പരിഷത്ത് ലഘുലേഖ പ്രകാശനം ചെയ്തു
.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ല കമ്മിറ്റി പ്രസിദ്ധീകരിച്ച ” ലഘുലേഖ *തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഒരു സുസ്ഥിര വികസന മാർഗ്ഗരേഖ* ” സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീ ടി.കെ.രമേശ് പ്രകാശനം ചെയ്തു.
പരിഷത്ത് ജില്ലാ പ്രസിഡണ്ട് പി.ആർ മധുസൂദനൻ , നിർവ്വാഹക സമിതി അംഗം പ്രൊഫ.കെ.ബാലഗോപാലൻ, ബത്തേരി യൂണിറ്റ് സെക്രട്ടറി രാജപ്പൻ ,മുൻ ചെയർ പേഴ്സൺ ശ്രീ സി.കെ. സഹദേവൻ, മുനിസിപ്പൽ സെക്രട്ടറി അലി അസ്ഗർ തുടങിയവർ പങ്കെടുത്തു.
കല്പറ്റയിൽ മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബിനു പരിഷത് ജില്ലാ സെക്രട്ടറി എം കെ ദേവസ്യ ലഘുലേഖ നൽകി .
Leave a Reply