നോർത്ത് വയനാട് കോ ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി: യുഡിഫ് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു
മാനന്തവാടി: നോർത്ത് വയനാട് കോ ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 13 അംഗ ഭരണസമിതിയാണ് നിലവിലുള്ളത്.…
കമ്പമലയിൽ മാവോയിസ്റ്റ് സംഘമെത്തി കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചതായി റിപ്പോർട്ട്
തലപ്പുഴ: തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റ് സംഘമെത്തി കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചതായി റിപ്പോർട്ട്. യൂണിഫോം ധാരികളായ ആറംഗ സായുധ സംഘമാണെത്തിയത്. ഓഫീസ് അടിച്ച് തകർത്തതായും പരിസരത്ത് പോസ്റ്റര്‍ പതിച്ചതായും പ്രാഥമിക വിവരം.. മാനന്തവാടി ഡിവൈഎസ്പി പി.എല്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം കമ്പമലയിലേക്ക് പുറപ്പെട്ടു..
പനവല്ലിയെ വിറപ്പിച്ച കടുവയെ കാട്ടിൽ വിടില്ലെന്ന് വനംവകുപ്പിന്റെ തീരുമാനം
തിരുനെല്ലി : കഴിഞ്ഞദിവസം തിരുനെല്ലി പനവല്ലിയിൽ കൂട്ടിലായ കടുവയെ കാട്ടിൽ വിടില്ലെന്ന് തീരുമാനം. വനവകുപ്പിന് കീഴിലുള്ള കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിൽ കടുവയെ സംരക്ഷിക്കും. മൃഗപരിപാലന കേന്ദ്രത്തിൽ കടുവകളുടെ എണ്ണം പരമാവധി ആയതിനാൽ രണ്ടു കടുവകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റാൻ ശ്രമം തുടങ്ങി. കടുവയുടെ പല്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വലതു കണ്ണിന് കാഴ്ചക്കുറവ് ഉണ്ട്. ഈ സാഹചര്യത്തിലാണ് കാട്ടിലേക്ക്…
കഴിഞ്ഞദിവസം പനവല്ലിയിൽ പിടികൂടിയത് മൂന്നുമാസം മുമ്പ് കാട്ടിൽ അയച്ച അതേ കടുവ എന്ന് സ്ഥിരീകരിച്ചു
മാനന്തവാടി: കഴിഞ്ഞദിവസം പനവല്ലിയിൽ പിടികൂടിയ കടുവ അതേ പ്രദേശത്ത് വെച്ച് പിടികൂടി ഉൾവനത്തിൽ അയച്ച അതേ കടുവയാണെന്ന് സ്ഥിരീകരിച്ചു. തിരുനെല്ലി പനവല്ലിയില്‍ കൂട്ടിലായത് മൂന്ന് മാസം മുമ്പ് പിടികൂടി വനത്തില്‍ പെണ്‍കടുവ തന്നെയെന്ന് കണ്ടത്തിയിട്ടുണ്ട് .കഴിഞ്ഞ ജൂണിൽ പനവല്ലിയിലും സമീപപ്രദേശങ്ങളിലും കടുവ കന്നുകാലികളെ കൊന്നതോടെ ആദണ്ഡക്കുന്നില്‍ കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു. ജൂണ്‍ 24ന് കടുവ കൂട്ടിൽ…
കൈനിറയെ നൽകിയ കളിപ്പാട്ടങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി; കിലുകിലുക്കം പദ്ധതി: ജുനൈദ് കൈപ്പാണിക്ക് കുരുന്നുകളുടെ ആദരം
തരുവണ: വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'കിലുകിലുക്കം' പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളായ പാലിയാണ വാര്‍ഡിലെ അംഗന്‍വാടി കുരുന്നുകൾ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിയെ നന്ദി സൂചകമായി ആദരിച്ചു. കളിപ്പാട്ട ഗിഫ്റ്റിന്റെ സന്തോഷത്തിന്റെ ഭാഗമായി പാലിയാണ അംഗൻവാടിയിലെ ടീച്ചറും കുട്ടികളുമാണ് ആദരം ചടങ്ങ് ഒരുക്കിയത്.വെള്ളമുണ്ട ജില്ലാ ഡിവിഷൻ പരിധിയിലെ 41 അംഗൻവാടികളിലെ…
ഓസാനം ഭവനിൽ സെന്റ് വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ആഘോഷിച്ചു
പുൽപ്പള്ളി :നടവയൽ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ഓസാനംഭവനിൽ ആഘോഷിച്ചു. ദിവ്യബലിക്ക് ലാസലറ്റ് ആശ്രമത്തിലെ റവ.…
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസ്: മുഖ്യസൂത്രധാരൻ സജീവൻ കൊല്ലപ്പിള്ളി അറസ്റ്റിൽ
പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലെ മുഖ്യ സൂത്രധാരന്‍ സജീവന്‍ കൊല്ലപ്പള്ളി പിടിയിൽ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.…
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസ്: മുഖ്യസൂത്രധാരൻ സജീവൻ കൊല്ലപ്പിള്ളി അറസ്റ്റിൽ
പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലെ മുഖ്യ സൂത്രധാരന്‍ സജീവന്‍ കൊല്ലപ്പള്ളി പിടിയിൽ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.വായ്പ തട്ടിപ്പിന്…
വന്യമൃഗ ശല്യത്തിനെതിരെ ശാശ്വത പരിഹാരം കാണണമെന്ന് ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍
തിരുനെല്ലി: വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ഡി.സി.സി പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍. തിരുനെല്ലി – തൃശ്ശിലേരി സംയുക്ത മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍…
വാർത്തകൾ ഒറ്റ നോട്ടത്തിൽ

മൂപ്പൈനാട്: മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ഗവ. ആയുർവേദ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ എൻ എ ബി എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായി കേന്ദ്ര സംഘം സന്ദർശനം നടത്തി. അടിസ്ഥാന സൗകര്യ വികസനം, രോഗീ സൗഹൃദം, രോഗീസുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം, ഔഷധസസ്യ ഉദ്യാനം എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളുടെ നിലവാരമാണ് എൻ എ ബി ...

കൽപ്പറ്റ: കമ്പമല എസ്റ്റേറ്റ് ഓഫീസ് അടിച്ചുതകർത്ത മാവോയിസ്റ്റ് ഭീകര ആക്രമണം അപലപനീയമാണെന്ന് ഭാരതീയ മസ്ദൂർ സംഘം വയനാട് ജില്ലാ കമ്മിറ്റി. തണ്ടർബോൾട്ട് ഉൾപ്പെടെയുള്ള സേനയുടെ സംവിധാനം ജില്ലയിൽ ഉപയോഗപ്പെടുത്തണം. സ്പെഷ്യൽ ബ്രാഞ്ചിന്റെയും ഉൾപ്പെടെയുള്ള പോലീസ് സംവിധാനത്തിൻ്റെയും വീഴ്ചയാണ് ഇത്തരം സംഭവങ്ങൾ ജില്ലയിൽ അടിക്കടി ഉണ്ടാകുന്നതിന് കാരണം. തോട്ടം തൊഴിലാളികളുടെയും ഭീതിയും ഭയാശങ്കയും അകറ്റാൻ അടിയന്തര നടപടികൾ ...

മാനന്തവാടി: നോർത്ത് വയനാട് കോ ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 13 അംഗ ഭരണസമിതിയാണ് നിലവിലുള്ളത്. 2023-28 കാലത്തേക്കുള്ള ഭരണസമിതിയിൽ വീണ്ടും ടി.എ.റെജി പ്രസിഡണ്ടായും കാവത്ത് മുഹമ്മദ് വൈസ് പ്രിസണ്ടുമായി വീണ്ടും ചുമതലയേറ്റു ...

സുൽത്താൻബത്തേരി: ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ സുൽത്താൻ ബത്തേരിയെ എൻ. എ. ബി. എച് നിലവാരത്തിലേക്ക് ഉയർത്തുന്നതിൻറെ ഭാഗമായി എൻ.എ. ബി എച് കേന്ദ്ര സംഘം അന്തിമ ഘട്ട വിലയിരുത്തലും അവലോകന യോഗവും നടത്തി. അടിസ്ഥാന സൗകര്യ വികസനം രോഗീ സൗഹൃദം രോഗീ സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവ ഉൾപ്പെടെ ഉള്ള ...

മാനന്തവാടി: മാനന്തവാടി താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ സ്ത്രീ ശാക്തികരണം കരയോഗതലത്തിൽ എന്ന വിഷയത്തിൽ ക്ലാസ്സ് നടത്തി. വൈത്തിരി എൻ എസ് എസ് യൂണിയൻ സെക്രട്ടറി വി. വിപിൻ കുമാർ ക്ലാസ്സ് നയിച്ചു. സൊസൈറ്റി പ്രസിഡന്റ് ഡോ പി നാരായണൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ എം പി ബാലകുമാർ സ്വാഗതം ...

തരിയോട്: തരിയോട് ഗ്രാമപഞ്ചായത്തിലെ ഗവ. ആയുർവേദ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ എൻ എ ബി എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായി കേന്ദ്ര സംഘം സന്ദർശനം നടത്തി. അടിസ്ഥാന സൗകര്യ വികസനം, രോഗീ സൗഹൃദം, രോഗീസുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം, ഔഷധസസ്യ ഉദ്യാനം എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളുടെ നിലവാരമാണ് വിലയിരുത്തിയത്. എൻ എ ...

