കെട്ടിടത്തിൽ നിന്നും വീണു മരിച്ചു.
മാനന്തവാടി:മാനന്തവാടി ഈസ്റ്റ് പാലമുക്ക് തിണ്ടുമ്മൽ അബ്ദുല്ല മാസ്റ്റർ (71) കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. വീട്ടിലെ ടെറസ്സിന് മുകളിൽ കാപ്പി ഉണക്കാൻ നിരത്തിയിട്ടതിന് ശേഷം തിരിച്ചിറങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ഉടനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പയിങ്ങാട്ടിരി
ഗവ : എൽ പി സ്കൂളിൽ ദീർഘകാലം അധ്യാപകനായും പ്രധാനധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ : ആയിഷ ടീച്ചർ മക്കൾ : ഷമീന, ഷബീന മരുമക്കൾ : ആദം മുഹമ്മദ്, എം. സജീർ
Leave a Reply