April 30, 2024

വീട് വൈദ്യുതീകരണവും വൈറ്റ് ബോർഡ് വിതരണവും നടത്തി വെള്ളമുണ്ട കെ.എസ്.ടി.എ

0
Img 20210816 Wa0002.jpg
വീട് വൈദ്യുതീകരണവും വൈറ്റ് ബോർഡ് വിതരണവും നടത്തി
വെള്ളമുണ്ട കെ.എസ്.ടി.എ

വെള്ളമുണ്ട : വീട് വൈദ്യുതീകരണവും വൈറ്റ് ബോർഡ് വിതരണവും നടത്തി

വെള്ളമുണ്ട കെ.എസ്.ടി.എ. വെള്ളമുണ്ട അധ്യാപക സ്വാശ്രയ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ വീട്ടിൽ ഒരു വിദ്യാലയം പരിപാടിക്ക് പിന്തുണയുമായി നിർദ്ധനരായ വൈദ്യുതി ലഭിക്കാത്ത കുടുംബാംഗങ്ങളുടെ വീട് വൈദ്യുതീകരിച്ചു. പഞ്ചായത്തിലെ വിവിധ വാർഡ് കളിലെ പഠന കേന്ദ്രങ്ങൾക്ക് വൈറ്റ് ബോർഡ് വിതരണം ചെയ്തു. കെ.കെ സുരേഷ് (കൈറ്റ് ടെയിനർ പനമരം ) ഉദ്ഘാടനം ചെയ്തു. എം.മണികണ്ഠൻ (പ്രസിഡണ്ട് , അധ്യാപക സ്വാശ്രയ ഗ്രൂപ്പ് ) അധ്യക്ഷനായിരുന്നു. മജീഷ് കുമാർ . ബി.സി ബിജൂഷ് കെ ജോർജ്ജ്, ഏലിയാമ. പി.രാഹുൽ .കെ
എം.സതീശൻ ബാബുരാജ് . പി എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *