കടുവ ശല്യം; മാനന്തവാടി നഗരസഭ 200 സ്ട്രീറ്റ് ലൈറ്റുകൾ അധികം സ്ഥാപിക്കും

മാനന്തവാടി: മാനന്തവാടി നഗര സഭയിൽ കടുവ ശല്യവും, വന്യമൃഗ ശല്യവും ഏറ്റവും കൂടുതൽ അനുഭവിക്കുന്ന കുറുക്കൻ മൂല, കാടൻകൊല്ലി, ചെറൂർ, കുറുവ എന്നീ ഡിവിഷനുകളിൽ അധികമായി 200 സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ തീരുമാനമായി. സി.കെ.രത്നവല്ലി, ജേക്കബ് സെബാസ്റ്റ്യൻ, ആലീസ് സിസ്സിൽ, റ്റിജി ജോൺസൺ, ഷിബു ജോർജ്ജ് എന്നിവർ സംസാരിച്ചു.



Leave a Reply