എടവക ഗ്രാമ പഞ്ചായത്ത്: എച്ച്.ബി. പ്രദീപ് മാസ്റ്റർ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ലീഡർ
എടവക ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിലേയ്ക്കൂള്ള കോൺഗ്രസ് പാർലിമെൻ്ററി പാർട്ടി ലീഡറായി ഡി.സി.സി ജനറൽ സെക്രട്ടറിയും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ എച്ച്.ബി. പ്രദീപ് മാസ്റ്റർ തെരഞ്ഞെടുക്കപ്പെട്ടു
പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇൻചാർജ് ജിൽസൺ തൂപ്പുങ്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡണ്ടു മാരായ സി.പി.ശശിധരൻ, മുതുവോടൻ ഇബ്രാഹിം, ജനപ്രതിനിധികളായ ജോർജ് പടകൂട്ടിൽ, ഉഷ വിജയൻ ,വിനോദ് തോട്ടത്തിൽ, ഷിൽസൺ മാത്യു,ഗിരിജ സുധാകരൻ, ജെൻസി ബിനോയി പ്രസംഗിച്ചു.
Leave a Reply