April 28, 2024

News Wayanad

Img 20200110 174656.jpg

വിവേചനവും വിഭജനവും ഫാസിസത്തിന്റെ മുഖമുദ്രഃ ജനതാദൾ എസ്

കൽപ്പറ്റ : കേന്ദ്ര സർക്കാർ പകപോക്കൽ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന്  ജനതാദൾ എസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രകൃതി ദുരന്തങ്ങളുണ്ടായ...

പരിഷത് മേഖലാ വിജ്ഞാനോത്സവം നാളെ

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്  സംഘടിപ്പിക്കുന്ന യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം  നാളെ  ജനുവരി 11 നു മൂന്ന് കേന്ദങ്ങളിൽ നടക്കും...

Img 20200110 Wa0145.jpg

കൃത്യ വിലോപം നടത്തിയ വി ഇ ഒ ക്കെതിരെ നടപടി സ്വീകരിക്കണം :യു.ഡി.എഫ്

മാനന്തവാടി: കൃത്യവിലോപം നടത്തിയ എടവക പഞ്ചായത്ത് വി ഇ ഒ രതീഷിനെതിരെ നടപടി എടുക്കണമെന്ന് യുഡിഎഫ് എs വക പഞ്ചായത്ത്...

Img 20200110 Wa0144.jpg

പoനത്തോടൊപ്പം ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി പരാതി

മാനന്തവാടി: സിംഗപ്പൂരിൽ പഠനത്തോടൊപ്പം ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി വള്ളിയൂർക്കാവ് കോപ്പുറത്ത് സുനിൽ, ഭാര്യ ഗ്രേസി സുനിൽ,...

Img 20200110 Wa0112.jpg

ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും തുടങ്ങി.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും  ഉദ്ഘാടനം ചെയുന്നു. മാനന്തവാടി നിയമസഭാഗം  ഒ. ആർ കേളു...

Img 20200110 Wa0092.jpg

പരമ്പരാഗത നെൽകൃഷിക്ക് പ്രോത്സാഹനം നൽകുമെന്ന് കൃഷിമന്ത്രി:ആധുനിക റൈസ്മില്ല് ഉദ്ഘാടനം ചെയ്തു.

മാനന്തവാടി: തിരുനെല്ലി കർഷക ഉത്പാദക കമ്പനി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹായത്തോടെ തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി ചിറമൂലയിൽ...

കെട്ടിടനികുതി വർദ്ധിപ്പിച്ച മാനന്തവാടി മുനിസിപ്പാലിറ്റിയുടെ തീരുമാനം പിൻവലിക്കണമെന്ന് യു.ഡി.എഫ്

മാനന്തവാടി :സാധാരണക്കാരടക്കമുള്ളവരെ  ഒന്നടങ്കം ദുരിതത്തിലാക്കുന്ന വിധത്തിൽ നൂറ് ശതമാനം മുതൽ അറുനൂറ് ശതമാനം വരെ കെട്ടിടനികുതി വർദ്ധിപ്പിച്ച മാനന്തവാടി മുനിസിപ്പാലിറ്റിയുടെ...

കൂണ്‍കൃഷി പരിശീലനം

എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ കൂണ്‍കൃഷി പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനം 30 കര്‍ഷകര്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. താല്പര്യമുള്ള കര്‍ഷകര്‍ പേര്...

വയനാട് മുത്തങ്ങയില്‍ എംഡിഎംഎയുമായി 2 യുവാക്കള്‍ പിടിയിൽ

ബത്തേരി : നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി  2 യുവാക്കൾ പിടിയിൽ.കൊടുവള്ളി പാറോപ്പത്തിയിൽ റമീസ്(22), ചീരാൽ താഴത്തിൽ മുഹമ്മദ് ഷാനിഫ്(25)എന്നിവരാണ്...