കോണ്‍ഗ്രസ് ഉപവാസസമരം നാളെ

കല്‍പ്പറ്റ: എ ഐ സി സി നിര്‍ദേശപ്രകാരം നാളെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എച്ച് ഐ എം യു പി സ്‌കൂള്‍ പരിസരത്ത് ഉപവാസസമരം നടത്തുമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അറിയിച്ചു.
സംസ്ഥാന ജില്ലാനേതാക്കളും,ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളടക്കം പങ്കെടുക്കും.



Leave a Reply