May 13, 2024

പാലത്തിന്റെ വാർപ്പ് പൂർത്തിയായി: ഈ മാസം അവസാനം റോഡ് തുറക്കും 

കൽപ്പറ്റ: ഫാത്തിമ ആശുപത്രി - മൈതാനിപ്പള്ളി റോഡിലെ പാലത്തിന്റെ വാർപ്പ് പൂർത്തിയായി. പാലം പണി പൂർത്തിയാക്കി റോഡ് മേയ് അവസാനത്തോടെ തുറന്നുകൊടുക്കുമെന്ന് കൽപ്പറ്റ നഗരസഭ അധ്യക്ഷൻ അഡ്വ.…

തുടർന്ന് വായിക്കുക…

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി നബ്ഹാൻ അഹമ്മദ്

തോമസ് (81) നിര്യാതനായി

ശോശാമ്മ (87) നിര്യാതയായി

ആരോഗ്യ ബോധവത്കരണ മാരത്തൺ നടത്തി 

Advertise here...Call 9746925419

വരൾച്ചമൂലം കൃഷിനാശമുണ്ടായ പ്രദേശങ്ങൾ കൃഷി വകുപ്പ് സംഘം സന്ദർശിച്ചു

മാനന്തവാടി: ബ്ലോക്ക് തലത്തിൽ കാർഷിക വിദഗ്‌ധരുൾപ്പെടുന്ന ഉന്നതതല സംഘത്തെ നിയോഗിക്കുന്നതിനു കൃഷി മന്ത്രി നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു മാനന്തവാടി ബ്ലോക്കിലെ സന്ദർശനം. തവിഞ്ഞാൽ, തൊണ്ടർനാട് പഞ്ചായത്തിലും മാനന്തവാടി നഗരസഭാ പരിധിയിലും സംഘമെത്തി നാശനഷ്ടം വിലയിരുത്തി. മിക്കയിടങ്ങളിലും വരൾച്ചമൂലം വാഴക്കൃഷിയാണ് പ്രധാനമായും നശിച്ചത്. ഏകദേശം എൺപതു ശതമാനം വാഴക്കൃഷിയും കരിഞ്ഞുണങ്ങിയ നിലയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാപ്പി, കുരുമുളക്,…

തുടർന്ന് വായിക്കുക...

ഓപ്പറേഷൻ പി ഹണ്ട് 24.1: പതിനാറ് കേസുകൾ രജിസ്റ്റർ ചെയ്തു: സ്മാർട്ട് ഫോൺ ഉൾപ്പെടെ 57 ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുകയും ഡൗൺലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയെത്തുടർന്ന് 16 കേസ്സുകൾ രജിസ്റ്റർ ചെയ്തു. സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ 57 ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഓപ്പറേഷൻ പി ഹണ്ട് 24.1 എന്ന പേരിൽ മെയ് 12 ന് രാവിലെ ഏഴു…

തുടർന്ന് വായിക്കുക...

വയനാട് പാക്കേജ് പ്രഖ്യാപിക്കണം 

ബത്തേരി: വയനാടിൻ്റെ ഭൂമിശാസ്ത്ര പ്രത്യേകതകൾ പരിഗണിച്ച് പ്രത്യേക വയനാട് പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സംഘടിപ്പിച്ച ജനകീയ സെമിനാർ ആവശ്യപ്പെട്ടു. മാറി മാറി വന്ന സർക്കാരുകളുടെ നയവൈകല്യമാണ് ജില്ലയിലെ മനുഷ്യ - വന്യജീവി സംഘർഷത്തിന് കാരണം. പരസ്പ‌ര വിരുദ്ധങ്ങളായ കേന്ദ്ര - സംസ്ഥാന നിയമങ്ങൾക്ക് ഇരകളാവുന്നത് വയനാട്ടിലെ ജനങ്ങളാണെന്നും സെമിനാർ അഭിപ്രായപ്പെട്ടു.ബത്തേരി മുനിസിപ്പൽ…

തുടർന്ന് വായിക്കുക...

സിപിഐ നേതാവ് എംപി എം.സെൽവരാജ് അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപട്ടണം എംപിയുമായ എം.സെൽവരാജ് അന്തരിച്ചു. 67-ാ വയസ്സിലാണ് അന്ത്യം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടരക്കായിരുന്നു മരണം. 1989ഇൽ ആദ്യമായി എംപി ആയ സെൽവരാജ് പിന്നീട് മൂന്ന് വട്ടം കൂടി നാഗപട്ടണത്ത് നിന്ന് വിജയിച്ചു. വൃക്കസംബന്ധമായ രോഗങ്ങൾ കാരണം ഇത്തവണ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. സംസ്കാരം നാളെ രാവിലെ…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

ചിറക്കരയിലെ കടുവ സാന്നിധ്യം: കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു

തലപ്പുഴ: ചിറക്കരയിലും സമീപ പ്രദേശങ്ങളിലും ഭീതിവിതയ്ക്കുന്ന കടുവയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞദിവസം കടുവ പശുക്കിടാവിനെ കൊന്ന സ്ഥലത്തുനിന്ന് ഏകദേശം അമ്പതു മീറ്റർ മാറിയാണ് കൂടുവെച്ചത്.…

തുടർന്ന് വായിക്കുക...

ചിറക്കരയിലെ കടുവ സാന്നിധ്യം: കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു

തലപ്പുഴ: ചിറക്കരയിലും സമീപ പ്രദേശങ്ങളിലും ഭീതിവിതയ്ക്കുന്ന കടുവയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞദിവസം കടുവ പശുക്കിടാവിനെ കൊന്ന സ്ഥലത്തുനിന്ന് ഏകദേശം അമ്പതു മീറ്റർ മാറിയാണ് കൂടുവെച്ചത്.…

തുടർന്ന് വായിക്കുക...

