അഡ്വ : ടി.ജെ. ഐസക് കൽപ്പറ്റ നഗരസഭ കോൺഗ്രസ്സ് പാർലമെൻ്ററി പാർട്ടി നേതാവ്
കോൺഗ്രസ്സ് പാർലമെൻ്ററി പാർട്ടി യോഗം ചേർന്നു കൽപ്പറ്റ :കൽപ്പറ്റ നഗരസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൽപ്പറ്റ മുൻസിപ്പൽ കോൺഗ്രസ്സ് പാർലമെൻ്ററി പാർട്ടി യോഗം ചേർന്നു .പാർലമെൻ്ററി പാർട്ടി യോഗം നേതാവായി അഡ്വ :ഐസക് ടി ജെ ,ഡെപ്യൂട്ടി നേതാവായി ,പി വിനോദ് കുമാറിനെയും ,പാർലമെൻ്ററി സെക്രട്ടറിയായി ആയിഷ പള്ളിയാലിനെയും ,ട്രഷററായി പി കെ സുഭാഷിനെയും തിരഞ്ഞെടുത്തു.യോഗം പി പി ആലി ഉദ്ഘാടനം ചെയ്യ്തു .സാലിറാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു, കെ കെ രജേന്ദ്രൻ ,കെ അജിത ,രാജറാണി ,എന്നിവർ സംസാരിച്ചു.
Leave a Reply