മാനന്തവാടി: ഹിന്ദി ദിനത്തോടനുബന്ധിച്ചു മാനന്തവാടി മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഹിന്ദി വിഭാഗം ഹിന്ദി പ്രദര്‍ശന മേള സംഘടിപ്പിച്ചു. നാനാത്വത്തില്‍ ഏകത്വം നിലനിര്‍ത്തുന്ന ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരം തുറന്നു കാണിക്കുക എന്നതായിരുന്നു പ്രദര്‍ശനത്തിന്റെ ഉദ്ദേശ്യം.ഹിന്ദി സിനിമ, സാഹിത്യം, ഇന്ത്യയുടെ പരമ്പരാഗത വസ്ത്ര രീതി, ഭക്ഷണം തുടങ്ങി ഹിന്ദി ഭാഷയെ അടുത്തറിയാന്‍ തരത്തിലുള്ള കളികളും ...

തലപ്പുഴ: തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റ് സംഘമെത്തി കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചതായി റിപ്പോർട്ട്. യൂണിഫോം ധാരികളായ ആറംഗ സായുധ സംഘമാണെത്തിയത്. ഓഫീസ് അടിച്ച് തകർത്തതായും പരിസരത്ത് പോസ്റ്റര്‍ പതിച്ചതായും പ്രാഥമിക വിവരം.. മാനന്തവാടി ഡിവൈഎസ്പി പി.എല്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം കമ്പമലയിലേക്ക് പുറപ്പെട്ടു ...

തിരുനെല്ലി : കഴിഞ്ഞദിവസം തിരുനെല്ലി പനവല്ലിയിൽ കൂട്ടിലായ കടുവയെ കാട്ടിൽ വിടില്ലെന്ന് തീരുമാനം. വനവകുപ്പിന് കീഴിലുള്ള കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിൽ കടുവയെ സംരക്ഷിക്കും. മൃഗപരിപാലന കേന്ദ്രത്തിൽ കടുവകളുടെ എണ്ണം പരമാവധി ആയതിനാൽ രണ്ടു കടുവകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റാൻ ശ്രമം തുടങ്ങി. കടുവയുടെ പല്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വലതു കണ്ണിന് കാഴ്ചക്കുറവ് ഉണ്ട്. ഈ സാഹചര്യത്തിലാണ് കാട്ടിലേക്ക് ...

മാനന്തവാടി: കഴിഞ്ഞദിവസം പനവല്ലിയിൽ പിടികൂടിയ കടുവ അതേ പ്രദേശത്ത് വെച്ച് പിടികൂടി ഉൾവനത്തിൽ അയച്ച അതേ കടുവയാണെന്ന് സ്ഥിരീകരിച്ചു. തിരുനെല്ലി പനവല്ലിയില്‍ കൂട്ടിലായത് മൂന്ന് മാസം മുമ്പ് പിടികൂടി വനത്തില്‍ പെണ്‍കടുവ തന്നെയെന്ന് കണ്ടത്തിയിട്ടുണ്ട് .കഴിഞ്ഞ ജൂണിൽ പനവല്ലിയിലും സമീപപ്രദേശങ്ങളിലും കടുവ കന്നുകാലികളെ കൊന്നതോടെ ആദണ്ഡക്കുന്നില്‍ കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു. ജൂണ്‍ 24ന് കടുവ കൂട്ടിൽ ...

തരുവണ: വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'കിലുകിലുക്കം' പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളായ പാലിയാണ വാര്‍ഡിലെ അംഗന്‍വാടി കുരുന്നുകൾ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിയെ നന്ദി സൂചകമായി ആദരിച്ചു. കളിപ്പാട്ട ഗിഫ്റ്റിന്റെ സന്തോഷത്തിന്റെ ഭാഗമായി പാലിയാണ അംഗൻവാടിയിലെ ടീച്ചറും കുട്ടികളുമാണ് ആദരം ചടങ്ങ് ഒരുക്കിയത്.വെള്ളമുണ്ട ജില്ലാ ഡിവിഷൻ പരിധിയിലെ 41 അംഗൻവാടികളിലെ ...

തലപ്പുഴ: തലപ്പുഴ ചുങ്കത്ത് ലോ മാസ്റ്റ് ലൈറ്റും, സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത തവിഞ്ഞാല്‍ പഞ്ചായത്തധികൃതര്‍ക്കെതിരെ പ്രതിഷേധമുയരുന്നു. അവഗണ തുടരുന്ന പശ്ചാത്തലത്തില്‍ എസ്ഡിപിഐ യുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.ബ്രാഞ്ച് ഭാരവഹികളായ ജബ്ബാര്‍, ജംഷീര്‍, മുനീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.നിരവധി കുടുംബങ്ങള്‍ അധിവസിക്കുന്ന ചുങ്കം പ്രദേശത്ത് ടൗണില്‍ ...

പുൽപ്പള്ളി : യാക്കോബായ സഭയുടെ യുവജന പ്രസ്ഥാനമായ ജെ.എസ്.ഒ.വൈ.എ. ഭദ്രാസന യുവജന സംഗമം 'റൊഹ് മേ 2023' ഒക്ടോബർ 1 ന് ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ ചീയമ്പം മോർ ബസ്സേലിയസ് സർവ്വമത തീർത്ഥാടന കേന്ദ്രത്തിൽ നടക്കും. വയനാട്, നീലഗിരി ജില്ലകളിലായി അഞ്ച് മേഖലകളിൽ നിന്ന് 400 ഓളം പ്രവർത്തകർ പങ്കെടുക്കും. സംഗമം ജില്ല ...

തരുവണ: ഇന്ന് നബിദിനം. ജില്ലയിൽ എല്ലാ മഹല്ലുകളിലും പതാക ഉയർത്തി നബിദിന പരിപാടി ആരംഭിച്ചു. മിക്ക സ്ഥലങ്ങളിലും പായസ വിതരണവും, മധുര വിതരണവും ഉണ്ടായി.തരുവണ മീത്തൽ മഹല്ലിൽ എം. മൊയ്‌ദുഹാജി പതാക ഉയർത്തി നബിദിനഘോഷം ആരംഭിച്ചു. മമ്മൂട്ടി മദനി പതാക ഉയർത്തി.വൈകുന്നേരത്തോടെ എല്ലാ സ്ഥലത്തും നബിദിനഘോഷ യാത്രയും, പൊതു പരിപാടികളും, കുട്ടികളുടെ കലാ പരിപാടികളും നടന്നുവരുന്നു ...

വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ എൻ. എച്ച് അൻവർ സ്മാരക ട്രസ്റ്റ് പുരസ്‌കാര ജേതാക്കളെ ഗ്രാമാദരം നൽകി അനുമോദിച്ചു.വി.കെ രഘുനാഥ് (മികച്ച വാര്‍ത്താധിഷ്ഠിത പരിപാടി),സഞ്ജയ് ശങ്കരനാരായണന്‍(മികച്ച വിഷ്വല്‍ എഡിറ്റര്‍),ശ്രൂതി കെ ഷാജി( മികച്ച പ്രോഗ്രാം പ്രൊഡ്യൂസര്‍),അനീഷ് നിള( മികച്ച ക്യാമറാ പേഴ്‌സണ്‍) എന്നിവരെയാണ് ഗ്രാമാദരം നൽകി അനുമോദിച്ചത്.വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ...

പുൽപ്പള്ളി :നടവയൽ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ഓസാനംഭവനിൽ ആഘോഷിച്ചു. ദിവ്യബലിക്ക് ലാസലറ്റ് ആശ്രമത്തിലെ റവ. ഫാദർ റോജൻ മുഖ്യ കാർമികത്വം വഹിച്ചു സന്ദേശം നൽകി . ചടങ്ങിൽ ഓസാനം ഭവൻ ചെയർമാൻ ബാബു നമ്പുടാകം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെന്നി മാങ്കോട്ട്,ജോയിന്റ് സെക്രട്ടറി ...

പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലെ മുഖ്യ സൂത്രധാരന്‍ സജീവന്‍ കൊല്ലപ്പള്ളി പിടിയിൽ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവന്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 26 നായിരുന്നു അറസ്റ്റ്. തുടര്‍ന്ന് 27 ന് കോടതിയില്‍ ഹാജരാക്കിയ സജീവനെ ...

പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലെ മുഖ്യ സൂത്രധാരന്‍ സജീവന്‍ കൊല്ലപ്പള്ളി പിടിയിൽ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവന്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 26 നായിരുന്നു അറസ്റ്റ്. തുടര്‍ന്ന് 27 ന് കോടതിയില്‍ ഹാജരാക്കിയ സജീവനെ മൂന്നുദിവസത്തേക്ക് ...

തിരുനെല്ലി: വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ഡി.സി.സി പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍. തിരുനെല്ലി - തൃശ്ശിലേരി സംയുക്ത മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അപ്പപ്പാറ ഫോറസ്റ്റ് ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പനവല്ലി കടുവ കയറിയ വട്ടച്ചി കൈമയുടെ വീട് അദ്ദേഹം സന്ദർശിക്കുകയും ചെയ്തു. തിരുനെല്ലി പഞ്ചായത്തിൽ, ...

കല്‍പ്പറ്റ: ഉത്സാഹ 2023 കല്‍പ്പറ്റ ബ്ലോക്ക് കണ്‍വെന്‍ഷന്‍ നടന്നു.ഡിസിസി ഓഫീസില്‍ വെച്ചായിരുന്നു പരിപാടി.മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വക്കറ്റ് ജെബി മെഹ്തര്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് ആയിഷ പള്ളിയാലില്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍, ജില്ലാ പ്രസിഡണ്ട് ജിനി തോമസ് ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍, എന്നിവര്‍ അടങ്ങുന്ന ചടങ്ങില്‍ പുതുതായി ചാര്‍ജ് എടുത്ത കല്‍പ്പറ്റ മണ്ഡലം ...

മാനന്തവാടി: മാനന്തവാടി ടൗണിലെത്തുന്നവരുടെ ആശങ്കയകറ്റാൻ താല്കാലികാശ്വാസവുമായി മാനന്തവാടി നഗരസഭ. ടൗണിൽ എത്തുന്നവർക്ക് പ്രാഥമികാവശ്യം നിർവ്വഹിക്കുന്നതിനുള്ള താല്ക്കാലിക ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി താത്ക്കാലിക ടോയ്ലറ്റ് പൊതുജനങ്ങൾക്കായ് തുറന്നു കൊടുത്തു.വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.വി.എസ് മൂസ, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, പി.വി.ജോർജ്, ക്ലീൻ സിറ്റി മാനേജർ ...

കൽപ്പറ്റ: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം, നെഹ്റു യുവ കേന്ദ്ര, നിര്‍ഭയ വയനാട് സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ആസാദി കാ അമൃത് മഹോത്സവം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ത്യ @2047 യുവ സംവാദ് പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ എന്‍. എം. എസ്. എം. ഗവ. കോളേജില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ...

മാനന്തവാടി: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മാനന്തവാടി താലൂക് വ്യവസായ ഓഫീസ് പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സംരംഭകർക്കായി ഏകദിന സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തേമസ് പാറക്കാലയിൽ അധ്യക്ഷത വഹിച്ചു.പുതുതായി വ്യവസായം തുടങ്ങുന്നവർക്കും നിലവിൽ വ്യവസായം ...

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്കെതിരെ അഞ്ച് വർഷം കഠിന തടവും 10000 രൂപ പിഴയും വിധിച്ചു . കണിയാമ്പറ്റ, പച്ചിലക്കാട് സ്വദേശിയായ ബാലസുബ്രഹ്മണ്യ(42)ത്തെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ.ആർ. സുനിൽകുമാർ ശിക്ഷിച്ചത്. സംഭവം നടക്കുന്നത് 2022 ജനുവരിയിൽ ആണ്. കൂട്ടുകാരോടൊപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി ...

തൊണ്ടർനാട്: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരി ഗവ. ആയുർവേദ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായി കേന്ദ്ര സംഘം സെൻ്ററിൽ സന്ദർശനം നടത്തി. അടിസ്ഥാന സൗകര്യ വികസനം, രോഗീ സൗഹൃദം ,രോഗീസുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളുടെ നിലവാരം സംഘം വിലയിരുത്തി. നാഷണൽ ആയുഷ് മിഷൻ്റെ സഹകരണത്തോടു ...

ബത്തേരി: എന്‍എസ്എസ് ദിനാചരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയും മാര്‍ ബസോലിയോസ് കോളേജും സംയുക്തമായി ശുചിത്വ ബോധവല്‍ക്കരണ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു.സുല്‍ത്താന്‍ ബത്തേരി പഴയ ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി സുല്‍ത്താന്‍ബത്തേരി നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ് ഉദ്ഘാടനം ചെയ്തു.എന്‍.എസ്.എസ് കോഡിനേറ്റര്‍ കെ.എ സാനിബ് അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ നഗരം സുന്ദര ...

കൽപ്പറ്റ: വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികൾക്കായിവിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. പെന്‍സില്‍ ഡ്രോയിംഗ്, ഉപന്യാസം, വാട്ടര്‍ കളര്‍ പെയിന്റിംഗ്, ക്വിസ്, പ്രസംഗം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ജില്ലാതല മത്സരങ്ങൾഒക്ടോബര്‍ 2,3 തീയതികളിലായി കൽപ്പറ്റ എസ്.കെ എം .ജെ സ്കൂളിൽ നടക്കും.ഒരു സ്കൂളിൽ നിന്ന് ഒരു ഇനത്തിൽ രണ്ട് പേർക്ക് ...

