ഭാരവാഹികളെ തെരെഞ്ഞെടുത്തു
മുട്ടിൽ: കൊളവയൽ യംഗ് മെൻസ് ക്ലബ് ആൻഡ് പ്രതിഭാ ഗ്രന്ഥാലയം വാർഷിക പൊതുയോഗം ചേർന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഇ. പുഷ്പദന്തകുമാർ (പ്രസിഡന്റ്), ജിഷി സതീഷ് ( വൈ. പ്രസിഡന്റ്), പി. ജനാർദ്ദനൻ ( സെക്രട്ടറി), കെ. രബിൻ ( ജോ. സെക്രട്ടറി). എ.എം. ഹരിദാസ് അധ്യക്ഷത വഹിച്ചു.ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.കെ.രാജേഷ്, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എം.ദേവകുമാർ, എക്സിക്യൂട്ടീവ് അംഗം എ.കെ.മത്തായി, എം.കെ.ജെയിംസ് എന്നിവർ പ്രസംഗിച്ചു.



Leave a Reply