ഡെമോണ്‍സ്ട്രേറ്റര്‍ നിയമനം
പനമരത്തെ മാനന്തവാടി ഗവ. പോളിടെക്‌നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 3 ന് രാവിലെ 9 ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04935 293024.



Leave a Reply