May 3, 2024

എടവക കാപ്പുമൊട്ടമ്മൽ വീട്ടിൽ ഗോവിന്ദൻ (53) നിര്യാതനായി

0
Img 20190902 Wa0281.jpg
കൽപ്പറ്റ:  മാനന്തവാടി ഫാർമേഴ്സ് സർവ്വീസ് കോ- ഓപറേറ്റീവ് ബാങ്ക് മുൻ ഡയറക്ടറും, ആദിവാസി കോൺഗ്രസ് എടവക മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന താന്നിയാട് കാപ്പുമൊട്ടമ്മൽ വീട്ടിൽ ഗോവിന്ദൻ (53) നിര്യാതനായി .ഭാര്യ: പുഷ്പ, ലീല. മക്കൾ: ദീപ, ദിപിൻ, ജിഷ്ണുഗോവിന്ദ്, ദർശന ഗോവിന്ദ് .മരുമക്കൾ: ബാബു, ഷജില.സംസ്കാരം  ചൊവ്വാഴ്ച  രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *