May 2, 2024

News Wayanad

Img 20200316 Wa0150.jpg

കാർ ഹെൽത്ത് ഡി കാർബണൈസിംഗ് സെൻറർ മാനന്തവാടിയിൽ പ്രവർത്തനമാരംഭിച്ചു.

മാനന്തവാടി : വാഹനങ്ങളുടെ  എൻജിനുള്ളിലെ കാർബൺ നീക്കം ചെയ്യുന്ന ഡി കാർബൺ സർവീസ് സെൻറർ മാനന്തവാടിയിൽ പ്രവർത്തനമാരംഭിച്ചു. കാർ  ഹെൽത്ത്...

Img 20200316 Wa0125.jpg

ഇന്ധന വില വർദ്ധന: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചക്ര സ്തംഭന സമരം നടത്തി

പെട്രോളിനും ഡീസലിനും അടിക്കടി വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ  പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ  നേതൃത്വത്തിൽ ചക്ര സ്തംഭന സമരം...

Img 20200316 Wa0080.jpg

കാവുംമന്ദം ശ്രീ പരദേവത ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം പുജാദികർമ്മങ്ങളിൽ മാത്രമായി ചുരുക്കി

കാവുംമന്ദം ശ്രീ പരദേവത ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാ ദിനം ക്ഷേത്രത്തിലെ പുജാദികർമ്മങ്ങളിൽ മാത്രമായി ചുരുക്കിയതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍...

Img 20200316 Wa0108.jpg

കാട്ടിക്കുളം ചേലൂർ ചാത്തൻ പറമ്പ് ബസവൻ (74) നിര്യാതനായി.

മാനന്തവാടി : കാട്ടിക്കുളം  ചേലൂർ ചാത്തൻ പറമ്പ് ബസവൻ (74) നിര്യാതനായി,സംസ്ക്കരം നടത്തി. ഭാര്യ:ഗൗരി,മക്കൾ:പുരുഷു( ഡ്രൈവർ , കെ  എസ് ....

കൊറോണ: സ്വകാര്യ സ്ഥാപനങ്ങള്‍ രോഗ വ്യാപനം തടയാന്‍ മുന്‍കരുതലുകള്‍ എടുക്കണം

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ അന്‍പതില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യു സ്വകാര്യ സ്ഥാപനങ്ങളിലെ മേധാവികളുടെ യോഗം ചേര്‍ു....

അനാവശ്യ ഭീതി പരത്തരുത് :നിരീക്ഷണത്തില്‍ കഴിയുന്നതിന് നിര്‍ദേശിക്കാനുള്ള അധികാരം ആരോഗ്യ വകുപ്പിന് മാത്രമാണെന്ന് ജില്ലാ കളക്ടര്‍

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി വ്യക്തികളെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് നിര്‍ദേശിക്കാനുള്ള അധികാരം ആരോഗ്യ വകുപ്പിന് മാത്രമാണെന്ന്  ജില്ലാ കളക്ടര്‍...

വയനാട്ടിൽ 41 പേര്‍ കൂടി നിരീക്ഷണത്തില്‍ : ചെക്ക്‌പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കി

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 41 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവരുടെ എണ്ണം 164...

Img 20200314 Wa0280.jpg

കൊറോണ:മുത്തങ്ങ ചെക്ക്പോസ്റ്റിൽ പരിശോധന തുടങ്ങി

കൽപ്പറ്റ :കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾ മുത്തങ്ങ ചെക്ക്പോസ്റ്റിൽ തടഞ്ഞുനിർത്തി യാത്രക്കാരെ പരിശോധിച്ചു...

പള്ളികളിൽ നാളെ ആളെ കുറയ്ക്കണം എന്ന് ജില്ലാ കലക്ടർ

ആരാധനാലയങ്ങളിൽ ആളുകളെ കുറയ്ക്കണം കൊറോണ വൈറസ് ബാധക്കെതിരെയുള്ള മുൻകരുതലിൻ്റെ ഭാഗമായി ക്രിസ്തീയ ആരാധനാലയങ്ങളിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകളിൽ വളരെ കുറച്ച്‌ ...

ഈ വാർത്ത ഭയപ്പെടുത്താനല്ല: ജാഗ്രതക്ക് വേണ്ടി: പ്രവാസി മലയാളി ആയിരം പേർക്കൊപ്പം വയനാട്ടിൽ കല്യാണം കൂടി മടങ്ങി.!

കൽപ്പറ്റ : നാട്ടിലെങ്ങും  കൊറോണ  ജാഗ്രത നിലനിൽക്കുന്ന സമയത്ത് പ്രവാസി ആയ മലയാളി നാട്ടിൽ വന്ന ആയിരം പേർക്കൊപ്പം കല്യാണം...