തരുവണ : അംഗൻവാടി വർക്കർ ഹെൽപ്പർ. നിയമനത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പാർട്ടി പ്രവർത്തകർക്ക് മാത്രം വീതിച്ചെടുത്ത ഭരണസമിതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പാർട്ടി പ്രവർത്തകരെ മാത്രം തിരുകി കയറ്റുകയും, എക്സ്പീരിയൻസ് ഉള്ളവരെയും, താൽക്കാലിക നിയമനം നടത്തിയവരെയും പരിഗണിക്കാതെ പാർട്ടി പ്രവർത്തകരെ ...

കല്‍പ്പറ്റ: ഗോത്രവര്‍ഗ വിഭാഗക്കാരുടെ പേരില്‍ ലോണ്‍ എടുത്ത് തട്ടിപ്പ് നടത്തുന്ന ആളുകള്‍ക്കെതിരെയും ധനമിടപാട് സ്ഥാപനങ്ങള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് നിവേദനം നല്‍കി. വയനാട്ടില്‍ ഗോത്ര വിഭാഗങ്ങളെ കുരുക്കിലാക്കി വന്‍ സാമ്പത്തിക തട്ടിപ്പ് നടന്ന് വരുന്നുണ്ട് ...

മുത്തങ്ങ:മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിനു സമീപം പട്രോളിങ് ചെയ്ത് വരവേ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോഴിക്കോട് മാങ്ങാട് സ്വദേശി കൂർക്കംപറമ്പത്ത് വീട്ടിൽ കെ.പി. മുഹമ്മദ് നാഫി(29)യെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 0.40 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പോലീസ് സംഘത്തിൽ എസ്.ഐ സി.എം. സാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ മധുസൂദനൻ, സിവിൽ ...

കല്പറ്റ: പോഷണ് മാ 2023 മാസാചരണത്തിന്റെ ഭാഗമായി കല്പറ്റ ഐ സി ഡി എസ് പ്രോജെക്ടിന്റെ കീഴിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.പടിഞ്ഞാറത്തറ സംസ്‍കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്മ കെ കെ ഉൽഘടനം നിർവഹിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ.ജോസ് അധ്യക്ഷത വഹിച്ച ...

കൽപ്പറ്റ:പ്രത്യേക ദുർബല ഗോത്രവർഗ്ഗ ജനതയ്ക്കുള്ള ജീവനോപാധി പദ്ധതിയുടെ ഭാഗമായി നടത്തിയ ശില്പശാല ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ സന്തോഷ് കുമാർ അധ്യക്ഷനായി. ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ എസ് ഇസ്മായിൽ, അസിസ്റ്റൻറ് ടി ഡി ഒ മജീദ് എം, സിഎംഡി സ്റ്റേറ്റ് കോഡിനേറ്റർ പിജി ...

പനമരം: കൈതക്കൽ മഹല്ല് ജമാഅത്ത് ആന്റ് എച്ച് ഐ.എം മാനേജിംഗ് കമ്മിറ്റിയുടെ2023 - 25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉപദേശക സമിതി ചെയർമാൻപള്ളിക്കണ്ടി പോക്കർ ഹാജിയും, വൈസ് ചെയർമാൻ ടി.എംബഷീർ ഫൈസിയുമാണ്. സി.ആമത് ഹാജി, ഇബ്രാഹിം പുതിയേടത്ത്, കെ.വി. മൊയ്തീൻ ഹാജി എന്നിവർ മെമ്പർമാർ.മഹല്ല് കമ്മിറ്റി ഭാരവാഹികളായിപിലാക്കണ്ടി ഇബ്രാഹിം ഹാജി (പ്രസിഡന്റ്),ബഷീർ കടന്നോളി, ടി. മജീദ് ഹാജി (വൈസ് പ്രസിഡന്റ്) ...

പനവല്ലി: ഏറെ നാളുകളായി തിരുനെല്ലി പനവല്ലി പ്രദേശത്തുകാരുടെ സൈവര്യ ജീവിതത്തിന് ഭീഷണി ഉയര്‍ത്തിയ കടുവ ഒടുവില്‍ കൂട്ടിലായി. ആദണ്ഡകുന്ന് പള്ളിക്ക് സമീപം വനം വകുപ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇന്നലെ മുതല്‍ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതിനിടെയാണ് കടുവ കൂട്ടിലകപ്പെട്ടത് ...

മാനന്തവാടി :മാനന്തവാടി ടൗണിൽ നാളെ (ബുധൻ) മുതൽഗതാഗത പരിഷ്ക്കരണം.നാലാംമൈൽ, കല്ലോടി ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ്സുകൾ യാത്രക്കാരെ ടൗണിൽ ഇറക്കിയതിനു ശേഷം ബസ്റ്റാൻഡിൽ വരികയും യാത്രക്കാരെ കയറ്റി ടൗൺ ചുറ്റാതെ ബസ് സ്റ്റാൻഡിൽ നിന്നും നാലാംമൈൽ കല്ലോടി ഭാഗത്തേക്ക് പോകണം. ടൗണിലെ റോഡ് പണി നടക്കുന്നതിനാലും താഴെയങ്ങാടി റോഡിൽ കൽവർട്ട് നിർമ്മിക്കുന്നതിനാലുമാണ് ട്രാഫിക് പരിഷ്കരണം ...

കല്പറ്റ: ലോക വിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി 10 ദിവസം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി . മീനങ്ങാടി എൽദോ മോർ ബസേലിയോസ് കോളേജിൽ നടന്ന ചടങ്ങ് . ജില്ലാ ടൂറിസം പ്രമോ നൻ കൗൺസിൽ സെക്രട്ടറി അജേഷ് കെ. ജി ഉദ്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപാൾ സലീൽ എം.എം അധ്യക്ഷത വഹിച്ചു. തുടർന്ന് ലോകവിനോദസഞ്ചാര ദിന ...

ചേരമ്പാടി: ചേരമ്പാടി കോരഞ്ചാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കുമാരന്‍ (45) ആണ് മരിച്ചത്. ചപ്പന്തോട് വീട്ടില്‍ നിന്ന് ചേരമ്പാടിക്ക് നടന്നുവരും വഴി ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് ആക്രമണമുണ്ടായത്. സംഭവ സ്ഥലത്തു വച്ചു തന്നെ അദ്ദേഹം മരിച്ചു. കേരള തമിഴ്‌നാട് അതിർത്തി പ്രദേശമാണ് ചേരമ്പാടി. ഈ പ്രദേശത്ത് വന്യമൃഗ ശല്യം വളരെയധികം രൂക്ഷമാണ്. കഴിഞ്ഞ ജൂലൈയിൽ ...

മീനങ്ങാടി: മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ മെഷീന്‍ ലേര്‍ണിംഗ് എന്ന വിഷയത്തില്‍ സെമിനാറും ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും നടത്തി. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1 തീയതികളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്റ്സും വിദ്യാഭ്യാസത്തിന്റെ ഭാവിയും എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര കോണ്‍ക്ലേവിന്റെ മുന്നോടിയായാണ് പരിപാടി ...

കല്‍പ്പറ്റ: പ്രതിഷേധത്തിനും പ്രകടനത്തിനും അനുമതി ലഭിക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെയും, പോലീസുകാരുടെ സേവനം സ്വകാര്യ വ്യക്തികള്‍ക്ക് ലഭ്യമാക്കുന്നതിനായി വേതനം നിശ്ചയിച്ചതിനും ആം ആദ്മി പാര്‍ട്ടി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ സായാഹ്ന പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. സംസ്ഥാന രാഷ്ട്രീയ കാര്യസമിതിയംഗം ബേബി തയ്യില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജി കൊളോണിയ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ...

കല്‍പ്പറ്റ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായ് കല്‍പ്പറ്റ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ഖാദി മേള ആരംഭിച്ചു. കല്‍പ്പറ്റ നഗരസഭ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ടി.ജെ ഐസക്ക് ഉദ്ഘാടനം ചെയ്തു. ഖാദി ബോര്‍ഡ് ജില്ലാ പ്രോജക്ട് ഓഫീസര്‍ പി.സുഭാഷ്, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ എം. അനിത, ഷോറൂം ...

മീനങ്ങാടി: നാഷണല്‍ ആയുഷ് മിഷന്റെ സഹായത്തോടെ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗം ചേര്‍ന്നു. മീനങ്ങാടി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയന്‍ അധ്യക്ഷത വഹിച്ചു.മീനങ്ങാടി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി മുന്‍ ...

മാനന്തവാടി: മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഏകദിന സെമിനാര്‍ നടത്തി. ഉന്നത വിദ്യാഭ്യാസത്തില്‍ കൃത്രിമ ബുദ്ധി ഉയര്‍ത്തുന്ന സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലാണ് സെമിനാര്‍ നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മേരിമാതാ കോളേജ് അസി.പ്രൊഫസര്‍ ഡോ.ഒ.ജെ സാബു ക്ലാസെടുത്തു. പ്രിന്‍സിപ്പാള്‍ ഡോ. എ.ആര്‍ സുധാദേവി, ...

