തദ്ദേശ തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം 8 ന് അവസാനിക്കും കൊട്ടിക്കലാശം ഒഴിവാക്കണം

ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഡിസംബര്‍ 10 ന് നടക്കുന്ന സാഹചര്യത്തില്‍ പരസ്യ പ്രചാരണം 8 ന് വൈകീട്ട് ആറിന് അവസാനിക്കും. കോവിഡ് പശ്ചാത്തലത്തില്‍ പരസ്യ പ്രചാരണത്തിന്റെ ഭാഗമായുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്നും പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കും വാഹന റാലി്ക്കും പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.



Leave a Reply