April 30, 2024

ആംനസ്റ്റി സ്കീം എല്ലാ വകുപ്പുകളിലും നടപ്പിലാക്കണം: ചെറുകിട വ്യവസായ അസോസ്സിയേഷൻ

0
Img 20201202 Wa0052.jpg
കൽപ്പറ്റ :   നോട്ട് നിരോധനം രണ്ട് പ്രളയങ്ങൾ അതിന് ശേഷമുണ്ടായ കോവിഡ് – 19 മഹാമാരി എന്നിവ മൂലം പ്രതിസന്ധിയിലായ വ്യവസായ മേഖലയുടെ ഉയർച്ചക്ക് വേണ്ടി സെയിൽ ടാക്സ് ഡിപ്പാർട്ട്മെൻ്റ് നടപ്പിലാക്കിയ ആംനെസ്റ്റി സ്കീം മറ്റ് സർക്കാർ വകുപ്പുകളിലും നടപ്പാക്കണമെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസ്സിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.  പ്രസ്തുത യോഗത്തിൽ 2020-2022 ലെയ്ക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജില്ലാ പ്രസിഡണ്ടായി ടി. ഡി ജൈനൻ വൈസ് പ്രസിഡണ്ട് ,വി ഉമ്മർ 'സെക്രട്ടറിയായി  മാത്യു തോമസ് .ജോ: സെക്രട്ടറി പൗലോസ് സി.പി. ട്രഷറർ  തോമസ് വർഗ്ഗീസ്  സംസ്ഥാന കൗൺസിൽ അംഗങ്ങളായി  ജോർജ്ജ് മുണ്ടക്കൽ  ഡോ.വി.സത്യനന്ദൻ നായർ,,,  എ. ഭാസ്ക്കരൻ  തോമസ് വി.പി.  ഉണ്ണിപ്പരവൻ പി.കെ.ജില്ലാ കമ്മിറ്റി അംഗങ്ങളായി പി.ഡി.സുരേഷ് കുമാർ,  സത്താർ പി.കെ,  തങ്കപ്പൻ കെ.ജി,  നാസർ വടക്കോടൻ ,  അജികുമാർ വി.എൽ,  പ്രശാന്ത് സി.സി,  ആൻ്റണി.എം.ജെ,  സജീർ ടി.എം, സൂരജ് കെ.എം,  മുഹമ്മദ് അക്രത്ത്,  ദിപു വാസു എന്നിവരെയും തിരഞ്ഞെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *