്ച നടക്കും. ജില്ലയി നിന്നും സർക്കാർ മുഖേനയും വിവിധ ഗ്രൂപ്പുകൾ വഴിയും…

തുടർന്ന് വായിക്കുക...

ആര്‍മി റിക്രൂട്ട്മെന്റ് റാലി: ജൂലൈ 18 മുതല്‍ 24 വരെ

കല്‍പ്പറ്റ: കല്‍പ്പറ്റ എം.കെ ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ ജൂലൈ 18 മുതല്‍ 24 വരെ ആര്‍മി റിക്രൂട്ട്മെന്റ് റാലി നടക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ രേണുരാജ്…

തുടർന്ന് വായിക്കുക...

നഗരസഭ ഭരണസമതി പ്രക്ഷോഭത്തിലേക്ക്

മാനന്തവാടി: മാനന്തവാടി നഗരത്തിലെ മലയോരെ ഹൈവേ റോഡ് നിർമ്മാണത്തിലെ മെല്ലെ പോക്ക് നഗരസഭ ഭരണസമതി പ്രക്ഷോഭത്തിലേക്ക്. ഒരു മാസത്തിനും നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് ഭരണസമിതി…

തുടർന്ന് വായിക്കുക...

മലയോര ഹൈവേ പ്രവര്‍ത്തി: യൂത്ത് ലീഗ് സമരത്തിലേക്ക്

മാനന്തവാടി : മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ മാനന്തവാടി ടൗണിലെ പ്രധാന ജങ്ഷനായ കെ.ടി കോംപ്ലക്സ് മുതല്‍ ഗാന്ധി പാര്‍ക്ക് വരെയുളള ഭാഗവും തുടര്‍…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
Img 20240510 Wa0073
ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്‌റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജൂൺ ഒന്നു വരെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. തന്നെ അറസ്‌റ്റ് ചെയ്‌തത് തന്നെ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെജ്രിവാളിന്റെ ഹർജി. എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ പാർട്ടി നേതാവെന്ന ...
Img 20240510 213519
കൽപ്പറ്റ: ശൈശവ വിവാഹ നിരോധനം, പോക്സോ കേസുകളിലെ നിയമങ്ങള്‍, നിയമവ്യവസ്ഥകള്‍ സംബന്ധിച്ച് ട്രൈബല്‍ മേഖലയില്‍ അവബോധം സൃഷ്ടിക്കാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് എ.ഡി.എം കെ ദേവകി. കളക്ടറേറ്റിലെ ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ ചേര്‍ന്ന ശൈശവ വിവാഹ നിരോധന പ്രവര്‍ത്തന കര്‍ത്തവ്യ വാഹകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജില്ലയില്‍ രണ്ട് വര്‍ഷത്തിനകം ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ...
Img 20240510 213503
മാനന്തവാടി: മാനന്തവാടി ഗവ.പോളിടെക്‌നിക് കോളേജില്‍ 2018-19 അദ്ധ്യയന വര്‍ഷം പ്രവേശനം നേടി 2021 മെയ് മാസം പഠനം പൂര്‍ത്തിയാക്കിയവരില്‍ കരുതല്‍ ധനം കൈപ്പറ്റാത്ത വിദ്യാര്‍ത്ഥികള്‍ വീടുതല്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍, അഡ്മിഷന്‍ നമ്പര്‍, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ gptcmndy76@gmail.com ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ ആറിനകം അയച്ചു നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു ...
Img 20240510 213447
കൽപ്പറ്റ : കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ മാസ്റ്റര്‍ പരിശീലകരെ തെരഞ്ഞെടുക്കുന്നു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് മേഖലയിലുള്ളവര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം നല്‍കണം. താത്പര്യമുള്ളവര്‍ മെയ് 16-നകം www.kite.kerala.gov.in ല്‍ അപേക്ഷ നല്‍കണം. ഫോണ്‍ ; 04935 220191 ...
20240510 214754
മാനന്തവാടി: പ്ലസ് ടു പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ജാസ്‌മിൻ ജലീൽ. മാനന്തവാടി എംജിഎം ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർ ത്ഥിനിയായ ജാസ്മിൻ അമ്പുകുത്തി സ്വദേശിക ളായ അബ്ദുൾ ജലീലിന്റേയും ബുഷറ യുടേയും മകളാണ് ...
Img 20240510 213427
കൽപ്പറ്റ: ദേശീയ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതികളില്‍ ജൂണ്‍ എട്ടിന് ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തില്‍ ചെക്ക് കേസുകള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍, ഒത്തുതീര്‍പ്പാകാവുന്ന ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച പരാതികള്‍ നേരിട്ട് നല്‍കാം. വിവിധ കോടതികളില്‍ നിലവിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ചെക്ക്-മോട്ടോര്‍ വാഹന ...
20240510 214525
തവിഞ്ഞാൽ: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അലോണ മേരി. കണിയാരം ഫാ.ജികെഎംഎച്ച്എസ് വിദ്യാർത്ഥിനിയായ അലോണ തവിഞ്ഞാൽ വിമലനഗർ സ്വദേശികളായ പെരുമാലിൽ വിൻസെൻ്റിന്റെയും ജിൻസിയുടേയും മകളാണ് ...
Img 20240510 213409
ബത്തേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അയല്‍ക്കൂട്ട- ഓക്സിലറി അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന അരങ്ങ് കലോത്സവത്തിന് നാളെ സുല്‍ത്താന്‍ ബത്തേരി അല്‍ഫോണ്‍സ കോളേജില്‍ തിരി തെളിയും. മൂന്ന് ക്ലസ്റ്ററുകളായി നടക്കുന്ന മത്സരത്തില്‍ വൈത്തിരി ക്ലസ്റ്റര്‍ തലം മെയ് 14,15 തിയതികളില്‍ എസ്.കെ.എം.ജെ സ്‌കൂളിലും മാനന്തവാടി ക്ലസ്റ്റര്‍തലം 18,19 തിയതികളില്‍ ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലും നടക്കും. 49 ...
Img 20240510 200330
കൽപ്പറ്റ: കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൈനാട്ടി, സിവിൽ, ജില്ലാ ബാങ്ക് പരിസരങ്ങളിൽ മെയ് 11, 12 തിയതികളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു ...
Img 20240510 195950
കൽപ്പറ്റ: ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ അത്ലറ്റി ക്, ഫുഡ്ബോൾ, ഫെൻസിംഗ്, ആർച്ചറി എന്നീ കായിക ഇനങ്ങളിൽ സമ്മർ കോച്ചിംഗ് ആരംഭിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എം.മധു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എട്ട് മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കാണ് കോച്ചിംഗ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ക്യാമ്പ് മെയ് 30 ന് അവസാനിക്കും ...
Img 20240510 194716
മീനങ്ങാടി: അട്ടപ്പാടിയിലെ ഗോത്ര വിഭാഗ വിദ്യാർത്ഥികൾക്കായി മീനങ്ങാടി സെന്റ് ഗ്രിഗോറിയസ് ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് മീനങ്ങാടിയിൽ പഞ്ചദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ ഇ വിനയൻ ഉദ്ഘാടനം ചെയ്തു. എൻസിടി ജനറൽ കൗൺസിൽ മെമ്പറായ ശ്രീ ജോബി ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു . മാനന്തവാടി റെയിഞ്ച് ഓഫറസ്റ്റ് ഓഫീസിൽ ശ്രീമതി ...
Img 20240510 174500
വൈത്തിരി: വൈത്തിരി ഇലക്ട്രിക്കൽ സെഷന് കീഴിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കാപ്പംകുന്ന്, ശ്രീപുരം, ചെമ്പട്ടി, മൂവട്ടി, ആനോത്ത്, മുത്താറി കുന്ന്, ശ്രീകുമാർ, പൊഴുതന സോപ്പ് കമ്പനി, ബി ജി ടി ക്രഷർ ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങും ...
Img 20240510 174150
കൽപ്പറ്റ: മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. ഹരിത മിത്രം ആപ്പില്‍ ജിയോ ടാഗിങ്, സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിങ്, അശാസ്ത്രീയ മാലിന്യ സംസ്‌കരണം എന്‍ഫോഴ്സ്മെന്റ്, 2024-25 പദ്ധതി പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചാണ് പരിശീലനം നടന്നത്. മിനി എംസിഎഫ് മാപ്പിങ്, റിസോര്‍ട്ട്, ഹോം സ്റ്റേ ...
