കാട്ടിക്കുളം, പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ തോല്‍പ്പെട്ടി, നരിക്കല്‍, വെളളറ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പതിമൂന്നാം മൈല്‍, ഉതിരംചേരി, അംബോദ്ക്കര്‍ കോളനി, ഷറോയ് റിസോര്‍ട്ട്, മഞ്ഞൂറ, കര്‍ളാട്, കപ്പുണ്ടിക്കല്‍, പേരാല്‍, ടീച്ചര്‍ മുക്ക്, ചെന്നലോട്, മൊയ്തൂട്ടിപ്പടി, കല്ലങ്കരി, കാവുമന്ദം, കാലിക്കുനി, കളളംതോട്, പുഴയ്ക്കല്‍, തഴേയിടം, ശാന്തിനഗര്‍, എട്ടാം മൈല്‍, പത്താം മൈല്‍ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply