May 3, 2024

പിണങ്ങോട് പരേതനായ പുത്തന്‍ പുരയില്‍ കുഞ്ഞാപ്പയുടെ ഭാര്യ കദീജ (64) നിര്യതയായി

0
Kadeeja.jpg
കൽപ്പറ്റ:,
പിണങ്ങോട്  പരേതനായ പുത്തന്‍ പുരയില്‍ കുഞ്ഞാപ്പയുടെ ഭാര്യ കദീജ (64) നിര്യതയായി. മക്കള്‍ : മുജീബ്, ഷാജി, ഫാജിസ്. മരുമക്കള്‍ : ജാസ്മിന്‍, സുമയ്യ, അഹ്ന. മയ്യിത്ത് നമസ്ക്കാരം  ചൊവ്വാഴ്ച രാവിലെ 10 മണി  മസ്ജിദുല്‍ മുജാഹിദീന്‍ പിണങ്ങോട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *