അമൃത സർവകലാശാലയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി രശ്മി പി ഇ

പടിഞ്ഞാറത്തറ :
അമൃത സർവകലാശാലയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ രശ്മി പി ഇ. കരൾ പ്രവർത്തന പരിശോധനയ്ക്കുള്ള പോയിന്റ് ഓഫ് കെയർ ടെസ്റ്റിംഗ് ഉപകരണം ആയിരുന്നു ഗവേഷണ വിഷയം .പടിഞ്ഞറത്തറ പാട്ടവയൽ വീട്ടിൽ ശങ്കരൻ നമ്പ്യാരുടെയും രമയുടേയും മകളും എരുമാട് തെക്കേടത്തു വീട്ടിൽ ഡോ. ടി. ജി. സതീഷ്ബാബുവിൻ്റെ (പ്രൊഫസർ,അമൃത സർവകലാശാല ) ഭാര്യയുമാണ് .



Leave a Reply