കൽപ്പറ്റ നഗരസഭ: യു ഡി എഫ് സ്ഥാനാര്‍ത്ഥികളെപ്രഖ്യാപിച്ചു
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയിലേക്കുള്ള ചെയമാന്‍ ,വൈസ് ചെയര്‍പേര്‍സണ്‍ സ്ഥാനാത്ഥികളെ പ്രഖ്യപിച്ചു കല്‍പ്പറ്റ മുന്‍സിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രഖ്യാപിച്ചത് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥികളായി മുസ്ലിം ലീഗിലെ കെ എം തൊടി മുജീബിനെയും ,വൈസ് ചെയര്‍പേര്‍സണ്‍ സ്ഥാനാത്ഥിയായി കോണ്‍ഗ്രസ്സിലെ കെ അജിതയെയുമാണ് യു ഡി എഫ് പ്രഖ്യാപിച്ചത് യു ഡി എഫ് പാര്‍ലമെന്റ് പാര്‍ട്ടി യോഗം കെ പി സി സി എക്‌സിക്യുട്ടീവ് അംഗം പി പി ആലി ഉദ്ഘാടനം ചെയ്തു മുന്‍സിപ്പല്‍ യു ഡി എഫ് ചെയര്‍മാന്‍ എ പി ഹമീദ് അധ്യക്ഷത വഹിച്ചു യോഗത്തില്‍, നിയോജക മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു ,ടി ജെ ഐസക് , പി കെ അബൂബക്കര്‍ ,സി മൊയ്തീന്‍ കുട്ടി ,സാലിറാട്ടക്കൊല്ലി ,പി വിനോദ്കുമാര്‍ , പി പി ഷൈജല്‍ ,അലവി വടക്കേതില്‍, ആയിഷാ പള്ളിയാല്‍ ,ശ്രീജ ടീച്ചര്‍ ,ഷരീഫ ടീച്ചര്‍ തുടങ്ങിവര്‍ സംസാരിച്ചു
Leave a Reply