ലോക മാതൃദിനം ആചരിച്ചു

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരക്കടവ് സെന്റ് കാതറിന്‍സ് കോണ്‍വെന്റിലെ വയോജനസദനത്തില്‍ ലോകമാതൃദിനം സമുചിതമായി ആചരിച്ചു. അമ്മമാരോടൊപ്പം നടത്തിയ സ്‌നേഹസംഗമം ഡിസിസി ജനറല്‍ സെക്രട്ടറി എന്‍…

തുടർന്ന് വായിക്കുക...

അഖില കേരള മാപ്പിളകലാ ശില്പശാല

വൈത്തിരി: മാപ്പിള കലാ കൂട്ടായ്മയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് തനത് മാപ്പിളകലകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിന്റെ ഭാഗമായി 'തനിമ 2024' എന്നപേരിൽ മുട്ടിൽ പഞ്ചായത്ത് ഹാളിൽ വെച്ച് അഖില കേരള മാപ്പിളകലാ…

തുടർന്ന് വായിക്കുക...

നടപ്പാതയിൽ സ്ലാബ് തകർന്നത് കാൽനട യാത്രക്കാർക്ക് ഭീഷണിയായി

അമ്പലവയൽ: ടൗണിലെ പ്രധാന പാതക്കരികിലെ നടപ്പാതയിൽ സ്ലാബ് തകർന്നത് കാൽനട യാത്രക്കാർക്ക് ഭീഷണിയായി. ചുള്ളിയോട് പാതയിൽ എസ്.ബി.ഐ. ബാങ്കിനു മുൻവശത്താണ് സ്ലാബ് തകർന്നത്. പൊതുമരാമത്ത് അധികൃതരെ വിവരമറിയിച്ചിട്ടും…

തുടർന്ന് വായിക്കുക...

നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധ കൊല്ലപ്പെട്ടു

നീലഗിരി: തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരിൽ കാട്ടാനാക്രമണത്തിൽ വൃദ്ധ കൊല്ലപ്പെട്ടു. അയ്യംകൊല്ലി മുരിക്കുംപാടി മാടസ്വാമി യുടെ ഭാര്യ നാഗമ്മാളാണ് (73)മരിച്ചത്. വൈകീട്ട് വീടിന് സമീപമായിരുന്നു കാട്ടാന ആക്രമണം. ഗുരുതരമായി…

തുടർന്ന് വായിക്കുക...

കൊടും വേനലിൽ കൃഷികൾ കരിഞ്ഞു ഉണ്ടാകുമ്പോളും പൊന്ന് വിളയിച്ച് കർഷകർ 

മീനങ്ങാടി: കടുത്ത ചൂടിലും ആദായകമായ രീതിയിൽ പച്ചക്കറി കൃഷി നടത്തി വിജയിച്ചിരിക്കുകയാണു മണിവയലിലെ ഒരുകൂട്ടം കർഷകർ. തണലിൻ്റെ സാങ്കേതിക- സാമ്പത്തിക സഹായത്തോടെയും മീനങ്ങാടി പഞ്ചായത്തിന്റെ സഹകരണത്തോടെയും 195…

തുടർന്ന് വായിക്കുക...

കൊടും വേനലിൽ കൃഷികൾ കരിഞ്ഞു പോകുമ്പോളും പൊന്ന് വിളയിച്ച് കർഷകർ 

മീനങ്ങാടി: കടുത്ത ചൂടിലും ആദായകമായ രീതിയിൽ പച്ചക്കറി കൃഷി നടത്തി വിജയിച്ചിരിക്കുകയാണു മണിവയലിലെ ഒരുകൂട്ടം കർഷകർ. തണലിൻ്റെ സാങ്കേതിക- സാമ്പത്തിക സഹായത്തോടെയും മീനങ്ങാടി പഞ്ചായത്തിന്റെ സഹകരണത്തോടെയും 195…

തുടർന്ന് വായിക്കുക...

ആഹ്ളാദ പ്രകടനവും റാലിയും സംഘടിപ്പിച്ച് ആം ആദ്മി പാർട്ടി 

പുൽപ്പള്ളി: കേജരിവാളിന് സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിൻ്റെ സന്തോഷ സൂചകമായി ആം ആദ്മി പാർട്ടി ആഹ്ളാദ പ്രകടനം നടത്തി. ആം ആദ്മി പാർട്ടി ദേശിയ അദ്ധ്യക്ഷനും…

തുടർന്ന് വായിക്കുക...

ലീഡ് ഓൺ: നേതൃത്വ പരിശീലന ക്യാമ്പിനു തുടക്കം കുറിച്ചു

തിരുവനന്തപുരം: കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആതിഥേയത്വത്തിൽ നടത്തപ്പെടുന്ന ‘ലീഡ് ഓൺ’ സംസ്ഥാന നേതൃത്വപരിശീലന ക്യാമ്പിന് പാളയം കത്തീഡ്രൽ പള്ളി ഹാളിൽ തുടക്കം…

തുടർന്ന് വായിക്കുക...

സിപിഎമ്മിന്റെ കപടമുഖം ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തിരിച്ചറിയണം: കെ.എല്‍. പൗലോസ്

കല്‍പ്പറ്റ: കേരളത്തിലെ സിപിഎമ്മിന്റെ കപടമുഖം തിരിച്ചറിയാന്‍ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തയാറാകണമെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം കെ.എല്‍. പൗലോസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ്…

തുടർന്ന് വായിക്കുക...

കോൺഗ്രസ് ആദരിച്ചു

എടവക: കാലടി ശ്രീ ശങ്കര സർവകലാശാലയിൽ നിന്നും സംസ്കൃതത്തിൽ ഡോക്റേറ്റ് നേടിയ രണ്ടേനാൽ സ്വദേശിനി ഡോ.ഉദയ കൃഷ്ണ‌യേയും കേരള സർവകലാശാലയുടെ എം.എസ്.സി സുവോളജി പരീക്ഷയിൽ ഒന്നാം റാങ്ക്…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
Img 20240513 133034
തരിയോട്: കാവുമന്ദം ഓണിയ പുറത്ത് ഗോവിന്ദൻ നായരുടെ ഭാര്യ രാജമ്മ (82) നിര്യാതയായി. മക്കൾ: സന്തോഷ്, സിന്ധു. മരുമകൾ: സിന്ധു ...
Img 20240513 114608
കാപ്പംകൊല്ലി: കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻ പള്ളി ലൂർദ്ദ്മാതാ കുടുംബ യൂണിറ്റ് വാർഷികാഘോഷം ഇടവക വികാരി ഫാ. ഡാനി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നിദിൻ പടയാട്ടിൽ അധ്യക്ഷത വഹിച്ചു. മദർ സൂപ്പിരിയർ സിസ്റ്റർ ഡെയ്സി പാരിഷ് കൗൺസിൽ സെകട്ടറി ബാബു ഇഞ്ചക്കൽ, ബാബു തോമസ്, ജോമോൻ ജോസഫ്, ആൻസി ബിനിഷ്, വർഗ്ഗീസ് പറമ്പൻകേരി, ഷാജി ...
Img 20240513 113513
കൽപ്പറ്റ: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ നിർമാണമാരംഭിച്ച വെങ്ങപ്പള്ളി-ചൂരിയറ്റ റോഡ് പ്രവൃത്തിയുടെ കാലതാമസത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രധാനമന്ത്രിക്ക് പരാതിയയച്ചു. എം.കെ. നിജികുമാർ, കെ. സദാനന്ദൻ, പി.ജി. ആനന്ദകുമാർ, കെ. ശ്രീനിവാസൻ, കെ.വി. വേണുഗോപാൽ, വി.കെ. ശിവദാസ്, കെ. പ്രജീഷ്, എ.പി. വിനോദ്, ശശിധരൻ എന്നിവർ നേതൃത്വം നൽകി ...
Img 20240513 113226
കൽപ്പറ്റ: ഫാത്തിമ ആശുപത്രി - മൈതാനിപ്പള്ളി റോഡിലെ പാലത്തിന്റെ വാർപ്പ് പൂർത്തിയായി. പാലം പണി പൂർത്തിയാക്കി റോഡ് മേയ് അവസാനത്തോടെ തുറന്നുകൊടുക്കുമെന്ന് കൽപ്പറ്റ നഗരസഭ അധ്യക്ഷൻ അഡ്വ. ടി.ജെ. ഐസക് പറഞ്ഞു. ഒരു കോടിയോളം രൂപ വകയിരുത്തിയാണ് പാലം പുതുക്കിപ്പണിതത്. 2023 ഫെബ്രുവരിയിലാണ് പാലം നവീകരണത്തിന്റെ ഭാഗമായി ഫാത്തിമ ആശുപത്രി - മൈതാനിപ്പള്ളി റോഡ് അടച്ചത് ...
Img 20240513 100624
പിണങ്ങോട്: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി നബ്ഹാൻ അഹമ്മദ്‌. പിണങ്ങോട് ഡ ബ്ലു ഒ എ ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിയാണ് നബ്ഹാൻ. പിണങ്ങോട് പ്ലാന്റർ ആയ സി കെ അബ്ദുൽ അസീസിന്റെയും റഹ്മത്തിന്റെയും ചെറുമകനാണ് ...
Img 20240513 100126
മാനന്തവാടി: മക്കിയാട് നിരവിൽപുഴ കൊച്ചുപറമ്പിൽ തോമസ് (81) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ലൗലി, സജി, ജയേഷ്, പരേതനായ ബിനോയ്. മരുമക്കൾ: മാത്യു, മിനി, എം.എം. അഞ്ജു (നഴ്സ് ശാരദ ക്ലിനിക് നിരവിൽപുഴ). സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് നിരവിൽപുഴ സെൻ്റ് ഏലിയാസ് പള്ളിയിൽ ...
Img 20240513 095752
മാനന്തവാടി: തൃശിലേരി ചെങ്ങമാനാട്ട് പരേതനായ സി.പി മത്തായിയുടെ ഭാര്യ ശോശാമ്മ (87) നിര്യാതയായി. മക്കൾ: സി.എം എൽദോ (റിട്ട. അധ്യാപകൻ) , ആലീസ്, മറിയക്കുട്ടി , പൗലോസ് , സിനി, സിജി. മരുമക്കൾ: മേരി (റിട്ട. അധ്യാപിക), ജോയി , ജിഷ , ബെന്നി, പരേതനായ പി. വി .കുര്യാക്കോസ്. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ...
Img 20240513 095535
അമ്പലയവൽ: ആരോഗ്യ ബോധവത്കരണം ലക്ഷ്യമിട്ട് ജില്ലയിലെ മുതിർന്ന കായികതാരങ്ങൾ മാരത്തൺ നടത്തി. 'ആരോഗ്യം സമ്പത്ത് ആരോഗ്യസംരക്ഷണത്തിന് വ്യായാമം' എന്ന മുദ്രാവാക്യവുമായാണ് 15 കിലോമീറ്റർ മാരത്തൺ സംഘടിപ്പിച്ചത്. അമ്പലവയലിൽനിന്ന് ആരംഭിച്ച മാരത്തൺ കാക്കവയൽ ജവാൻ സ്മൃതിമണ്ഡപത്തിൽ സമാപിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിങ് സംസ്ഥാന സെക്രട്ടറി ശ്രീജ ശിവദാസ് ഫ്ളാഗ് ഓഫ് ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് ഒ.വി ...
Img 20240513 095244
മാനന്തവാടി: ബ്ലോക്ക് തലത്തിൽ കാർഷിക വിദഗ്‌ധരുൾപ്പെടുന്ന ഉന്നതതല സംഘത്തെ നിയോഗിക്കുന്നതിനു കൃഷി മന്ത്രി നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു മാനന്തവാടി ബ്ലോക്കിലെ സന്ദർശനം. തവിഞ്ഞാൽ, തൊണ്ടർനാട് പഞ്ചായത്തിലും മാനന്തവാടി നഗരസഭാ പരിധിയിലും സംഘമെത്തി നാശനഷ്ടം വിലയിരുത്തി. മിക്കയിടങ്ങളിലും വരൾച്ചമൂലം വാഴക്കൃഷിയാണ് പ്രധാനമായും നശിച്ചത്. ഏകദേശം എൺപതു ശതമാനം വാഴക്കൃഷിയും കരിഞ്ഞുണങ്ങിയ നിലയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാപ്പി, കുരുമുളക്, ...
Img 20240513 094438
തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുകയും ഡൗൺലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയെത്തുടർന്ന് 16 കേസ്സുകൾ രജിസ്റ്റർ ചെയ്തു. സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ 57 ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഓപ്പറേഷൻ പി ഹണ്ട് 24.1 എന്ന പേരിൽ മെയ് 12 ന് രാവിലെ ഏഴു ...
Img 20240513 093556
ബത്തേരി: വയനാടിൻ്റെ ഭൂമിശാസ്ത്ര പ്രത്യേകതകൾ പരിഗണിച്ച് പ്രത്യേക വയനാട് പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സംഘടിപ്പിച്ച ജനകീയ സെമിനാർ ആവശ്യപ്പെട്ടു. മാറി മാറി വന്ന സർക്കാരുകളുടെ നയവൈകല്യമാണ് ജില്ലയിലെ മനുഷ്യ - വന്യജീവി സംഘർഷത്തിന് കാരണം. പരസ്പ‌ര വിരുദ്ധങ്ങളായ കേന്ദ്ര - സംസ്ഥാന നിയമങ്ങൾക്ക് ഇരകളാവുന്നത് വയനാട്ടിലെ ജനങ്ങളാണെന്നും സെമിനാർ അഭിപ്രായപ്പെട്ടു.ബത്തേരി മുനിസിപ്പൽ ...
Img 20240513 093326
ചെന്നൈ: തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപട്ടണം എംപിയുമായ എം.സെൽവരാജ് അന്തരിച്ചു. 67-ാ വയസ്സിലാണ് അന്ത്യം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടരക്കായിരുന്നു മരണം. 1989ഇൽ ആദ്യമായി എംപി ആയ സെൽവരാജ് പിന്നീട് മൂന്ന് വട്ടം കൂടി നാഗപട്ടണത്ത് നിന്ന് വിജയിച്ചു. വൃക്കസംബന്ധമായ രോഗങ്ങൾ കാരണം ഇത്തവണ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. സംസ്കാരം നാളെ രാവിലെ ...
Img 20240513 092642
തലപ്പുഴ: ചിറക്കരയിലും സമീപ പ്രദേശങ്ങളിലും ഭീതിവിതയ്ക്കുന്ന കടുവയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞദിവസം കടുവ പശുക്കിടാവിനെ കൊന്ന സ്ഥലത്തുനിന്ന് ഏകദേശം അമ്പതു മീറ്റർ മാറിയാണ് കൂടുവെച്ചത്. ബേഗൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാകേഷിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റെയ്ഞ്ചർമാരായ ടി.പി. പ്രമോദ് കുമാർ, ജയേഷ് ജോസഫ് എന്നിവരടങ്ങുന്ന വനപാലകസംഘമാണ് ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കൂടു ...
Img 20240513 092642
തലപ്പുഴ: ചിറക്കരയിലും സമീപ പ്രദേശങ്ങളിലും ഭീതിവിതയ്ക്കുന്ന കടുവയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞദിവസം കടുവ പശുക്കിടാവിനെ കൊന്ന സ്ഥലത്തുനിന്ന് ഏകദേശം അമ്പതു മീറ്റർ മാറിയാണ് കൂടുവെച്ചത്. ബേഗൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാകേഷിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റെയ്ഞ്ചർമാരായ ടി.പി. പ്രമോദ് കുമാർ, ജയേഷ് ജോസഫ് എന്നിവരടങ്ങുന്ന വനപാലകസംഘമാണ് ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കൂടു ...
Img 20240513 091339
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരക്കടവ് സെന്റ് കാതറിന്‍സ് കോണ്‍വെന്റിലെ വയോജനസദനത്തില്‍ ലോകമാതൃദിനം സമുചിതമായി ആചരിച്ചു. അമ്മമാരോടൊപ്പം നടത്തിയ സ്‌നേഹസംഗമം ഡിസിസി ജനറല്‍ സെക്രട്ടറി എന്‍ യു ഉലഹന്നാന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിനോ കടുപ്പില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയംഗം മേഴ്‌സി ബെന്നി മുഖ്യ പ്രഭാഷണം നടത്തി ...
Img 20240513 090621
വൈത്തിരി: മാപ്പിള കലാ കൂട്ടായ്മയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് തനത് മാപ്പിളകലകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിന്റെ ഭാഗമായി 'തനിമ 2024' എന്നപേരിൽ മുട്ടിൽ പഞ്ചായത്ത് ഹാളിൽ വെച്ച് അഖില കേരള മാപ്പിളകലാ ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പണി ഉദ്‌ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിലായി ഡോ. കോയ കാപ്പാട് ‌(ദഫ് മുട്ട് ), ...
Img 20240513 090100
അമ്പലവയൽ: ടൗണിലെ പ്രധാന പാതക്കരികിലെ നടപ്പാതയിൽ സ്ലാബ് തകർന്നത് കാൽനട യാത്രക്കാർക്ക് ഭീഷണിയായി. ചുള്ളിയോട് പാതയിൽ എസ്.ബി.ഐ. ബാങ്കിനു മുൻവശത്താണ് സ്ലാബ് തകർന്നത്. പൊതുമരാമത്ത് അധികൃതരെ വിവരമറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് വ്യാപാരികൾ പറഞ്ഞു. ടൗണിൽ ഏറ്റവുമധികം തിരക്കുളള ഭാഗമാണ് ചുള്ളിയോട് റോഡ്. ഒട്ടേറെ കച്ചവട സ്ഥാപനങ്ങളും ബാങ്കുൾപ്പെടെയുള്ള സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് ഇവിടെയാണ്. സദാസമയവും ആളുകൾ സഞ്ചരിക്കുന്ന നടപ്പാതയിലാണ് ...
5087732 Resized
മീനങ്ങാടി: കടുത്ത ചൂടിലും ആദായകമായ രീതിയിൽ പച്ചക്കറി കൃഷി നടത്തി വിജയിച്ചിരിക്കുകയാണു മണിവയലിലെ ഒരുകൂട്ടം കർഷകർ. തണലിൻ്റെ സാങ്കേതിക- സാമ്പത്തിക സഹായത്തോടെയും മീനങ്ങാടി പഞ്ചായത്തിന്റെ സഹകരണത്തോടെയും 195 കിലോയോളം പച്ചക്കറിയാണ് 16 പേരടങ്ങുന്ന കർഷക കൂട്ടായ്മ വിളയിച്ചെടുത്തത്. 6 വനിതാ കർഷകരും കൂട്ടായ്‌മയിലുണ്ട്. വെണ്ട, ചീര, വെള്ളരി, പച്ചമുളക്, വള്ളിപ്പയർ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത് ...
Img 20240512 113705
മീനങ്ങാടി: കടുത്ത ചൂടിലും ആദായകമായ രീതിയിൽ പച്ചക്കറി കൃഷി നടത്തി വിജയിച്ചിരിക്കുകയാണു മണിവയലിലെ ഒരുകൂട്ടം കർഷകർ. തണലിൻ്റെ സാങ്കേതിക- സാമ്പത്തിക സഹായത്തോടെയും മീനങ്ങാടി പഞ്ചായത്തിന്റെ സഹകരണത്തോടെയും 195 കിലോയോളം പച്ചക്കറിയാണ് 16 പേരടങ്ങുന്ന കർഷക കൂട്ടായ്മ വിളയിച്ചെടുത്തത്. 6 വനിതാ കർഷകരും കൂട്ടായ്‌മയിലുണ്ട്. വെണ്ട, ചീര, വെള്ളരി, പച്ചമുളക്, വള്ളിപ്പയർ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത് ...
Img 20240511 183531
പുൽപ്പള്ളി: കേജരിവാളിന് സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിൻ്റെ സന്തോഷ സൂചകമായി ആം ആദ്മി പാർട്ടി ആഹ്ളാദ പ്രകടനം നടത്തി. ആം ആദ്മി പാർട്ടി ദേശിയ അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചതിന് ആം ആദ്മി പാർട്ടി പുൽപ്പള്ളി, മുള്ളൻകൊല്ലി കമ്മിറ്റികളുടെ നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി ...
Img 20240511 174147
തിരുവനന്തപുരം: കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആതിഥേയത്വത്തിൽ നടത്തപ്പെടുന്ന 'ലീഡ് ഓൺ' സംസ്ഥാന നേതൃത്വപരിശീലന ക്യാമ്പിന് പാളയം കത്തീഡ്രൽ പള്ളി ഹാളിൽ തുടക്കം കുറിച്ചു. യോഗത്തിന് കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷാലിൻ ജോസഫ് സ്വാഗതം ആശംസിച്ചു. കെ. സി. വൈ. എം സംസ്ഥാന പ്രസിഡന്റ്‌ യോഗത്തിന് അധ്യക്ഷത വഹിച്ചു. കെ ...
Img 20240511 164216
കല്‍പ്പറ്റ: കേരളത്തിലെ സിപിഎമ്മിന്റെ കപടമുഖം തിരിച്ചറിയാന്‍ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തയാറാകണമെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം കെ.എല്‍. പൗലോസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലികളില്‍ നിര്‍ലജ്ജമായി വര്‍ഗീയത പ്രസംഗിക്കുകയാണ്. എന്നിട്ടും ഇടതില്ലെങ്കില്‍ ഇന്ത്യയില്ല എന്ന് പ്രചാരണം നടത്തുന്ന സിപിഎമ്മിന്റെ നേതാക്കള്‍ മോദിക്കെതിരെ മിണ്ടാന്‍ ഭയക്കുകയാണ്. തെരഞ്ഞെടുപ്പില്‍ നിര്‍ഭയനായി പട നയിക്കുന്ന രാഹുല്‍ ...
Img 20240511 163336
എടവക: കാലടി ശ്രീ ശങ്കര സർവകലാശാലയിൽ നിന്നും സംസ്കൃതത്തിൽ ഡോക്റേറ്റ് നേടിയ രണ്ടേനാൽ സ്വദേശിനി ഡോ.ഉദയ കൃഷ്ണ‌യേയും കേരള സർവകലാശാലയുടെ എം.എസ്.സി സുവോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എള്ളുമന്ദം സ്വദേശിനി മിൽഡ മത്തായിയേയും എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു മണ്ഡലം പ്രസിഡണ്ട് ഉഷ വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഡി. സി.സി ...
Img 20240511 162731
പുൽപ്പള്ളി: പുൽപ്പള്ളി പഞ്ചായത്തിൽ കടുത്ത വരൾച്ചയെ തുടർന്ന് കൃഷി നാശമുണ്ടായ പ്രദേശങ്ങൾ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സന്ദർശിച്ചു. വരൾച്ചയിൽ പുൽപ്പള്ളി പഞ്ചായത്തിലാണ് വ്യാപക കൃഷി നാശമാണുണ്ടായതെന്നും കർഷകരുടെ കാപ്പി, കുരുമുളക്, കമുക്, തെങ്ങ്, വാഴ ഉൾപ്പെടെയുള്ള വിളകളാണ് വ്യാപകമായി നശിച്ചെന്നും കൂടാതെ മേഖലയിൽ രൂക്ഷമായ ജലക്ഷാമവും നേരിടുകയാണെന്നും സംഘാഗങ്ങൾ പറഞ്ഞു. വരൾച്ചയെ തുടർന്ന് കൃഷി നശിച്ച ...
Img 20240511 162443
പുല്‍പ്പള്ളി: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിജയ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സമ്മര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് തുടങ്ങി. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍ സമദ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു, കായികാധ്യാപകന്‍ മാനുവല്‍, രാജന്‍ പുലൂര്‍, ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്, അനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു ...
Img 20240511 162323
കൽപറ്റ: ഈ വർഷം എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്ക് വേണ്ടി സിജി വയനാട് ചാപ്റ്റർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ' കരിയർ കഫെ എന്ന പേരിൽ മെയ് 15 നു രാവിലെ 9.30 മുതൽ കൽപറ്റയിൽ വച്ച് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കും. കോഴ്സുകൾ, സാധ്യതകൾ, സ്ഥാപനങ്ങൾ ...
Img 20240511 162215
മാനന്തവാടി: വൈദ്യുത ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ മാനന്തവാടി സെക്ഷനുകീഴിൽ കോഴിക്കോട് ഗാന്ധി പാർക്ക്‌ ജംഗ്‌ഷൻ, പോസ്റ്റ്‌ ഓഫിസ് ജംഗ്‌ഷൻ, ക്ലബ്‌ കുന്ന്  റോഡ്, കോഴിക്കോട്  റോഡ് ഭാഗങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു ...
Img 20240511 155522
കല്‍പ്പറ്റ: മേപ്പാടി കുന്നമ്പറ്റ ശ്രീഭഗവതി ശാസ്താ ക്ഷേത്രത്തില്‍ ഏഴാം വാര്‍ഷിക മഹോത്സവം തുടങ്ങിയതായി ആഘോഷ കമ്മിറ്റി ഭാരവാഹികളായ അജേഷ് കനകത്ത്, സതീഷ് ആത്തിവയല്‍, കെ.കെ. കൃഷ്ണമോഹന്‍, അജ്മല്‍ സാജിദ്, ടി.ആര്‍. അരുണ്‍രാജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 14ന് രാവിലെ ആറിനാണ് ഉത്സവ സമാപനം. ഞായര്‍ രാത്രി എട്ടിന് പ്രഭാഷണവും തുടര്‍ന്ന് നാട്ടുത്സവവും നടക്കും. 13ന് ...
Img 20240511 155211
കല്‍പ്പറ്റ: നാലു വര്‍ഷ ഡിഗ്രി പഠനത്തിനു നടവയല്‍ സിഎം കോളജ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി മേഖലാതലത്തില്‍ 14,15,16 തീയതികളില്‍ കോളജ് നടത്തുന്ന പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുകയെന്ന് അധ്യാപകരായ കെ. സജീര്‍, പി.ആര്‍. രജിത, പി.സി. കിരണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓരോ സെമസ്റ്ററിനും ...
Img 20240511 155048
കല്‍പറ്റ: സീനിയര്‍ ചേംബര്‍ ഇന്റര്‍ നാഷനല്‍ കല്‍പ്പറ്റ ഗ്രീന്‍ ലീജിയണ്‍ 2024 -25 ഇന്‍സ്റ്റാലേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. നാഷനല്‍ പ്രസിഡന്റ്' സി.എസ്.എല്‍ പി.പി.എഫ് ചിത്രകുമാര്‍ ഉദ്ഘാനം ചെയ്തു. നാഷണല്‍ വൈസ് പ്രസിഡന്റ് പി.പി.എഫ് ഡോ. എം. ശിവകുമാര്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ പി.ജെ ജോസുകുട്ടി, ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് ഡോ. നൗഷാദ് പള്ളിയാല്‍, സീനിയററ്റ് നാഷനല്‍ കോര്‍ഡിനേറ്റര്‍ ...
Img 20240511 154821
കൽപ്പറ്റ: വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് മെയ് 27ന് രാവിലെ 10 മുതല്‍ കല്‍പ്പറ്റ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും ...
Img 20240511 154709
മാനന്തവാടി: റോഡുപണി നടക്കുന്ന പായോട്, തോണിച്ചാൽ, ദ്വാരക, നാലാംമൈൽ ഒഴിവാക്കി പനമരത്ത് എത്താമെങ്കിലും പുറത്തുനിന്ന് എത്തുന്ന പലർക്കും ഇതറിയില്ല. കണ്ണൂർ ഭാഗത്ത് നിന്നുവരുന്നവർക്ക് എരുമത്തെരുവ് - ചെറ്റപ്പാലം ബൈപ്പാസ് വഴി കൊയിലേരി റോഡിൽ പ്രവേശിച്ചും മാനന്തവാടിയിൽ നിന്ന് പോകുന്നവർക്ക് വള്ളിയൂർക്കാവ് കൊയിലേരിവഴിയും പനമരം കൈതയ്ക്കലിൽ എളുപ്പമെത്താം. സാമാന്യം നല്ലറോഡായതിനാൽ പലരും ഈവഴി ഉപയോഗിക്കുന്നുണ്ട്. ഈവഴി അറിയാത്തവരാണ് ...
Img 20240511 154457
പുൽപ്പള്ളി: വ്യാപാര മേഖലയിൽ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന ചുമട്ടുതൊഴിലാളികളുടെയും വ്യാപാരി പ്രതിനിധികളുടെയും സംയുക്ത സംഗമം സംഘടിപ്പിച്ചു. ചുമട്ടുതൊഴിലാളി-വ്യാപാരി മേഖലയിലെ പ്രശ്‌നങ്ങൾ ലഘൂകരിക്കാനും തമ്മിലുള്ള അകലങ്ങൾ കുറയ്ക്കാനും ഇത്തരം സംഗമങ്ങളിലൂടെ സാധ്യമാകുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു. ഐക്യ ട്രേഡ് യൂണിയൻ ...
Img 20240511 154257
എരനെല്ലൂർ: എരനെല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്‌ഠദിന മഹോത്സവം മെയ് 12, 13 തിയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. 12 ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രത്യേക പൂജകളും ഏഴ്മണിക്ക് തായമ്പകയും 7.30 ന് നാടൻ പാട്ടും ഉണ്ടായിരിക്കും. 13ന് രാവിലെ പൂജയും 10 ന് ...
Img 20240511 154100
ബത്തേരി: മോർ ഗ്രീഗോറിയൻ ജാക്കോബൈറ്റ് സ്റ്റുഡന്റ്സ് മൂവ്മെൻ്റിൻ്റേയും (MGJSM) അക്ഷരക്കൂടിന്റെയും ആഭിമുഖ്യത്തിൽ എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കുള്ള ഏകദിന ക്യാമ്പ് തീര്‍ത്ഥാടനകേന്ദ്രമായ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ ദൈവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു. വികാരി ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ അധ്യക്ഷനായ ചടങ്ങിന് MGJSM കോഡിനേറ്റർ ഫാ.അനിൽ കൊമരിക്കൽ ...
20240511 152120
പുൽപ്പള്ളി: കർണാടകയിൽ നിന്നും കഞ്ചാവ് വാങ്ങി വിൽപനയ്ക്കായി മലപ്പുറത്തേക്ക് കടത്തിക്കൊണ്ടുപോകുന്നതിനിടെ 2 യുവാക്കൾ പോലീസ് പിടിയിലായി. മലപ്പുറം സ്വദേശികളായ എം.കെ. ലത്തീഫ്,ഇ.ഷംനാദ് എന്നിവരാണ് പിടിയിലായത്. പുൽപ്പള്ളി പോലീസ് രാവിലെ ഒമ്പത് മണിയോടെ പെരിക്കല്ലൂരിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയി ലായത്. ഇവരുടെ പക്കൽ നിന്നും 830 ഗ്രാം കഞ്ചാവ് കണ്ടെ ടുത്തു. ബൈരക്കുപ്പയിൽ നിന്നും കഞ്ചാവ് ...
Img 20240511 150307
മാനന്തവാടി: മാനന്തവാടി നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ഹൈദരലി ഷിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാഡമി നടത്തിയ ടാലന്റ്റ് എക്‌സാമിന് മികച്ച പ്രതികരണം. എട്ടാം ക്ലാസ് പ്രായം മുതൽ സിവിൽ സർവ്വീസ് താത്പ്പര്യമുള്ളവരെ കണ്ടെത്തി പരിശീലനം നൽകുകയാണ് അക്കാദമി ലക്ഷ്യം. പനമരം ക്രസന്റ് സ്‌കൂളിൽ നടന്ന ടാലന്റ് പരീക്ഷയിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി, ...
Img 20240511 145602
ഗൂഡല്ലൂർ: നീലഗിരിയിലെ വേനൽക്കാല ഉത്സവങ്ങൾക്ക് തുടക്കംകുറിച്ച് പുഷ്‌പ പ്രദർശനവുമായി ഊട്ടി അണിഞ്ഞൊരുങ്ങി. ഊട്ടിയിൽ 126-ാമത് പുഷ്പ പ്രദർശനത്തിനാണ് ബൊട്ടാണിക്കൽ ഗാർഡനിൽ വെള്ളിയാഴ്ച്‌ച തുടക്കമായത്. പൂച്ചെടികൾ, പർവത തീവണ്ടി യാത്ര, പ്രദർശനങ്ങൾ, സ്വാദിഷ്‌ഠമായ ഊട്ടി ഭക്ഷണ വിഭവങ്ങൾ, കുട്ടികളുടെ ആകർഷണ കേന്ദ്രമായ 'ഡിസ്നി വേൾഡ് ഫെയറി കാസ്റ്റിൽ' തുടങ്ങി ഒട്ടനവധി കാഴ്ചകളുണ്ട്. ഇനിയുള്ള പത്തു ദിവസങ്ങൾ ഊട്ടിയിലും ...
Img 20240511 145412
ബത്തേരി: പൂളവയൽ സപ്ത റിസോർട്ട്സ് ആൻഡ് സ്പായുടെ സമീപത്തായി സ്വന്തംകെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ കേരള ലാൻഡ് റിഫോംസ് ആൻഡ് ഡിവലപ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി(ലാഡർ)യുടെ ഓഫീസ് നഗരസഭാധ്യക്ഷൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ലാഡർ ചെയർമാൻ സി.എൻ. വിജയ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബത്തേരിയിലൂടെ റെയിൽവേ യാഥാർഥ്യമാക്കുന്നതിന് രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് സി.എൻ ...
Img 20240511 124123
കൽപറ്റ: ജോയ് പാലക്കമൂല എഡിറ്റു ചെയ്ത 15 എഴുത്തുകാരുടെ ബാലസാഹിത്യ രചനകൾ ഉൾക്കൊള്ളുന്ന കുഞ്ഞാറ്റക്കൂടുകൾ എന്ന സമാഹാരം ജില്ലാ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ഒ.കെ ജോണി പ്രകാശനം ചെയ്തു. എഴുത്തുകാരുടെ കൂട്ടായ്മയായ അക്ഷരക്കൂട്ടവും ജില്ലാലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ടി.ബി സുരേഷ് അധ്യക്ഷത വഹിച്ചു ...
Img 20240511 114345
മാനന്തവാടി: വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടമാകുമ്പോഴും പരിഹാരം കാണേണ്ട വനംവകുപ്പും, സർക്കാരും നിസംഗതയിലാണെന്ന് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ആരോപിച്ചു. കാട്ടാനകളുടെയും കടുവയും ആക്രമണത്തിൽ നിരവധിപേരുടെ ജീവനുകളാണ് സമീപകാലത്ത് നഷ്ടമായത്. ജീവഹാനിയും, വളർത്തു മൃഗങ്ങളെ നഷ്ടപ്പെടുമ്പോഴും, കൃഷിനാശമുണ്ടാകുമ്പോഴും ജനങ്ങളും രാഷ്ട്രീയപാർട്ടികളും സംഘടിച്ച് പ്രതിഷേധിക്കുമ്പോൾ മാത്രമാണ് വനംവകുപ്പ് എന്തെങ്കിലും ചെയ്യാൻ തയ്യാറാകുന്നത്. വനംവകുപ്പ് മന്ത്രി സമ്പൂർണ ...
Img 20240511 113240
തിരുനെല്ലി: ഒന്ന് മുതൽ 10 ആം ക്ലാസ്സ് വരെയുള്ള എഴുത്തും വായനയും അറിയില്ലാത്ത കുട്ടികളെ അക്ഷരലോകത്തേക്ക് കൈ പിടിച്ച് ഉയർത്തുക, മത്സര പരീക്ഷകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേക പി.എസ്.സി പരിശീലനം നൽകുക എന്നീ ലക്ഷ്യങ്ങളോടെ മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് ആരംഭിച്ച അക്ഷരദീപം പദ്ധതി മാനന്തവാടി താലൂക്കിലെ തിരുനെല്ലി പഞ്ചായത്തിലെ ഗാജഗടി മധ്യപാടി കോളനിയിൽ ആരംഭിച്ചു ...
Img 20240511 113047
വെള്ളമുണ്ട: രണ്ടാം സീസൺ വെള്ളമുണ്ട പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ജി.എം.എച്ച്‌.എസ്.എസ് ഗ്രൗണ്ടിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രാരംഭ ചടങ്ങിൽ സുജീഷ് കെ അധ്യക്ഷത വഹിച്ചു.സുരേഷ് കൊടുവാറ്റിൽ, ധനേഷ് കെ, ജിബിൻ ജോർജ്, അലി എ തുടങ്ങിയവർ സംബന്ധിച്ചു. കോക്കടവ് ഫ്ലായിം ബോയ്സ് ക്രിക്കറ്റ് ...
Img 20240511 112915
ഇടിക്കര: ബിജെപി നാഷണൽ കൗൺസിൽ അംഗം പള്ളിയറ രാമൻ്റെ സഹോദരൻ കാത്താറോട്ടിൽ ദാരപ്പൻ (78) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: സുബിത, സുമീര, സുമേഷ്. മരുമക്കൾ: ജയപ്രകാശ്, ബാബു, ഷിബില. സഹോദരങ്ങൾ: ലക്ഷ്മി' കാത്താറോട്ടിൽ, രാമൻ, കൃഷ്ണൻ, ഗോവിന്ദൻ, മുകുന്ദൻ, ലക്ഷ്മി, സീത ...
Img 20240511 094048
മാനന്തവാടി: കാൽ നൂറ്റാണ്ട് പിന്നിടുന്ന അധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുന്ന കല്ലോടി സെന്റ് ജോസഫ്സ‌് ഹയർസെക്കൻഡറി സ്കൂളിലെ എക്കണോമിക്‌സ് അധ്യാപകനായ വി.ജെ തോമസിന് വയനാട് ജില്ലാ എക്കണോമിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വയനാട് എക്കണോമിക്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ബാബു പി എസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി വി കെ സുനിൽകുമാർ, എം.വി രാജീവൻ, ജെസ്സി, ...
Img 20240511 093913
ചേകാടി: മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ പ്രജിത് .എയുടെ നേതൃത്വത്തിൽ ബാവലിയിലെ ചേകാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ ബീഹാർ സ്വദേശിയായ മുകേഷ് കുമാറിനെ (വയസ്സ് 24) 103 ഗ്രാം കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിൽ എടുത്തു കർണ്ണാടകത്തിലെ ബൈരകുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി മടങ്ങുന്ന വഴിയാണ് പ്രതിയെ എക്സൈസ് പിടികൂടിയത്. അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ചില്ലറ വിൽപ്പനയ്ക്കായി ...
Img 20240510 Wa0073
ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്‌റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജൂൺ ഒന്നു വരെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. തന്നെ അറസ്‌റ്റ് ചെയ്‌തത് തന്നെ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെജ്രിവാളിന്റെ ഹർജി. എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ പാർട്ടി നേതാവെന്ന ...
Img 20240510 213519
കൽപ്പറ്റ: ശൈശവ വിവാഹ നിരോധനം, പോക്സോ കേസുകളിലെ നിയമങ്ങള്‍, നിയമവ്യവസ്ഥകള്‍ സംബന്ധിച്ച് ട്രൈബല്‍ മേഖലയില്‍ അവബോധം സൃഷ്ടിക്കാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് എ.ഡി.എം കെ ദേവകി. കളക്ടറേറ്റിലെ ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ ചേര്‍ന്ന ശൈശവ വിവാഹ നിരോധന പ്രവര്‍ത്തന കര്‍ത്തവ്യ വാഹകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജില്ലയില്‍ രണ്ട് വര്‍ഷത്തിനകം ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ...
Img 20240510 213503
മാനന്തവാടി: മാനന്തവാടി ഗവ.പോളിടെക്‌നിക് കോളേജില്‍ 2018-19 അദ്ധ്യയന വര്‍ഷം പ്രവേശനം നേടി 2021 മെയ് മാസം പഠനം പൂര്‍ത്തിയാക്കിയവരില്‍ കരുതല്‍ ധനം കൈപ്പറ്റാത്ത വിദ്യാര്‍ത്ഥികള്‍ വീടുതല്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍, അഡ്മിഷന്‍ നമ്പര്‍, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ gptcmndy76@gmail.com ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ ആറിനകം അയച്ചു നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു ...
Img 20240510 213447
കൽപ്പറ്റ : കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ മാസ്റ്റര്‍ പരിശീലകരെ തെരഞ്ഞെടുക്കുന്നു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് മേഖലയിലുള്ളവര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം നല്‍കണം. താത്പര്യമുള്ളവര്‍ മെയ് 16-നകം www.kite.kerala.gov.in ല്‍ അപേക്ഷ നല്‍കണം. ഫോണ്‍ ; 04935 220191 ...