May 12, 2024

Newswayanad Admin

Img 20201011 Wa0018.jpg

എ.പി.ജെ. അബ്ദുൽ കലാം അവാർഡ് ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഡോ.ഷൈമ ടി ബെന്നിയ്ക്ക്

കൊച്ചി : കേന്ദ്ര സർക്കാർ നീതി ആയോഗിന്റെ  റിസോഴ്സ് എൻ.ജി.ഒ. ആയി  കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ റിസർച്ച് സൊസൈറ്റി...

K Rail.jpeg

സില്‍വര്‍ ലൈനുമായി കേരളം മുന്നോട്ട്: മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നിര്‍ദിഷ്ട അര്‍ധ അതിവേഗ റെയില്‍ പാതയ്ക്ക് (സില്‍വര്‍ലൈന്‍) കേന്ദ്രാനുമതി...

Img 20201010 Wa0350.jpg

കാളിയാർ മമ്മുഹാജിയെ വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു

 വെള്ളമുണ്ട പഞ്ചായത്തിലെ പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനും നാൽപ്പത് വർഷകാലമായി ചന്ദ്രിക ദിനപത്രത്തിൻ്റെ വരിക്കാരനുമായ പീച്ചം കോട് സ്വദേശിയായ കാളിയാർ...

Img 20201010 Wa0459.jpg

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി ലഭിച്ചു

ഹരിത കേരള മിഷനും ശുചിത്വമിഷനും നടത്തിയ ഗ്രേഡിംഗിൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി ലഭിച്ചു.  ശുചിത്വ, മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ...

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4832 ആയി.

വയനാട് ജില്ലയില്‍ ഇന്ന് (10.10.20) 187 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 130...

വയനാട്ടിൽ 439 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.10) പുതുതായി നിരീക്ഷണ ത്തിലായത് 439 പേരാണ്. 250 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍...

Img 20201010 Wa0385.jpg

മാനന്തവാടി എസ് എച്ച് ഒ എം .എം അബ്ദുൾ കരീമിന് സംസ്ഥാന പോലീസ് ഡി ജി പി യുടെ കോവിഡ് വാരിയർ അംഗീകാരം.

 മാനന്തവാടി:  കൊവിഡ് – 19 മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന പോലീസ് ഡി ജി പി യുടെ കോവിഡ് വാരിയർ അംഗീകാരം...

Img 20201010 160202.jpg

മത്സര വിജയികളെ ആദരിച്ച് കെ ആർ എഫ് എ.

കല്‍പ്പറ്റ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി കേരള റിട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച...

വയനാട് ജില്ലയില്‍ 187 പേര്‍ക്ക് കൂടി കോവിഡ്; 179 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ : 130 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ഇന്ന് (10.10.20) 187 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 130...