Img 20240510 173937
കൽപ്പറ്റ: മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ അടുവാടി, തെക്കുംപാടി, നാല്‌സെന്റ്, ഞാണുമ്മല്‍, തൊണ്ടുപാളി, കൂടല്‍മൂല കോളനികളിലെ വിദ്യാര്‍ത്തികളെ കൊളവയല്‍ സെന്റ് ജോര്‍ജ്ജ് എ.എല്‍.പി. സ്‌കൂളിലേക്കും തിരിച്ചും എത്തിക്കുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വാഹന ഉടമകള്‍, ഡ്രൈവര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 16 വൈകിട്ട് മൂന്നിനകം ലഭിക്കണം ...
Img 20240510 173801
പയ്യന്നൂര്‍: പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാന്‍ അഞ്ചു മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ, ജനറല്‍ വിഭാഗത്തില്‍പെട്ട ആണ്‍കുട്ടികളുടെ ഒഴിവുകളിലേക്ക് രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തില്‍ നിന്നും ലഭിക്കും. താമസം, ഭക്ഷണം, യൂണിഫോം, പഠനോപാധികള്‍ എന്നിവ സൗജന്യമാണ്. ഫോണ്‍; 9447389317 ...
Img 20240510 173633
തലപ്പുഴ: തലപ്പുഴ ചിറക്കരയിൽ കടുവ പശുക്കിടാവിനെ കൊന്നു. അഞ്ചാം നമ്പർ പാരിസൺസ് എസ്റ്റേറ്റിലെ തേയില ത്തോട്ടത്തിനുള്ളിലെ വയലിൽ കെട്ടിയിരുന്ന അത്തി ക്കാപറമ്പിൽ എ.പി അബ്‌ദുറഹ്മാൻ്റെ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പശുക്കിടാവിനെ 5 മീറ്റർ ദൂരം കടുവ വലിച്ചുകൊണ്ട് പോയിട്ടുണ്ട്. ബെഗൂർ റെയിഞ്ച് ഓഫിസർ ആർ രാഗേഷിന്റെ ...
Img 20240510 170932
കുത്തുമുണ്ട: കുത്തുമുണ്ട 66 കെ.വി സബ്സ്റ്റേഷനില്‍ അറ്റകുറ്റിപ്പണി നടക്കുന്നതിനാല്‍ വൈത്തിരി, പൊഴുതന, ഉപ്പട്ടി, വിനായക, മേപ്പാടി, പഞ്ചമി, കിന്‍ഫ്ര ട്രാന്‍സ്ഫോമര്‍ പരിധിയില്‍ മെയ് 13 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു ...
Img 20240510 170752
കൽപ്പറ്റ: ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാകിരണം, വേള്‍ഡ് വൈഡ് ഫണ്ട്, ജൈവ വൈവിധ്യ ബോര്‍ഡ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം ജില്ലാതല ക്വിസ് മത്സരം നടത്തി. വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കളക്ടറേറ്റില്‍ നടന്ന മത്സരത്തില്‍ പടിഞ്ഞാറത്തറ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ് ആര്‍ ...
Img 20240510 170331
കൽപ്പറ്റ: ആം ആദ്മി പാർട്ടി കൽപ്പറ്റ നിയോജക മണ്ഡലം കൗൺസിൽ യോഗം മെയ് 12 ഞായർ വൈകിട്ട് നാല് മണിക്ക് കൽപ്പറ്റ എം. ജി. റ്റി ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ കള്ള കേസിൽ തുറുങ്കിൽ അടച്ച് പാർട്ടിയെ തകർക്കാൻ ഉള്ള ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന് ...
Img 20240510 165824
എടവക: എടവക കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മെഡിസിന്‍ പേപ്പര്‍ കവര്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 20 ന് രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍ - 04935-296906 ...
