വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ
അനശ്വര ജംഗ്ഷൻ , പുൽപ്പള്ളിടൗൺ ,മരിയ ഹോസ്‌പിറ്റൽ പരിസരം ,എസ്സാർ പമ്പ്,സീതാദേവി ക്ഷേത്ര പരിസരം , വിമലാമേരി എന്നിവിടങ്ങളിൽ ഇന്ന് (ഞായറാഴ്ച) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിലെ മാനന്തവാടി ടൗൺ, പടച്ചികുന്ന്, മൈത്രിനഗർ, ക്ലബ് കുന്ന്, ചൂട്ടക്കടവ് എന്നിവിടങ്ങളിൽ നാളെ (ഞായറാഴ്ച)
രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷനിലെ മൂലങ്കാവ്, തേലംപറ്റ മുതൽ പെൻകുഴി വരെ നാളെ (തിങ്കളാഴ്ച) രാവിലെ 8 മുതൽ 5 വരെ
പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
Leave a Reply