May 9, 2024

മരത്തിൽ നിന്ന് വീണ് ആദിവാസി യുവാവ് മരിച്ചു.

0
കൽപ്പറ്റ: മുട്ടിൽ എടപ്പെട്ടിയിൽ  മരത്തിൽ നിന്നും വീണ് ആദിവാസി യുവാവ് മരിച്ചു.

അമ്പലക്കുന്ന് കോളനിയിലെ ബാബു (35) ആണ് മരിച്ചത് .ഞായറാഴ്ച  വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം .പരിക്കേറ്റ ബാബുവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ ആരംഭിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *