മെന്റർ ടീച്ചർ നിയമനം വൈകുന്നത് ആദിവാസി വിദ്യാർത്ഥികളോടുള്ള സർക്കാർ അവഗണനയുടെ തെളിവ്; റാങ്ക് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിച്ച് നിയമനം പൂർത്തിയാക്കണം – യങ് ഡെമോക്രാറ്റ്സ്
കൽപ്പറ്റ: വയനാട് ജില്ലയിലെ സർക്കാർ, എയ്ഡഡ് എൽ.പി. സ്കൂളുകളിലെ മെന്റർ ടീച്ചർ നിയമനം അടിയന്തരമായി പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് ഉടൻ...
