May 9, 2024

Day: March 19, 2024

Img 20240319 122741

ഷാഫിയുടെ പുരാണ സംഗീതശേഖരം ഇനി മദീനയിലും

വൈത്തിരി: ഷാ​ഫി​യു​ടെ പു​രാ​ണ ശേ​ഖ​ര​ത്തി​ലെ ഗ്രാ​മ​ഫോ​ൺ റെ​ക്കോ​ഡ് ഡി​സ്ക് ഇനി മ​ദീ​ന​യി​ലെ ഇ​സ്‍ലാ​മി​ക കാ​ര്യാ​ല​യ​ത്തി​ന്റെ കീ​ഴി​ലു​ള്ള പു​രാ​വ​സ്തു മ്യൂ​സി​യ​ത്തി​ൽ. ഈ​ജി​പ്തി​ലെ...

Img 20240319 120323yaguigr

വയനാട്ടിൽ മത്സരിക്കുന്നത് ജയിക്കാൻ: രാഹുലിന്റെ ഭൂരിപക്ഷം കുറയ്ക്കാനല്ല; ആനിരാജ

കൽപ്പറ്റ: വയനാട്ടിൽ മത്സരിക്കുന്നത് ജയിക്കാനെന്നും രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറക്കാനല്ലെന്നും ആനിരാജ പറഞ്ഞു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ്...

20240319 113931

സിബിഐ എത്തിയില്ല: പോലീസ് കൈവിട്ടു; സിദ്ധാർഥൻ കേസ്, അന്വേഷണം വഴിമുട്ടി

  പൂക്കോട്: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ് സിദ്ധാർഥന്റെ മരണം സിബിഐയ്ക്കു വിട്ടതോടെ സംസ്ഥാന പൊലീസ് അന്വേഷണം...

Img 20240319 Wa0031

വയനാട് നിയോജക മണ്ഡലം ; ആനി രാജയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ, തട്ടിപ്പ് കേസിലെ പ്രതി

നിലമ്പൂർ: അട്ടപ്പാടി ഭൂതിവഴി ഊരിലെ ആദിവാസികളുടെ ഭവനനിര്‍മാണ ഫണ്ട് തട്ടിയെന്ന കേസിലെ ഒന്നാം പ്രതി സി.പി.ഐ നേതാവ് പി.എം. ബഷീറിനെ...

Img 20240319 Wa0034

പഠനോപകരണങ്ങൾ വിതരണം ചെയ്തു

മടക്കിമല: ജി.എൽ.പി.എസ് മടക്കി മലയിൽ ഗോത്രവിഭാഗം കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. മുട്ടിൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി,...

Img 20240319 081131

കുറുവടിപ്പയറ്റ്: വയനാടിന് രണ്ടാം സ്ഥാനം

മാനന്തവാടി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവത്തിൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കുറുവടിപ്പയറ്റിൽ വയനാട് ജില്ലക്ക് രണ്ടാം സ്ഥാനം. പുതിയിടം കുന്ന് കടത്തനാട്...

Img 20240319 075006

കർഷകർ ആത്മഹത്യയുടെ വക്കിൽ: രാജ്യത്ത് നടക്കുന്ന ആത്മഹത്യകളിൽ ഭൂരിഭാഗവും കർഷക ആത്മഹത്യകൾ

ഒരു നാടിനെ ഒന്നാകെ ഊട്ടുന്നവൻ കർഷകൻ മാനന്തവാടി: സൂര്യൻ ഉതിക്കുന്നതിന് മുന്നേ ഉണരുകയും, പ്രകൃതിയിൽ പ്രകാശ കിരണങ്ങൾ ഇറങ്ങുന്നതിന് മുൻപേ...