Img 20240510 165643
വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ശംസു ഉലമാ ഇസ്ലാമിക് അക്കാദമിയി ഈ വർഷത്തെ ഹജ്ജ് ക്യാമ്പ് 13ന് തിങ്കളാഴ്ച നടക്കും. ജില്ലയി നിന്നും സർക്കാർ മുഖേനയും വിവിധ ഗ്രൂപ്പുകൾ വഴിയും ഈ വർഷം ഹജ്ജിനു പോകുന്ന നാന്നൂറോളം ഹജ്ജാജിമാരാണ് ക്യാമ്പിൽ പങ്കെടുക്കുക. ഹജ്ജ് ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകിവരുന്ന മുൻ ഹജ്ജ് കമ്മിറ്റി അംഗം അബ്ദുസ്സമദ് പൂക്കോട്ടൂരാണ് ക്യാമ്പിന് നേതൃത്വം ...
Img 20240510 165503jcmj2e4
കല്‍പ്പറ്റ: കല്‍പ്പറ്റ എം.കെ ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ ജൂലൈ 18 മുതല്‍ 24 വരെ ആര്‍മി റിക്രൂട്ട്മെന്റ് റാലി നടക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ രേണുരാജ് അറിയിച്ചു. ജില്ലയില്‍ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോഴിക്കോട് ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസര്‍ കേണല്‍ പി.എച്ച് ...
Img 20240510 165237
മാനന്തവാടി: മാനന്തവാടി നഗരത്തിലെ മലയോരെ ഹൈവേ റോഡ് നിർമ്മാണത്തിലെ മെല്ലെ പോക്ക് നഗരസഭ ഭരണസമതി പ്രക്ഷോഭത്തിലേക്ക്. ഒരു മാസത്തിനും നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് ഭരണസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലയോര ഹൈവേയുടെ പണി മാനന്തവാടി നഗരത്തിൽ തുടങ്ങിയിട്ട് ഏതാണ്ട് ഒന്നര വർഷം കഴിഞ്ഞു. ഇപ്പോഴും പണികൾ ഇഴഞ്ഞ് നീങ്ങുകയാണ് ടൗണിലെ പ്രധാന റോഡായ ...
Img 20240510 165028
മാനന്തവാടി : മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ മാനന്തവാടി ടൗണിലെ പ്രധാന ജങ്ഷനായ കെ.ടി കോംപ്ലക്സ് മുതല്‍ ഗാന്ധി പാര്‍ക്ക് വരെയുളള ഭാഗവും തുടര്‍ പ്രവര്‍ത്തിയും അടിയന്തിരമായി തീര്‍ത്ത് പൊതുജനങ്ങളുടെയും വ്യാപാരികളുടെയും വിവിധ തൊഴില്‍ മേഖലകളിലുളളവരുടെയും ദുരിതത്തിന് അറുതി വരുത്തണമെന്ന് യൂത്ത് ലീഗ് മാനന്തവാടിമുനിസിപ്പല്‍ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. പ്രവർത്തി തുടങ്ങി ...
Img 20240510 151057
മുട്ടിൽ: പ്ലസ്ടു പരീക്ഷയിൽ മുട്ടിൽ ഡബ്ല്യുഒ വിഎച്ച്എസ്എസ് വിദ്യാർത്ഥിനി അലീന മിസ്രി നേടിയത് തിളക്കമാർന്ന വിജയം. 1200 ൽ 1199 മാർക്ക് നേടിയാണ് അലീന വയനാട് ജില്ലയിൽ സയൻസ് വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരിയായത്. ഒന്നാം വർഷ ഹയർസെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ അലീനക്ക് ഫുൾ മാർക്ക് നഷ്ടമായത് കേവലം ഒരു മാർക്കിനാണ്. പ്രീ പ്രൈമറി ...
Img 20240510 150720
പയ്യമ്പള്ളി: പ്ലസ് ടു കൊമേഴ്സ് പരീക്ഷയിൽ 1197/1200 മാർക്കോടെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അനീന സൂസൻ. പയ്യമ്പള്ളി സെൻ്റ് കാതറിൻസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനിയായ അനീന കുറുക്കൻമൂലയിലെ വ്യാപാരി കടുങ്ങാമലയിൽ ജിനുവിന്റേയും ഷൈനി യുടേയും മകളാണ് ...
Img 20240510 150401
തലപ്പുഴ: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയ ങ്ങൾക്കും എ പ്ലസ് നേടി പി. ശിവാനി. തലപ്പുഴ ഗവ.ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ ശിവാനി ചിറക്കര സ്വദേശികളായ പ്രജിൽ-വിനീത ദമ്പതികളുടെ മകളാണ് ...
Img 20240510 150000
കണിയാരം: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി മുഹമ്മദ് ഷഹൽ. കണിയാരം ഫാദർ ജി.കെ. എം സ്കൂ‌ൾ വിദ്യാർത്ഥിയായ ഷഹൽ പെരിഞ്ചേരി മലയിൽ മജീദിന്റെയും ഷമീന യുടെയും മകനാണ് ...
Img 20240510 145549
കണിയാരം: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി സൂര്യകുമാർ. കണിയാരം ഫാദർ ജി.കെ.എം ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർ ത്ഥിയായ സൂര്യകുമാർ മുതിരേരി പാലമലയിൽ മനോജ് കുമാറിന്റെയും സൗമ്യയുടെയും മകനാണ് ...
Img 20240510 145115
പുൽപ്പള്ളി: പുൽപ്പള്ളി, ചെറ്റപ്പാലം ഓലിക്കൽ സജി യു ടെയും (ട്രഷറി, നടവയൽ ), ബിൻസിയുടെയും മകളാണ് ദിയ. മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ് ദിയ. 99.42 മാർക്ക് നേടിയാണ് ദിയ എല്ലാ വിഷയങ്ങൾക്കും പ്ലസ് ടു എക്സാമിൽ എ പ്ലസ് നേടിയത് ...
Img 20240510 144743
തരിയോട്: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി ഫിദ ഫാത്തിമ. തരിയോട് ഗവ.ഹയർ സെക്കണ്ടറി വിദ്യാർത്ഥിനിയായ ഫിദ തരുവണ പുതിയോട്ടിൽ അബ്ദുൾ നാസറിന്റേയും നസീമയുടേയും മകളാണ് ...
Img 20240510 144537
ദ്വാരക: പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി ജാന ആലിങ്കൽ. ദ്വാരക സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. കെഎസ്ആർടിസി ജീവന ക്കാരനായ ജോബി ആലിങ്കലിൻ്റേയും, മാനന്ത വാടി ഗവ.ഹോമിയോ ഹോസ്‌പിറ്റൽ ജീവനക്കാരി യായ ടിന്റുവിന്റേയും മകളാണ് ...
Img 20240510 141422
മടിക്കേരി: ഒരു കോടി എട്ടുലക്ഷം രൂപ തട്ടിയെടുത്ത ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകാർക്ക് സിം കാർഡ് എത്തിച്ചുകൊടുത്ത സംഘത്തിലെ മുഖ്യസൂത്രധാരനെ കർണാടകയിലെ മടിക്കേരിയിൽ നിന്ന് മലപ്പുറം സൈബർ ക്രൈം പോലീസ് പിടികൂടി. ഓൺലൈൻ വ്യാജ ഷെയർമാർക്കറ്റ് സൈറ്റിലൂടെ വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ടുലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന അബ്ദുൾ റോഷൻ (46 ...
Img 20240510 113847
കല്‍പ്പറ്റ: കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് എന്‍സിപി-എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വാക്‌സിന്‍ മൂലം മരിച്ചവരുടെ കണക്കെടുപ്പ് നടത്തുക, വാക്‌സിന്‍ നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച തിടുക്കം അന്വേഷിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. പ്രസിഡന്റ് ഷാജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ...
Img 20240510 113251
പുൽപ്പള്ളി: എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ പെരിക്കല്ലൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിനെ വയനാട് സിറ്റി ക്ലബ് അഭിനന്ദിച്ചു. യോഗം ജില്ലാ പഞ്ചായത്തംഗം ബീന ജോസ് ഉദ്ഘാടനം ചെയ്തു‌. ഗ്രാമ പഞ്ചായത്തംഗം ജോസ് നെല്ലേടം അധ്യക്ഷത വഹിച്ചു. എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. പി സാജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതിയംഗം മേഴ്‌സി ബെന്നി, പ്രഥമാധ്യാപകൻ ...
Img 20240510 112946
തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ തരുവണ എട്ടാം വാർഡിലെ കുടുംബശ്രീ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച 'സർഗ്ഗ ശ്രീ' മാഗസിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു. തസ്‌ലിമ നൗഫൽ, മറിയം കാരാട്ടിൽ, ആരിഫ പി ...
Img 20240510 105205
ദ്വാരക: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി മാളവിക ഷനോജ്. ദ്വാരക സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ മാളവിക ഹെൽത്ത് ക്ലബ് ട്രെയിനറായ ഷനോജിന്റെയും ഷബിന യുടെയും മകളാണ് ...
Img 20240510 104949
വെള്ളമുണ്ട: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി മുഹമ്മദ് അഷ്‌ക്കർ. വെള്ളമുണ്ട ഗവ.മോഡൽ ഹൈ സ്‌കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് അഷ്ക്കർ അസീസ് തേറ്റമല അസ്മ ദമ്പതികളുടെ മകനാണ് ...
Img 20240510 104741
കൽപറ്റ: കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയം,എം.പി വീരേന്ദ്രകുമാർ ഹാളിൽ ശനിയാഴ്ച സാഹിത്യകാരന്മാരുടെ സംഗമം. ഗ്രന്ഥാലയം വനിതാവേദി സംഘടിപ്പിക്കുന്ന വയനാട്ടിലെ എഴുത്തുകാരികളുടെ സംഗമത്തിൽ മലയാള സാഹിത്യ ലോകത്ത് തിളങ്ങി നിൽക്കുന്ന , മൈന ഉമൈബാനും, അർഷാദ് ബത്തേരിയും, എൻ പി.ഹാഫിസ് മുഹമ്മദും പങ്കെടുക്കും . നൂറോളം എഴുത്തുകാരികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന സംഗമത്തിന്റെ രജിസ്ട്രേഷൻ 9 മണിക്ക് ആരംഭിക്കും. 10 ...
Img 20240510 104523
മാനന്തവാടി: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അസിൻ മരിയ ജോൺസൺ. മാനന്തവാടി എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായ അസിൻ കാട്ടിക്കുളം പുളിക്കൽ ജോൺസൺ ബിന്ദു ദമ്പതികളുടെ മകളാണ് ...
Img 20240510 092602
എടവക: കേരള യൂണിവേഴ്‌സിറ്റി എംഎസ്സി സൂവോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മിൽഡ മത്തായി നാടിന്റെ അഭിമാനമായി. കൊല്ലം ചാവറ ബേബി ജോൺ മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് വിദ്യാർത്ഥിനിയായ മിൽഡ എടവക എള്ളുമന്ദം ചിറപ്പുറത്ത് മത്തായിയുടെയും റെനിയുടെയും മകളാണ് ...
Img 20240510 092207
കല്ലോടി: കല്ലോടി സെന്റ് ജോസഫ് ഹയർസെക്കന്ററി സ്‌കൂളിന് എസ്എസ് എൽസി പരീക്ഷയിൽ തിളക്കമാർന്ന വിജയം. പരീക്ഷ എഴുതിയ 194 വിദ്യാർത്ഥികളിൽ മുഴുവൻ വിദ്യാർഥികളും വിജയിക്കുകയും 47 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും 10 വിദ്യാർത്ഥികൾക്ക് 9 എ പ്ലസ് ലഭിക്കുകയും ചെയ്‌തു. 28 ഗോത്ര വിദ്യാർത്ഥികളെയും വിജയിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി. ചരിത്ര ...
Img 20240510 091705
ബത്തേരി: പ്ലസ്‌ടു ഹ്യൂമാനിറ്റീസിൽ 1200-ൽ 1200 മാർക്ക് നേടി സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ. ആദിത്യൻ ജില്ലയിൽ ഒന്നാം സ്ഥാനത്ത്. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തി വന്നിരുന്നു. സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹിന്ദി പ്രസംഗത്തിൽ മികവാർന്ന പ്രകടനവും എ ഗ്രേഡും കരസ്ഥമാക്കുകയുണ്ടായി. ചിട്ടയായ പഠന രീതിയാണ് മുഴുവൻ ...
Img 20240510 090251
കാട്ടിക്കുളം: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി കൃഷ്‌ണനന്ദ കെ.എം. കാട്ടിക്കുളം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. തോൽപ്പെട്ടി ശാന്താലയം സുനിൽ കുമാറിൻ്റെയും, വിനീതയുടേയും മകളാണ് കൃഷ്ണനന്ദ ...
Img 20240510 085142
പുൽപ്പള്ളി: പ്ലസ് ടു സയൻസ് ഗ്രൂപ്പിൽ ഫുൾ എ പ്ലസ് നേടി സാവിയോ ജോം ബാബു. സയൻസ് ഗ്രൂപ്പിൽ 96%, 1156 മാർക്ക് ലഭിച്ചു. പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് സാവിയോ. പുൽപ്പള്ളി വടക്കേടത്ത് ബാബുവിന്റെയും (മാധ്യമ പ്രവർത്തകൻ, മംഗളം - സൺ‌ഡേ ശാലോം ), വിൻസിയുടെയും മകനാണ് സാവിയോ ...
Img 20240510 084749
കല്‍പ്പറ്റ: മുട്ടില്‍ വയനാട് ഓര്‍ഫനേജ് പ്രസിഡന്റായി പി.പി. അബ്ദുള്‍ ഖാദറിനെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: പി.കെ. അബൂബക്കര്‍, മായന്‍ മണിമ(വൈസ് പ്രസിഡന്റുമാര്‍), കെ.കെ. അഹമ്മദ് ഹാജി(ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഷാ, ഡോ.റാഷിദ് ഗസാലി(ജോയിന്റ് സെക്രട്ടറിമാര്‍), അഡ്വ.കെ. മൊയ്തു(ട്രഷറര്‍). ഓര്‍ഫനേജ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ...
Img 20240510 084445
പുൽപ്പള്ളി: കടുത്ത വരൾച്ചയെ തുടർന്ന് നൂറ് കണക്കിന് ഹെക്ടർ സ്ഥലത്തെ കൃഷികൾ പൂർണ്ണമായി നശിക്കുകയും കോടിക്കണകിന് രൂപയുടെ നഷ്ടം ഉണ്ടാകുകയും ചെയ്ത മുള്ളൻകൊല്ലി പഞ്ചായത്തിനെ ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിക്കുന്നതിന് ജില്ലാ ഭരണകൂടവും സർക്കാറും കാണിക്കുന്ന അനാസ്ഥക്കെതിരെ മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മറ്റി പാടിച്ചിറ വില്ലേജ് ഓഫീസ് ധർണ്ണ നടത്തി. തെരഞ്ഞെടുപ്പ് സമയത്ത് കരിഞ്ഞുണങ്ങിയ തോട്ടങ്ങളും ...
Img 20240510 084228
പടിഞ്ഞാറത്തറ: ജില്ലാ ഹാന്‍ഡ്ബാള്‍ അസോസിയേഷന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹാന്‍ഡ്ബാള്‍ സമ്മര്‍ ക്യാമ്പ് സമാപിച്ചു.സമാപന യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അസ്മ ഉദ്ഘാടനം ചെയ്തു. ഹാന്‍ഡ്ബാള്‍ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് എ.ഡി. ജോണ്‍ ആധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബിന്ദു ബാബു ജേഴ്‌സി വിതരണവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് ...
Img 20240510 083739
കൽപറ്റ: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെൻട്രൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റ സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ വിപണിയിലെ മുഴുവൻ സാധനങ്ങളും ഗുണമേന്മയോടെയും, വിലക്കുറവിലും ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ച് ജൂൺ – 30 വരെ ആണ് സ്കൂൾ ബസാറിന്റെ പ്രവർത്തനം. കൽപറ്റ പുതിയ ബസ് സ്റ്റാൻഡിനു സമീപത്താണ് പ്രവർത്തനം. ബ്രാൻഡഡ് കമ്പനി നോട്ട് പുസ്തകങ്ങൾ, സ്കൂൾ ബാഗുകൾ, ...
Img 20240510 082611
പുൽപ്പള്ളി: പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മാളു സിപിഐ(എം)പുൽപള്ളി ഏരിയ സെക്രട്ടറി എം എസ് സുരേഷ് ബാബു വിന്റെ മകളാണ് ...