April 30, 2024

സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു

0
Img 20210815 Wa0123.jpg
സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു

മാനന്തവാടി: ഘടനയെ സംരക്ഷിക്കുക ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി മേഖലാ കേന്ദ്രങ്ങളിൽ ഡി വൈ എഫ് ഐ സ്വാതന്ത്ര്യ സംരക്ഷണ ജ്വാല മാനന്തവാടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എരുമത്തെരുവിൽ വച്ച് നടത്തി. കർഷകസംഘം ജില്ലാ ജോയിൻ സെക്രട്ടറി കെ എം വർക്കി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഉള്ള പ്രതിജ്ഞ സി പി എം മാനന്തവാടി ലോക്കൽ കമ്മിറ്റി അംഗം ശാരദ സജീവവൻ ചൊല്ലിക്കൊടുത്തു. അബ്ദുൽ അസീഫ്, ഉണ്ണികൃഷ്ണൻ, വിഷ്ണു, അനിൽ കുമാർ, പ്രദീപൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *