April 29, 2024

അടക്ക പറിക്കുന്നതിനിടെ കവുങ്ങില്‍ നിന്നും വീണ് യുവാവിന് പരിക്ക്

0
അടക്ക പറിക്കുന്നതിനിടെ  കവുങ്ങില്‍ നിന്നും വീണ്
യുവാവിന് പരിക്ക്
.
വെള്ളമുണ്ട അരിമന്ദംകുന്ന്  കോളനിയിലെ ഗോപിയുടെ മകന്‍ ഉണ്ണി (വിജേഷ് 17 ) യാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. മാനന്തവാടി പെരുവകയില്‍ അടയ്ക്ക പറിക്കുന്നതിനിടെ കവുങ്ങ് പൊട്ടിവീണാണ് അപകടമെന്ന്  നാട്ടുകാര്‍ പറഞ്ഞു
വയനാട് വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് Join ചെയ്യുക
ന്യൂസ് വയനാടിൻ്റെ മറ്റ് ഗ്രൂപ്പുകളിൽ അംഗങ്ങളായവർ ഇതിൽ Join ചെയ്യേണ്ടതില്ല
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *