ആനക്കുഴി – കുറുമക്കൊല്ലി റോഡ് ഉദ്ഘാടനം ചെയ്തു

പനമരം : പനമരം ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് ആനക്കുഴി – കുറുമക്കൊല്ലി റോഡ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിനോ പാറക്കാലായിൽ ഉദ്ഘാടനം ചെയ്തു. ആന്റണി വെളളാക്കുഴി അധ്യക്ഷത വഹിച്ചു. ബിജു പാറത്തോട്ടയിൽ, ജോസഫ് മൂലക്കര, സേവ്യർ മണിത്തൊട്ടി, ഷിനോജ് കോളാപ്പിള്ളിൽ, ജയ് ഇടയക്കൊണ്ടാട്ട്, ജോസ് കോളാപ്പിള്ളി, ,മാത്യൂ ആപ്പുഴ, ജോസ് മുതിരക്കാല, എന്നിവർ സംസാരിച്ചു.



Leave a Reply