April 30, 2024

മുടങ്ങിയ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാൻ സമയമായി.

0

        എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍  1999 ജനുവരി 1 മുതല്‍ 2019 നവംബര്‍ 20 വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ (രജിസ്‌ട്രേഷന്‍ പുതുക്കേണ്ട മാസം രജിസ്‌ട്രേഷന്‍ ഐഡന്ററ്റി കാര്‍ഡില്‍ 10/98 മുതല്‍ 8/2019 വരെ രേഖപ്പെടുത്തിയിട്ടുളളവര്‍ക്ക്)  സീനിയോറിറ്റി നഷ്ടപ്പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ക്ക് 2020 ജനുവരി 31 വരെ സീനിയോറിറ്റി പുന:സ്ഥാപിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.employment.kerala.gov.in എന്ന വെബ്‌സൈറ്റിലുളള സ്‌പെഷ്യ ല്‍ റിന്യൂവല്‍ ഓപ്ഷന്‍ മുഖേന ഓണ്‍ലൈന്‍/സ്മാര്‍ട്ട്‌ഫോണ്‍ സംവിധാനം ഉപയോഗിച്ചും രജിസ്‌ട്രേഷന്‍ പുതുക്കാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *