യൂത്ത് ലീഗ്: ദോത്തി ചലഞ്ചിന് മാനന്തവാടിയിൽ തുടക്കമാമായി

മാനന്തവാടി : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ദോത്തി ചലഞ്ചിന് മാനന്തവാടി മുൻസിപ്പാലിറ്റിയിൽ തുടക്കമായി.നിയോജക മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം ഉദ്ഘാടനം ചെയ്തു. കബീർ മാനന്തവാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് മലബാർ, പടയൻ മുഹമ്മദ്, കടവത്ത് മുഹമ്മദ്, റെഷീദ് പടയൻ, സി. കുഞ്ഞബ്ദുള്ള,പി വി എസ് മൂസ,മുസ്തഫ പാണ്ടിക്കടവ്,ഷബീർ സൂഫി,ഉസ്മാൻ കെ. മുസ്തഫ എള്ളിൽ, നവാസ് ശക്തി നജാസ് നാഫിൽ എന്നിവർ സംസാരിച്ചു.



Leave a Reply