October 13, 2024

റീ പോളിംഗ് : തൊടു വെട്ടിയിൽ അമ്പത് ശതമാനം പേർ ഇതുവരെ വോട്ടുചെയ്തു.

0
Img 20201218 Wa0069.jpg
റീ പോളിംഗ് നടക്കുന്ന ബത്തേരി നഗര സഭയിലെ തൊടു വെട്ടിയിൽ അമ്പത് ശതമാനം പേർ ഇതുവരെ വോട്ടുചെയ്തു. 254 പുരുഷൻമാരും 268 സ്ത്രീകളും 12 മണി വരെ വോട്ട്  ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *