May 5, 2024

Day: February 17, 2020

Img 20200217 Wa0047.jpg

ഐ സി ബാലകൃഷ്ണന്‍ എം.എൽ .എ. നയിക്കുന്ന രാഷ്ട്ര രക്ഷാമാര്‍ച്ച് 19 മുതല്‍ : സമാപനത്തിന് രാഹുല്‍ഗാന്ധി എം പിയും പ്രിയങ്കാഗാന്ധിയും വയനാട്ടിൽ

29ന് രാഹുല്‍ഗാന്ധി എം പിയും  പ്രിയങ്കാഗാന്ധിയും വയനാട്ടിൽ കല്‍പ്പറ്റ: പൗരത്വ നിയമഭേദഗതിക്കെതിരെയും, കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി...

കല്‍പ്പറ്റ ക്ഷീരസംഘത്തിനെതിരെ ദുഷ്ടലാക്കോടെ ചിലര്‍ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ രാഷ്ട്രീയപ്രേരിത മാണെന്ന് ഭരണസമിതി

കല്‍പ്പറ്റ: വികലമായ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ ക്ഷീരസംഘത്തിനെതിരെ ദുഷ്ടലാക്കോടെ ചിലര്‍ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ തികച്ചും രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന് ഭരണസമിതി...

Img 20200217 161207.jpg

ബ്രഹ്മഗിരി ബി എസ്റ്റേറ്റിലെ നിയമവിരുദ്ധ മരം മുറിയും ഹെലിപാഡ് നിര്‍മ്മാണവും തടയണമെന്ന് കർമ്മ സമിതി

കൽപ്പറ്റ: ബ്രഹ്മഗിരി ബി എസ്റ്റേറ്റിലെ നിയമവിരുദ്ധ മരംമുറിയും ഹെലിപാഡ് നിര്‍മ്മാണവും തടയണമെന്ന് കർമ്മ സമിതി ഭാരവാഹികൾ  കൽപ്പറ്റയിൽ  വാർത്താസമ്മേളനത്തിൽ  ആവശ്യപ്പെട്ടു...

Img 20200217 Wa0099.jpg

മാനികാവ് സ്വയംഭൂ മഹാ ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം 19 മുതൽ 21 വരെ

കല്‍പ്പറ്റ:മാനികാവ് സ്വയംഭൂ മഹാ ശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷം, മഹാരുദ്ര അഭിഷേകം,ഭഗവതിസേവ എന്നിവ 19 മുതൽ 21 വരെ ക്ഷേത്രം തന്ത്രി...

Img 20200217 Wa0050.jpg

യാത്രാനിരോധനം :കോൺഗ്രസിന്റെയും ലീഗിന്റെയും പിൻമാറ്റം ജനവഞ്ചനയാണെന്ന് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍

കല്‍പ്പറ്റ: ദേശീയപാത 766 ലെ യാത്രാനിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രൂപീകൃതമായ എന്‍എച്ച് 766 ട്രാന്‍സ്‌പോര്‍ട്ട് പൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റിയില്‍നിന്ന് ഏകപക്ഷീയമായി...

ഫെബ്രുവരി 18-ന് കേരള എൻ.ജി ഒ അസോസിയേഷൻ കരിദിനം ആചരിക്കും

കൽപ്പറ്റ: റവന്യു വകുപ്പ് ജീവനക്കാരോടുള്ള സർക്കാറിൻ്റെ അവഗണനക്കും നീതി നിഷേധത്തിനുമെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ഫെബ്രുവരി 18...

Img 20200217 Wa0087.jpg

കുടക് ജില്ലയിലെ ചരിത്രപ്രസിദ്ധമായ എരുമാട് മഖാം ഉറൂസ് ഫെബ്രുവരി 28ന് ആരംഭിക്കും: അന്നദാനം മാർച്ച് രണ്ടിന്

കൽപ്പറ്റ : കുടക് ജില്ലയിലെ  ചരിത്രപ്രസിദ്ധമായ  എരുമാട്  മഖാം ഉറൂസ് ഫെബ്രുവരി 28ന്  ആരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ കൽപ്പറ്റയിൽ ...

Medicinal Plants.jpg

പ്രളയ പുനരധിവാസം : ഔഷധ സസ്യങ്ങൾ വാണിജ്യഅടിസ്ഥാനത്തിൽ കൃഷിചെയ്യുന്നതിന് പദ്ധതി ആരംഭിച്ചു.

കഴിഞ്ഞ രണ്ട്  വർഷങ്ങളിലെ പ്രളയത്തിൽസർവ്വതും നഷ്ടപ്പെട്ടവർക്ക്‌ വീണ്ടുംഅതിജീവനത്തിന്റെ മാർഗ്ഗമൊരുക്കിമാനന്തവാടി രൂപതയുടെ ഔദ്യോഗിക സാമൂഹ്യവികസന പ്രസ്ഥാനമായ വയനാട് സോഷ്യൽസർവീസ് സൊസൈറ്റി. കഴിഞ്ഞ രണ്ടു പ്രളയവുംവയനാട്ടിലെ കർഷക സമൂഹത്തെയാണ് ഏറെബാധിച്ചത്. കാർഷിക വിളകൾ ഭൂരിഭാഗവുംനഷ്ടപ്പെടുകയും മേൽ മണ്ണ് ഭൂരിഭാഗവുംഒലിച്ചുപോയി വളക്കൂറ്  ഇല്ലാതാവുകയും ചെയ്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽകർഷകർക്ക് എളുപ്പത്തിൽ വരുമാനംകൃഷിയിലൂടെ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വയനാട് സോഷ്യൽ സർവീസ്  സൊസൈറ്റി സേവ് എ ഫാമിലി പ്ലാൻ കാനഡ, സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ   എന്നിവയുടെ  സഹായത്തോടെ ഔഷധ സസ്യങ്ങൾ വാണിജ്യഅടിസ്ഥാനത്തിൽ കൃഷിചെയ്യുന്നതിന്  പദ്ധതിആരംഭിക്കുന്നത്. വയനാട് ജില്ലയിലെപടിഞ്ഞാറത്തറ,  എടവക ഗ്രാമ പഞ്ചായത്തുകളിലിനിന്നും തെരഞ്ഞെടുക്കപെട്ട 500 കർഷകരാണ്ആദ്യഘട്ടത്തിൽ  ഈ പദ്ധതിയിൽ  ഉൾപ്പെടുക.ഓരോ കർഷകനും കസ്തൂരി മഞ്ഞൾ, ബ്രഹ്മി, ചിറ്റരത്ത, വയമ്പ്, രാമച്ചം, ചുവന്ന കൊടുവേലി,  ശർക്കരകൊല്ലി,  തിപ്പലി,  കറ്റാർവാഴ,  ചിറ്റാടലോടകം എന്നിവയുടെ 500 തൈകൾസൗജന്യമായി വിതരണം ചെയ്യും. കർഷകർസ്വന്തം കൃഷിയിടത്തിൽ  ഇവ വളർത്തിവിളവെടുപ്പിന് പാകമാവുമ്പോൾ അവ വയനാട് സോഷ്യൽ  സർവീസ്  സൊസൈറ്റിത്തന്നെകർഷകരിൽ നിന്ന് സമാഹരിച്ച് പ്രാഥമികസംസ്കരണം നടത്തി വിൽപ്പന നടത്തും.കർഷകർ ഉല്പാദിപ്പിക്കുന്ന മുഴുവൻ ഔഷധസസ്യങ്ങളും വിൽപ്പന നടത്തുന്നതിന് ഇന്ത്യയിലെ പ്രമുഖ ആയൂർവേദ ഔഷധ നിർമ്മാണകമ്പിനിയായ ഹിമാല ഡ്രഗ്സ് ആയി  ഇതിനോടകം കരാർ ഒപ്പുവെച്ചിട്ടുണ്ട്. ഈപദ്ധതിയിലൂടെ മൂന്നുമാസം മുതൽ ആറുമാസംകൊണ്ട് കർഷകർക്ക് സ്ഥായിയായ വരുമാനംഉറപ്പുവരുത്തുവാണ്  വയനാട്  സോഷ്യൽ സർവീസ്  സൊസൈറ്റി  ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി ഇതിനോടകം ബോയ്‌സ്ടൗണിൽ രണ്ടുലക്ഷത്തി അമ്പതിനായിരംഔഷധ സസ്യങ്ങളുടെ തൈകൾഉല്പാദിപ്പിക്കുന്നതിനുള്ള നേഴ്സറിയുടെപ്രവർത്തങ്ങൾ ആരംഭിച്ചു. പദ്ധതിയുടെപ്രവർത്തന പുരോഗതി മനസ്സിലാക്കുന്നതിന്സേവ് എ ഫാമിലി കാനഡയിൽനിന്നുംറെയ്‌ഞ്ചൽ ഡോറിൻ തോർബൺ, കെയ്ത്തോമസ്‌കെ എന്നിവരും സേവ് എ ഫാമിലിഇന്ത്യയിലെ പ്രോഗ്രാം ഓഫീസർ ഷിബിൻആന്റണിയും  വയനാട്  സോഷ്യൽ  സർവീസ് സൊസൈറ്റിയിൽ സന്ദർശനം നടത്തി.  പദ്ധതിപ്രവർത്തങ്ങൾക്ക് വയനാട് സോഷ്യൽ സർവീസ്സൊസൈറ്റി എക്സിക്യൂട്ടീവ്  ഡയറക്ടർ.ഫാ. പോൾ കൂട്ടാല, അസ്സോസിയേറ്റ്ഡയറക്ടർ  .ഫാ.ജിനോജ്‌ പാലത്തടത്തിൽ, ബോയ്‌സ് ടൗൺ ഡയറക്ടർ .ഫാ. ബാബു ചക്കിയത്ത്‌ , പ്രോഗ്രാം  ഓഫീസർ  ജോസ്.പി.എ,  പ്രൊജക്റ്റ് കോ ഓർഡിനേറ്റർ  ജെയിൻ അഗസ്റ്റിൻ  എന്നിവർ  നേതൃത്വം നൽകുന്നു.

റേഷൻ കടയിലെ മോഷണ നാടകം : കടയുടമ അറസ്റ്റിൽ

റേഷന്‍ മോഷണം സംബന്ധിച്ച കേസില്‍ റേഷന്‍ ഷോപ്പുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മൊതക്കര മൂന്നാം നമ്പര്‍ റേഷന്‍ കടയുടമ വി.അഷ്‌റഫിനെയാണ്‌...

Img 20200217 Wa0072.jpg

ഭ്രൂണഹത്യ നിയമഭേദഗതി തീരു മാനത്തിനെതിരെ രാഷ്ട്രപതിക്കു 1001 കത്തുകൾ അയച്ചു.

മാനന്തവാടി : ഭ്രൂണഹത്യ നിയമഭേദഗതി തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ ട്ടുകൊണ്ട്  ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തിൽ  ബഹുമാനപ്പെട്ട ...