കൽപ്പറ്റ: ജില്ലയിലെ വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ച ലക്ഷ്യമാക്കി ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന 'സമഗ്ര' വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ അഡ്വ. ടി സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഗുണമേന്‍മയുള്ള വിദ്യാഭ്യാസം അനിവാര്യമാണ്. ശോഭനമായൊരു ഭാവി തലമുറയെ ജില്ലയില്‍ സൃഷ്ടിച്ചെടുക്കാന്‍ 'സമഗ്ര' പദ്ധതിയിലൂടെ സാധിക്കണമെന്നും മത്സരക്ഷമതയോടെ പദ്ധതിയുടെ വിജയത്തിനായി പരിശ്രമിക്കണമെന്നും ...

പനമരം: വയനാട് ജില്ലയിലെ പ്രധാന പക്ഷിസങ്കേതമായ പനമരം കൊറ്റില്ലത്തിൽ അപൂർവയിനം കൊക്കുകൾ അടക്കം ചത്തുവീഴുന്നു. ഇരുപതിലധികം ഇനം കൊക്കുകൾ കൂടുകൂട്ടിയ പനമരം വലിയ പുഴയ്ക്കു നടുവിലെ തുരുത്തിലെ കൊറ്റില്ലത്തിൽ നിന്നും പക്ഷികൾ വീണ് ചാവുന്നത് അസ്വാഭാവികമെന്നാണു വിലയിരുത്തൽ. ചെറുമുണ്ടി, അരിവാൾ കൊക്ക് ഇനത്തിൽപെട്ട കൊക്കുകളെയാണ് കൊറ്റില്ലത്തിലും സമീപത്തെ പുഴയോരത്തും മുളയിലും മറ്റുമായി ചത്ത നിലയിൽ കണ്ടെത്തി. ഇന്നലെ ...

പനമരം: ബദ്‌റുല്‍ ഹുദാ മീലാദ് കോണ്‍ഫറന്‍സിന്റെ പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു. കേരള മുസ്ലിം ജമാഅത് ജില്ല വൈസ് പ്രസിഡണ്ട് സയ്യിദ് മുത്തുകോയ തങ്ങള്‍ പരിയാരം പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.മാജിദ് സഖാഫി പൂനൂര്‍, ഖാസിം ഹാജി നാദാപുരം എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. ബദ്‌റുല്‍ ഹുദാ സാരഥികളായ പി.ഉസ്മാന്‍ മൗലവി, തെക്കേടത്ത് അബൂബക്കര്‍, മുദരിസുമാരായ റഷീദ് ഇര്‍ഫാനി, ഫായിസ് അദനി, ...

മീനങ്ങാടി: പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും സംഭവിക്കുമ്പോൾ കൈക്കൊള്ളേണ്ട സുരക്ഷാ മാർഗങ്ങളെക്കുറിച്ച് ദേശീയ ദുരന്തനിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) നേതൃത്വത്തിൽ വിദ്യാർഥികൾക്ക് വിദഗ്‌ധ പരിശീലനം നൽകി. മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഡി.എം ക്ലബ് അംഗങ്ങൾക്കായി നൽകിയ പരിശീലനത്തിന് എൻ.ഡി.ആർ.എഫ് ആരക്കോണം ഫോർത്ത് ബറ്റാലിയൻ അംഗങ്ങളായ ടി.എസ്. മുരളീകൃഷ്ണൻ, മാരിമുത്തു തിരുനെൽവേലി, വൈശാഖ് കെ. ദാസ്, രവികുമാർ, എച്ച്ഹരീഷ് ...

മാനന്തവാടി: കണ്ണൂര്‍ സര്‍വ്വകലാശാല അധ്യാപക വിദ്യാര്‍ത്ഥി കേന്ദ്രവും, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും,വയനാട് ടൂറിങ് ടാക്കീസും,എന്‍എസ്എസ് യൂണിറ്റും സംയുക്തമായി കെ ജി ജോര്‍ജ് അനുസ്മരണവും ചലച്ചിത്ര പ്രദര്‍ശനവും നടത്തി. ട്യൂറിങ് ടാക്കീസ് സെക്രട്ടറി മോഹന്‍ദാസ് കെ. ജി ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തി. കോഴ്‌സ് ഡയറക്ടര്‍ ഡോ. എം പി അനില്‍ അധ്യക്ഷത വഹിച്ചു. സിഷിന്‍ ...

കണിയാമ്പറ്റ: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള ചീക്കല്ലൂർ ചാപ്പലിൽ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപെരുന്നാൾ സെപ്തംബർ 30 ശനി, ഒക്ടോബർ 1ഞായർ, 2 തിങ്കൾ തിയ്യതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. സിനു ചാക്കോ അറിയിച്ചു. ശനിയാഴ്ച രാവിലെ10 മണിക്ക് കൊടി ഉയർത്തും, ഞായറാഴ്ച സന്ധ്യാപ്രാർത്ഥന, പ്രസംഗം, എന്നിവ നടക്കും. തിങ്കളാഴ്ച രാവിലെ ...