May 3, 2024

കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷിച്ചു.

0
Img 20190902 Wa0193.jpg
വിനായക ചതുർത്ഥി ആഘോഷിച്ചു.
മാനന്തവാടി – ജില്ലയിലെ ഏക നവഗ്രഹക്ഷേത്രമായ എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു.അഷ്ടദ്രവ്യ ഗണപതി ഹോമത്തിന് ക്ഷേത്ര മേൽശാന്തി അരുണിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്ര ഭാരവാഹികളായ പ്രൊഫ: എം.കെ.ശെൽവരാജ്, കെ.പി.സനൽകുമാർ, എം.ജി.കൃഷ്ണദാസ്, എം.എം.ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *